Our Official Facebook Page

ADVERTISEMENT
Saturday, August 8, 2020
25 °c
Denpasar
23 ° Mon
23 ° Tue
21 ° Wed
21 ° Thu

Tag: Nadan

Egg Sandwich

എഗ്ഗ്‌ സാൻവിച്ച് – Egg Sandwich

Egg Sandwich എഗ്ഗ്‌ സാൻവിച്ച് ഇങ്ങനെ ഉണ്ടാക്കിയാൽ പിന്നെ ബ്രേക്ഫാസ്റ്റിന് വേറെ ഒന്നും വേണ്ട അത്രക്കും രുചി ആണ്. ചേരുവകൾ മുട്ട - 2 പുഴുങ്ങിയത്ക്യാപ്സിക്കം - 2 ടേബിൾസ്പൂൺ അരിഞ്ഞത്സവാള - 2 ടേബിൾസ്പൂൺ അരിഞ്ഞത്സ്പ്രിംഗ് ഒണിയൻ - 1 ...

Garlic Chutney

ഗാർലിക് ചട്ണി – Garlic Chutney

ദോശ ഗാർലിക് ചട്ണി കൂട്ടി കഴിച്ചു നോക്കൂ അതിന്റെ രുചി ഒന്ന് വേറെ തന്നെ ആണ് ചേരുവകൾ വെളുത്തുള്ളി - 40 അല്ലിചുവന്നുള്ളി - 5 അല്ലിഉണക്ക മുളക് - 10 എണ്ണംവാളൻ പുളി - നെല്ലിക്ക വലുപ്പത്തിൽഉപ്പ് - 1/2 ...

Mango Frooti

Mango Frooti

കുട്ടികളുടെ ഫേവറിറ് ആയ ജ്യൂസ്‌ ആണ് ഫ്രൂട്ടി അല്ലെങ്കിൽ മാസാ അല്ലെങ്കിൽ സ്ലൈസ് ഒക്കെ. പ്രിസർവേറ്റീവ്സ് ചേർക്കാത്ത ശുദ്ധമായ മംഗോ ഫ്രൂട്ടി ഇനി മുതൽ വീട്ടിൽ തന്നെ ഉണ്ടാക്കാമല്ലോ മംഗോ ഫ്രൂട്ടി ചേരുവകൾ:1. പച്ചമാങ്ങാ - 1 എണ്ണം2. പഴുത്ത മാങ്ങാ ...

സദ്യ സ്പെഷ്യൽ അവിയൽ

സദ്യ സ്പെഷ്യൽ അവിയൽ

ഓണം ഇങ്ങു എത്താറായില്ലേ. ഇപ്പോഴും സദ്യ ഒരുക്കാൻ അറിയാത്തവർക്ക് വേണ്ടിയാണു ഈ പോസ്റ്റ്‌. സദ്യയിലെ ഒഴിച്ച് കൂടാൻ പറ്റാത്ത വിഭവമാണ് അവിയൽ. തൈര് ചേർക്കാത്ത ടേസ്റ്റി ആയ അവിയൽ എങ്ങനെയാണ് ഉണ്ടാക്കുന്നത് എന്നു കാണാം സദ്യ സ്പെഷ്യൽ അവിയൽ ചേരുവകൾ:1. ക്യാരറ്റ് ...

Thenga Bun

ദിൽ ഖുഷ് ( തേങ്ങ ബൺ) – Dil khush (Thenga Bun)

Thenga Bun ദിൽ ഖുഷ് ബേക്കറിയിൽ കിട്ടുന്ന അതേ രുചിയിൽ വീട്ടിൽ തയ്യാറാക്കാം ചേരുവകൾ മൈദ - 2 കപ്പ്ഈസ്റ്റ് - 1 ടീസ്പൂൺപഞ്ചസാര - 2 ടേബിൾസ്പൂൺചൂട് പാൽ - 1/2 കപ്പ്എണ്ണ - 2 ടേബിൾസ്പൂൺഉപ്പ് - അവിശ്യത്തിന്തേങ്ങ ...

Beetroot Pachadi

Beetroot Pachadi / ബീറ്റ്റൂട്ട് പച്ചടി – സദ്യ സ്പെഷ്യൽ

Beetroot Pachadi ഓണസദ്യക്കു ഇലയിൽ മറ്റു കറികളുടെ കൂടെ ചുവന്ന നിറത്തിൽ പച്ചടി കാണുന്നത് തന്നെ ഒരു സന്തോഷമാണ്. എളുപ്പത്തിൽ ഉണ്ടാക്കാവുന്ന ഒരു ബീറ്റ്റൂട്ട് പച്ചടി. ബീറ്റ്റൂട്ട് ഇഷ്ടമില്ലാത്ത കുട്ടികൾ പോലും ഈ ഒരു പച്ചടി കഴിച്ചോളും ബീറ്റ്റൂട്ട് പച്ചടി - ...

Chicken Dum Biryani

Chicken Dum Biryani

Chicken Dum Biryani ബിരിയാണി Biriyani എന്നു പറഞ്ഞാൽ നമ്മൾ മലയാളികൾക്ക് ഒരു വികാരം ആണ്. വീട്ടിൽ തന്നെ എളുപ്പത്തിൽ ദം ഇട്ട Biriyani ഉണ്ടാക്കുന്നത് എങ്ങനെയാണ് എന്നു നോക്കിയാലോദം ചിക്കൻ ബിരിയാണിചേരുവകൾമസാല ചതയ്ക്കാൻ :1. പച്ചമുളക് - 5 എണ്ണം2. ...

Coorgi Pork Curry

Coorgi Pork Curry

Coorgi Pork Curry കേരള സ്റ്റൈലിൽ നിന്നും വളരെ വ്യത്യസ്തമായ ഒരു പോർക്ക്‌ റെസിപ്പി ആണ് ഇന്ന് പരിചയപ്പെടുത്തുന്നത്. കൂർഗിലെ ട്രഡീഷണൽ ആയ റെസിപ്പി ആണ് ഇത്.കൂർഗി പോർക്ക്‌ കറികൂർഗികളുടെ പോർക്ക്‌ കറിയിൽ ചേർക്കുന്ന ഒരു പ്രധാന ചേരുവയാണ് കച്ചംപുളി. നമുക്ക് ...

Page 1 of 81 1 2 81

Our Official Facebook Page

ADVERTISEMENT

Welcome Back!

Login to your account below

Create New Account!

Fill the forms bellow to register

Retrieve your password

Please enter your username or email address to reset your password.