Tag Nadan

How to prepare tasty Kerala Style Duck Roast | താറാവ് നാടൻ രീതിയിൽ ഉലർത്തിയത്

Kerala Style Duck Roast

Tharavu Perattu | Kerala Style Duck Roast | താറാവ് നാടൻ രീതിയിൽ ഉലർത്തിയത്IngredientsDuck – 1 kiloMustard – 1 tspOnion – 4 cupGinger – 4 tbspCoconut slices – 1/2 cupGarlic – 12Curry leaveschilli powder – 2 tsppepper powder – 1 tspGaram masala…

റവ കേസരി – Rava Kesari

Make Rava Kesari Easily വളരെ എളുപ്പത്തിൽ തയ്യാറാക്കി എടുക്കാം റവ കേസരി . ചേരുവകൾ റവ – 1/2 കപ്പ്പഞ്ചസാര – മുക്കാൽ കപ്പ്‌നെയ്യ് – 4 ടേബിൾസ്പൂൺകശുവണ്ടി – 5 എണ്ണംഉണക്ക മുന്തിരി – 1 ടേബിൾസ്പൂൺഏലക്കപ്പൊടി – 1/4 ടീസ്പൂൺഓറഞ്ച് കളർ – ഒരു നുള്ള്വെള്ളം – 1 കപ്പ് തയാറാക്കുന്ന…

കൊഞ്ച് തീയൽ – Chemmeen Theeyal

Chemmeen Theeyal

കൊഞ്ച് തീയൽ എങ്ങനെ തയാറാക്കാം ? – How to Prepare Chemmeen Theeyal കൊഞ്ച് തീയൽ ഉണ്ടെങ്കിൽ ചോറ്‌ എത്ര കഴിച്ചാലും മതിവരില്ല അത്രക്കും രുചിയാണ്. ചേരുവകൾ കൊഞ്ച് – 200 ഗ്രാം ചെറിയ ഉള്ളി – 1/2 കപ്പ് പച്ചമുളക് – 3 എണ്ണം മുരിങ്ങക്ക – 1 വലുത് തക്കാളി –…

Masala Egg Parcel – മസാല എഗ്ഗ്‌ പാഴ്‌സൽ

മസാല എഗ്ഗ്‌ പാർസൽ ഇത് ഒരെണ്ണം കഴിച്ചാൽ മതി ഇതിന്റെ രുചി ഒന്ന് വേറെ ആണ് ചേരുവകൾ ചൂട് വെള്ളം – 1/2 കപ്പ് യീസ്റ്റ് – 1 ടീസ്പൂൺ പഞ്ചസാര – 1 ടീസ്പൂൺ മൈദ – 1 കപ്പ് ഉപ്പ് – ആവശ്യത്തിന് എണ്ണ – 1 ടേബിൾസ്പൂൺ ഫില്ലിംഗ് മുട്ട –…

Prawns Roast – ചെമ്മീൻ റോസ്‌റ്റ്

കൊതിയൂറും ചെമ്മീൻ റോസ്‌റ്റ് ചേരുവകൾ· ചെമ്മീൻ 1 കിലോ· സവാള 2 എണ്ണം(വലുത് )· ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് 2 ടേബിൾസ്പൂൺ· പച്ചമുളക് 4 എണ്ണം· തക്കാളി2 എണ്ണം (മീഡിയം സൈസ് )· നാരങ്ങാ നീര് 1 ടീസ്പൂൺ· മഞ്ഞൾ പൊടി 2 ടീസ്പൂൺ· മല്ലിപൊടി ഒന്നര ടേബിൾസ്പൂൺ· കാശ്മീരി മുളകുപൊടി 2 ടീസ്പൂൺ· മുളകുപൊടി…

Mango Juice with Lemon Extract – ചെറുനാരങ്ങാ നീരു ചേർത്ത മുന്തിരി ജ്യൂസ്

ചെറുനാരങ്ങാ നീരു ചേർത്ത മുന്തിരി ജ്യൂസ് .ചേരുവകൾമുന്തിരി അര കിലോപഞ്ചസാര5 ടേബിൾസ്പൂൺനാരങ്ങ നീര് 2 ടീസ്പൂൺഐസ് ക്യൂബ്സ് ആവശ്യത്തിന്വെള്ളം ആവശ്യത്തിന്തയ്യാറാക്കുന്ന വിധംമുന്തിരി ഒന്ന് കഴുകിയ ശേഷം മഞ്ഞൾ പൊടിയും ഉപ്പും മിക്സ് ചെയ്ത വെള്ളത്തിൽ ഒരു മണിക്കൂർ മുന്തിരി ഇട്ടു വെച്ച ശേഷം കഴുകി എടുക്കണം.ഒരു മിക്സി ജാറില്ലേക്ക് മുന്തിരി,പഞ്ചസാര ,ഐസ് ക്യൂബ്സ് എന്നിവ ചേർത്ത്…

Brinjal Thoran – വഴുതനങ്ങ തോരൻ

Brinjal Thoran

പലർക്കും ഒട്ടും ഇഷ്ടം ഇല്ലാത്ത വഴുതനങ്ങ തോരൻ വളരെ എളുപ്പത്തിൽ ഈ രീതിയിൽ ഉണ്ടാക്കി നോക്കൂ കഴിക്കാത്തവർ പോലും കഴിച്ചു പോവും ചേരുവകൾ:1) വഴുതനങ്ങ – 22) തേങ്ങാ – കാൽ കപ്പ്3) ചെറിയ ഉള്ളി – 74) പച്ചമുളക് – 1 (എരിവ് അനുസരിച്ച് കൂട്ടാം)5) കറി വേപ്പില – 3 തണ്ട് ഉണ്ടാക്കേണ്ട…

Chocolate Cup Cake – ചോക്ലേറ്റ് കപ് കേക്ക്‌

രുചികരമായ ചോക്ലേറ്റ് കപ് കേക്ക്‌ വളരെ എളുപ്പത്തിൽ തയ്യാറാക്കാം. ചേരുവകൾ മൈദ – 1/2 കപ്പ് മുട്ട – 1 കൊക്കോപൗഡർ – 1 ടേബിൾസ്പൂൺ ബേക്കിംഗ് പൗഡർ – 1/2 ടീസ്പൂൺ പഞ്ചസാര – 1/2 കപ്പ് വാനില എസ്സെൻസ് – 1/2 ടീസ്പൂൺ പാൽ – 4 ടേബിൾസ്പൂൺ എണ്ണ – 1/4…

ചക്കര ചോറ് – Chakkara Choru

മിക്കവരുടെയും വീട്ടിൽ വൈകുന്നേരം ഉണ്ടാകുന്നതായിരിക്കും ചക്കര ചോറ്. ഇതുവരെ ഉണ്ടാകാത്തവർ ഉണ്ടെകിൽ എന്തായാലും ഉണ്ടാക്കി നോക്കണം അത്രക്കും രുചിയാണ്. ആവശ്യമുള്ള സാധനങ്ങൾ കുത്തരി /ചോർ വക്കാൻ ഉപയോഗിക്കുന്ന ഏതു അരി വേണമെങ്കിലും എടുകാം -half cup(125 ml) വെള്ളം -2 cup ശർക്കര -3 ആണി ഏലക്ക -4 ഉപ്പ് -1 നുള്ള് തേങ്ങ ചിരകിയത്…