Category Recipe

കേരള സ്റ്റൈൽ ഗ്രീൻപീസ് കറി

കേരള നാടൻ ഗ്രീൻ പീസ് കറി :ചപ്പാത്തി, പറത്ത, എന്നിവയുടെ കൂടെ കഴിക്കാൻ മികച്ചത് തയ്യാറാക്കുന്ന വിധം :ചേരുവകൾ ഗ്രീൻ പീസ്-11/2 കപ്പ് വലിയ ഉള്ളി-2 തക്കാളി1/2 ഇഞ്ചി-വെളുത്തുള്ളി ചതച്ചത്-1 ടീസ്പൂൺ മുളകുപൊടി-1/2 ടീസ്പൂൺ കശ്മീരി മുളകുപൊടി-1 ടീസ്പൂൺ മല്ലിപ്പൊടി-1 ടീസ്പൂൺ മഞ്ഞൾപ്പൊടി-1/4 ടീസ്പൂൺ ഗരം മസാല പൊടി-പച്ചമുളക്-3+3കടുക്-1/4 ടീസ്പൂൺകറിവേപ്പില-വെളിച്ചെണ്ണ ആവശ്യത്തിന് പീസ് കുറഞ്ഞത് 4…

Cabbage Carrot Salad

Cabbage Carrot Salad – ക്യാബേജ്, കാരറ്റ് സാലഡ് ചേരുവകൾ:🔸200 ഗ്രാം (ഏകദേശം 3 കപ്പ്) വെളുത്ത കാബേജ്, ചെറുതായി അരിഞ്ഞത്🔸️2 ഇടത്തരം കാരറ്റ് (ഏകദേശം 2 കപ്പ്), തൊലികളഞ്ഞ് അരച്ചത്🔸️1/4 കപ്പ് തൈര്🔸️1/2 കപ്പ് മയോണൈസ്🔸️2 ടേബിൾസ്പൂൺ എക്സ്ട്രാ വെർജിൻ ഒലിവ് ഓയിൽ🔸️3 ടേബിൾസ്പൂൺ വൈറ്റ് വൈൻ 🔸️വിനാഗിരി🔸️1/2 ടീസ്പൂൺ പഞ്ചസാര🔸️ഉപ്പും കുരുമുളകും ആസ്വദിപ്പിക്കുന്നതാണ്…

Potato Masala Curry – ചപ്പാത്തിക്കും പൊറാട്ടക്കും ഒപ്പം കഴിക്കാൻ പറ്റിയ അടിപൊളി ഉരുളകിഴങ്ങ് മസാല

Potato Masala Curry

Potato Masala Curry – ചപ്പാത്തിക്കും പൊറാട്ടക്കും ഒപ്പം കഴിക്കാൻ പറ്റിയ അടിപൊളി ഉരുളകിഴങ്ങ് മസാല Potato 1 Bigonion 1Tomato 1/2Crushed Ginger 1 tspCrushed Garlic 4 podGreen Chilli 4Curry LeavesCoriander Leaves Turmeric Powder 1/2 tspCoriander Powder 1 tspPepper Powder 1/2 tspSaltCooking Oil/ Coconut Oil…

തനി നാടൻ ബീൻസ് ചിക്കിയത് | Beans Thoran

Beans Thoran

തനി നാടൻ ബീൻസ് ചിക്കിയത് | Beans Thoranബീൻസും മുട്ടയും വച്ച് ഇതുപോലെ ഒന്നിണ്ടാക്കി നോക്കും സൂപ്പറാണ്ബീൻസ്: 20മുട്ട : 1കശ്മീരി മുളക് പൊടി : 1 tsp + 1/4 tspചതച്ച മുളക് പൊടി : 1 tspകുഞ്ഞുള്ളി : 4കടുക്: 1/2ടീസ്പൂൺകറിവേപ്പില: 1 തണ്ട്മഞ്ഞൾപ്പൊടി: 1/4 ടീസ്പൂൺതേങ്ങ ചെരകിയത് : 1/2 cupപച്ചമുളക്:…

Fish Fry

Fish. – 4( വൃത്തിയാക്കി വരഞ്ഞു വയ്ക്കുക. ) മിക്സിയിൽ ചെറിയ ഉള്ളി – 12പെരുംജീരകം – 1/2 T Sp :പച്ചമുളക് – 7ഇഞ്ചി – 1 കഷ്ണംവെളുത്തുള്ളി – 8മല്ലിയില. – 1/2 Cupപുതിനയില. – 1/4 Cupഅരയ്ക്കുക. ഒരു Bowl – ൽ ഇടുക. ഇതിലേക്ക്മഞ്ഞൾപ്പൊടി – 1/2 tea Sp:ഉപ്പ്…

ഫിഷ് ബിരിയാണി – Fish Biriyani

ഫിഷ് ബിരിയാണി - Fish Biriyani

ഫിഷ് ബിരിയാണി – Fish Biriyani മീൻ – 1 kg:മുളകുപൊടി – 1 T Sp:മഞ്ഞൾപ്പൊടി – 1/2 T Sp:ഉപ്പ് – 1/2 T Sp:നാരങ്ങാനീര് – 1 T Sp: Mix ചെയത് മീനിൽ പുരട്ടി വയ്ക്കുക.15 മിനിറ്റ് മാറ്റി വയ്ക്കുക. പാനിൽ എണ്ണ. – 1 Cupചൂടാക്കി മീൻ Fry…

Cooker Prawns Biriyani – കുക്കറിൽ എളുപ്പത്തിൽ ചെമ്മീൻ ബിരിയാണി

Cooker Prawns Biriyani

കുക്കറിൽ എളുപ്പത്തിൽ ചെമ്മീൻ ബിരിയാണി I Cooker Prawns Biriyani For marinating prawnsPrawns cleaned 650 gmsChilli powder 1 tspTurmeric powder 1/4 tspSaltOil for fryingചെമ്മീൻ മുകളിലുള്ള ചേരുവകൾ ചേർത്ത് 30 മിനുറ്റിനു ശേഷം ഓയിലിൽ വറുത്തെടുക്കുക.(no deep fry)For biriyaniBasmati rice 2 glassCooking oil as neededCinnamon 1…

Wheat Dosa | Instant Wheat Masala Dosa

Wheat Dosa | Instant wheat masala Dosa

Wheat Dosa | Instant wheat masala Dosa |പ്രഭാത ഭക്ഷണത്തിനൊരുക്കാം എളുപ്പത്തിലൊരു ഗോതമ്പ് മസാല ദോശ ചേരുവകൾഗോതമ്പുമാവ് – 1/2 cupറവ – 1/3 cupബേക്കിംഗ് പൌഡർ – 1/2 tspഉപ്പുതൈര് – 1/2 cupവെള്ളം – 1/2 cupഉരുളക്കിഴങ്ങു – 2.5 cupകടുക് – 1 tspഉള്ളി – 1 bigഇഞ്ചി –…