Ammu Arun

Ammu Arun

തനി നാടൻ ബീൻസ് ചിക്കിയത് | Beans Thoran

Beans Thoran

തനി നാടൻ ബീൻസ് ചിക്കിയത് | Beans Thoranബീൻസും മുട്ടയും വച്ച് ഇതുപോലെ ഒന്നിണ്ടാക്കി നോക്കും സൂപ്പറാണ്ബീൻസ്: 20മുട്ട : 1കശ്മീരി മുളക് പൊടി : 1 tsp + 1/4 tspചതച്ച മുളക് പൊടി : 1 tspകുഞ്ഞുള്ളി : 4കടുക്: 1/2ടീസ്പൂൺകറിവേപ്പില: 1 തണ്ട്മഞ്ഞൾപ്പൊടി: 1/4 ടീസ്പൂൺതേങ്ങ ചെരകിയത് : 1/2 cupപച്ചമുളക്:…

Vendakka Theeyal – വെണ്ടയ്ക്ക തീയൽ

Vendakka Theeyal

Vendakka Theeyal – വെണ്ടയ്ക്ക തീയൽഒരു തവണയെങ്കിലും വെണ്ടയ്ക്ക തീയൽ ഇത്പോലെ ഒന്ന് ഉണ്ടാക്കി നോക്കു.ചോറ് തീരുന്ന വഴി അറിയില്ല😀വെണ്ടയ്ക്ക- 8, കഷണങ്ങളായി മുറിക്കുകഉണങ്ങിയ ചുവന്ന മുളക്: 2കടുക്: 1 ടീസ്പൂൺമുളകുപൊടി: 1/4 ടീസ്പൂൺപുളി: നെല്ലിക്ക വലിപ്പമുള്ളത് ചൂടുവെള്ളത്തിൽകുതർത്തിയത്കായം : ഒരു നുള്ള്ഉപ്പ് :എണ്ണവറുത്തരയ്ക്കാൻതേങ്ങ: 5Tbspകുഞ്ഞുള്ളി: 8 എണ്ണം,കറിവേപ്പില: കുറച്ച്മഞ്ഞൾപ്പൊടി: 1/4 ടീസ്പൂൺമല്ലിപൊടി: 3/4Tbsp,മുളകുപൊടി: 1/2Tbspതയ്യാറാക്കൽനെല്ലിക്ക…

Moist and Fluffy Chocolate Banana Cupcake

Moist and fluffy Chocolate Banana cupcake

How to make Moist and Fluffy Chocolate Banana Cupcake Moist and Fluffy Chocolate Banana Cupcake Ingredientsവെണ്ണ: 120ഗ്രാംമൈദ മാവ്: 2 cupബേക്കിംഗ് സോഡ: 1 ടീസ്പൂൺRobusta പഴം: 4 എണ്ണം നന്നായി പഴുത്തത്മുട്ട: 2Vanilla essence : 2-3 തുള്ളിപഞ്ചസാര: 1 cupProcedureആദ്യം എല്ലാ dry ingredients( മൈദ മാവ്…

ഈസി ബ്രെഡ് ഡെസ്സേർട്ട് – SHAHI THUKDA

ഈസി ബ്രെഡ് ഡെസ്സേർട്ട് || SHAHI THUKDA ചേരുവകൾറാബ്രിക്കായി:4 കപ്പ് പാൽ,FULL FAT MILK3/4 കപ്പ് condensed milk3Tbsp പാൽപ്പൊടി½Tsp ഏലയ്ക്ക പൊടി സുഗർ സിറപ്പ്:1/2 കപ്പ് പഞ്ചസാര1 കപ്പ് വെള്ളം3ഏലയ്ക്ക1tsp ghee Bread Preaparation:5 bread slice3Tsp നെയ്യ്കുറച്ച് ബദാം, പിസ്ത പാചകരീതി * റാബ്രി തയ്യാറാക്കൽഒരു വലിയ നോൺസ്റ്റിക്ക് പാനിൽ പാൽ ചൂടാക്കുക.നന്നായി…

Bitter Gourd Curry / പാവയ്ക്ക മാങ്ങ കറി

രുചിയൂറും കയ്പക്ക/പാവയ്ക്ക മാങ്ങ കറി | Pavakka/kaipakka Curry | Bitter gourd Curryഇന്ന് നമുക്ക് തീരെ കയ്പ്പില്ലാതെ ഇല്ലാതെ ഒരു കിടിലൻ കയ്പക്ക കറി ഉണ്ടാക്കാം, സത്യം പറഞ്ഞാൽ എനിക്ക് ഇത് മീൻ കറിയേക്കാൾ ഇഷ്ടാണ് അത്രയ്ക്ക് രുചിയാണ്.ഇത് ചോറിനൊപ്പം കഴിക്കണം പാത്രം കാലിയാവുന്ന വഴി അറിയില്ലഉണ്ടാക്കി നോക്കു ഇഷ്ടാവും ഉറപ്പ്കയ്പക്ക: ഒരു medium…