Our Official Facebook Page

ADVERTISEMENT
Monday, May 25, 2020
25 °c
Denpasar
23 ° Mon
23 ° Tue
21 ° Wed
21 ° Thu

Palaharangal

പൊരിച്ച പത്തിരി – Poricha Pathiri

Poricha Pathiri

പൊരിച്ച പത്തിരി (മലബാറിന്റെ കയ്യൊപ്പ് പതിഞ്ഞ പൊരിച്ച പത്തിരി) ചായക്കടകളിലെ പൊരിച്ച പത്തിരി അതേ രുചി വീട്ടിൽ തയ്യാറാക്കാം.മലബാറിന്റെ കയ്യൊപ്പ് പതിഞ്ഞ പൊരിച്ച പത്തിരി പ്രഭാത ഭക്ഷണമായും അത്താഴത്തിനുംചായക്കടിയായും കഴിക്കാൻ വളരെ സ്വാദിഷ്ടമാണ്. ചേരുവകൾ ▪️പത്തിരിപ്പൊടി -1 കപ്പ് ▪️തിളയ്ക്കുന്ന വെള്ളം...

Read more

വളരെ എളുപ്പത്തിൽ തന്നെ ഒരു ചട്ടിപ്പത്തിരി തയ്യാറാക്കി എടുക്കാം – Easy Chatti Pathiri

Easy Chatti Pathiri

വളരെ എളുപ്പത്തിൽ തന്നെ ഒരു ചട്ടിപ്പത്തിരി തയ്യാറാക്കി എടുക്കാം ആദ്യം തന്നെ മൈദമാവ് നന്നായി കുഴച്ചെടുക്കുക 1.ആവശ്യത്തിന് ഉപ്പ് വെള്ളം രണ്ട് സ്പൂൺ എണ്ണ ചേർത്ത് നന്നായിട്ട് ചപ്പാത്തി പരുവത്തിൽ കുഴച്ചെടുക്കുക അതിനെ ചെറിയ ഉരുളകളായി ഉരുട്ടിയെടുക്കുക ശേഷം അതിനെ അതിനെ...

Read more

Stuffed Dinner Rolls – Stuffed Buns / സ്റ്റഫ്ഡ് ഡിന്നർ റോൾ – സ്റ്റഫ്ഡ് ബണ്സ്

Stuffed Dinner Rolls – Stuffed Buns / സ്റ്റഫ്ഡ് ഡിന്നർ റോൾ – സ്റ്റഫ്ഡ് ബണ്സ്

Stuffed Dinner Rolls - Stuffed Buns - സ്റ്റഫ്ഡ് ഡിന്നർ റോൾ - സ്റ്റഫ്ഡ് ബണ്സ് Stuffed Dinner Rolls - Stuffed Buns - സ്റ്റഫ്ഡ് ഡിന്നർ റോൾ - സ്റ്റഫ്ഡ് ബണ്സ് മൈദ : 2 കപ്പ്യീസ്റ്റ്...

Read more

Chicken മിട്ടായി

Chicken Mittayi

Chicken മിട്ടായി ആവശ്യമുള്ള സാധനങ്ങള്‍ a. ഗോതമ്പ് പൊടി - 1 കപ്പ് b. അരിപ്പൊടി - 1/2 കപ്പ് c. എള്ള്‍ - 1 Tb sp d. നെയ്യ് - 2 Tb sp e. ഉപ്പ് -...

Read more

Bread Pudding – ബ്രഡ് പുഡ്ഡിംഗ്

Bread Pudding

Bread Pudding ബ്രഡ് പുഡ്ഡിംഗ്Pudding ഉണ്ടാക്കാൻ ഉള്ള പാത്രം എടുത്തു caramalize ചെയുക. അതിനായി ഹാഫ് കപ്പ്(125ml)പഞ്ചസാര രണ്ട് ടേബിൾസ്പൂൺ വെള്ളം ചേർത്ത് ഗോൾഡൻ കളർ ആകുന്ന വരെ ചെറുതീയില് വച്ച് കാരമേൽ ചെയുക. ഇത് പുഡ്ഡിംഗ് ഉണ്ടാക്കാൻ ഉള്ള പാത്രത്തിൽ...

Read more

പൊടി മസാല ദോശ – Podi Masala Dosa

പൊടി മസാല ദോശ - Podi Masala Dosa

പൊടി മസാല ദോശ - Podi Masala Dosa പൊടി മസാല ദോശ Method ingredientsപൊടി റെസിപ്പിവറ്റൽ മുളക്.. 7കടലപ്പരിപ്പ്.. 1.5tbspഉഴുന്ന്... 1.5tbspവെള്ള എള്ള്.. 1/2tbspകായം പൊടി.. 1/4tspശർക്കര... ചെറിയ പീസ്വെളിച്ചെണ്ണ.. 1/2tsp ആദ്യം തന്നെ ഒരു പാത്രത്തിൽ വെളിച്ചെണ്ണ ഒഴിച്ച്...

Read more

Uzhunnu Vada – ഉഴുന്നു വട

Uzhunnu Vada

Uzhunnu Vada ചേരുവകൾഉഴുന്ന് - 2 ഗ്ലാസ്സ്ഇഞ്ചി - 2 കക്ഷണംപച്ചമുളക് - 4ഉപ്പ് - ആവശ്യത്തിന്കറിവേപ്പില - 2 തണ്ട്വെള്ളം - 8 സ്പൂൺഉണ്ടാക്കുന്ന വിധംഉഴുന്ന് ഗ്ലാസ്സ് 4 മണിക്കൂർ വെള്ളത്തിൽ കുതിർക്കുക ശേഷം കുറേശെ മിക്സിയിൽ അരച്ചെടുക്കുക ഒപ്പം...

Read more
Page 1 of 29 1 2 29

Our Official Facebook Page

ADVERTISEMENT

Welcome Back!

Login to your account below

Create New Account!

Fill the forms bellow to register

Retrieve your password

Please enter your username or email address to reset your password.