Category Recipe

Oats Carrot Puttu

Oats Carrot Puttu

Oats Carrot Puttu | Heathy, Easy and Tasty Breakfast Oats – 1 cupGrated Carrot – 1/2 cupSaltഓട്സ് കാരറ്റും ഉപ്പും ചേർത്ത് 15 മിനിറ്റ് യോജിപ്പിച്ചു വയ്ക്കുക.ഇത് പിന്നീട് ഗ്രൈൻഡറിൽ പൊടിച്ചു വയ്ക്കുക.പുട്ടുകുറ്റിയിൽ തേങ്ങയും, ഓട്സ് പൊടിയും ഇടവിട്ട് ചേർത്ത് ആവിയിൽ വേവിച്ചെടുക്കുക

Mutton Roast – മട്ടൺ റോസ്റ്റ്

Mutton Roast - മട്ടൺ റോസ്റ്റ്

Mutton Roast – മട്ടൺ റോസ്റ്റ്. രുചിയോടെ എളുപ്പത്തത്തിലുണ്ടാക്കാം. ചേരുവകൾ :മട്ടൺ 1/2 kgഇഞ്ചി വെളുത്തുള്ളി പേസ്റ്റ് 1 tbspമുളക് പൊടി1tspമഞ്ഞൾ പൊടി 1/2 tspഉപ്പ് 1/2 tspവാളൻപുളി വെള്ളം 1tspഇതെല്ലാം നന്നായി കുഴച്ചു 1/2 മണിക്കൂർ മൂടി വെക്കുക.ശേഷം. പ്രഷർ കുക്കറിൽ വേവിച്ചെടുക്കുക (12 മിനിറ്റ് ). കഷ്ണങ്ങളും ഗ്രേവിയും വേറെ വേറെ വെക്കുക.വഴറ്റാനുള്ള…

ചെമ്മീന്‍ പൊരിക്കാന്‍ ഒരുഗ്രന്‍ മസാലക്കൂട്ട്

ആരെയും കൊതിപ്പിക്കുന്ന എരിപൊരി രുചിയിൽ ചെമ്മീൻ പൊരിച്ചെടുക്കാന്‍ ഈ ഒരു മസാലക്കൂട്ട് പരീക്ഷിച്ചുനോക്കൂ. ചേരുവകൾ :• ചെമ്മീന്‍ – 1/2 കിലൊ• ചുവന്നുള്ളി – 5-6 എണ്ണം• ഇഞ്ചി – 2 ഇഞ്ച് വലിപ്പത്തില്‍• വെളുത്തുള്ളി – 2 (വലുത്)• തക്കാളി – 1 (ചെറുത്)• കറിവേപ്പില – 2 തണ്ട്• കാശ്മീരി മുളകുപൊടി –…

Beef Chops Masala

Beef Chops Masala

How to Make Tasty Beef Chops Masala Beef. – 1kg കുക്കറിൽഎണ്ണ. – 1/2 Cupപട്ട. – 4ഗ്രാമ്പു – 6ഏലക്ക. – 6പെരുംജീരകം – 1 Spകുരുമുളക് – 1 Spമൂപ്പിക്കുക . സവാള. – 2ഇഞ്ചി Paste – 1 Spവെളുത്തുള്ളി – 1 SpTomato Puree. – 2എണ്ണ…

Bakery style Tea Cake

Bakery style Tea Cake ഓവനോ ബീറ്ററോ ഇല്ലാതെ Bakery style Tea Cake വീട്ടില്‍ തന്നെ ഉണ്ടാക്കാം. Maida 1 cupMilkpowder 1 tbspBaking powder 1 tspSalt 1/8 tspPowdered Sugar 1 cupOil 1/4 tspButter 2 tbspMilk 1/2 cupEggs 2Vanila Essence 1 tspPineapple Essence 1/4 tsp +…

20 മിനിറ്റിൽ ഒരു പെര്‍ഫെക്റ്റ് കറുത്ത ഹല്‍വ

സാധാരണ ഹല്‍വയുണ്ടാക്കുന്നതില്‍ നിന്നും വ്യത്യസ്തമായി അരി അരയ്ക്കുകയോ മൈദയില്‍ നിന്നും പാല്‍ എടുക്കുകയോ ഒന്നും ചെയ്യാതെ വളരെ അനായാസമായി റാഗിപ്പൊടി വെച്ച്, അധികം നെയ്യോ എണ്ണയോ ചേര്‍ക്കാതെ ഒരു പെര്‍ഫെക്റ്റ് കറുത്ത ഹല്‍വ വീട്ടിൽ തയ്യാറാക്കാം. ചേരുവകൾ• റാഗിപ്പൊടി – 1 കപ്പ്• ശർക്കര – 250 ഗ്രാം• വെള്ളം – 2 1/2 കപ്പ്•…

ഈസി ബ്രെഡ് ഡെസ്സേർട്ട് – SHAHI THUKDA

ഈസി ബ്രെഡ് ഡെസ്സേർട്ട് || SHAHI THUKDA ചേരുവകൾറാബ്രിക്കായി:4 കപ്പ് പാൽ,FULL FAT MILK3/4 കപ്പ് condensed milk3Tbsp പാൽപ്പൊടി½Tsp ഏലയ്ക്ക പൊടി സുഗർ സിറപ്പ്:1/2 കപ്പ് പഞ്ചസാര1 കപ്പ് വെള്ളം3ഏലയ്ക്ക1tsp ghee Bread Preaparation:5 bread slice3Tsp നെയ്യ്കുറച്ച് ബദാം, പിസ്ത പാചകരീതി * റാബ്രി തയ്യാറാക്കൽഒരു വലിയ നോൺസ്റ്റിക്ക് പാനിൽ പാൽ ചൂടാക്കുക.നന്നായി…

Bitter Gourd Curry / പാവയ്ക്ക മാങ്ങ കറി

രുചിയൂറും കയ്പക്ക/പാവയ്ക്ക മാങ്ങ കറി | Pavakka/kaipakka Curry | Bitter gourd Curryഇന്ന് നമുക്ക് തീരെ കയ്പ്പില്ലാതെ ഇല്ലാതെ ഒരു കിടിലൻ കയ്പക്ക കറി ഉണ്ടാക്കാം, സത്യം പറഞ്ഞാൽ എനിക്ക് ഇത് മീൻ കറിയേക്കാൾ ഇഷ്ടാണ് അത്രയ്ക്ക് രുചിയാണ്.ഇത് ചോറിനൊപ്പം കഴിക്കണം പാത്രം കാലിയാവുന്ന വഴി അറിയില്ലഉണ്ടാക്കി നോക്കു ഇഷ്ടാവും ഉറപ്പ്കയ്പക്ക: ഒരു medium…

കർക്കിടകം സ്പെഷ്യൽ കഞ്ഞി – Karkidaka Special Kanji

ഉലുവ കഞ്ഞി” കർക്കിടകം സ്പെഷ്യൽ കഞ്ഞി “നമ്മുടെ വീട്ടിലുള്ള ചേരുവകൾ വച്ച് ഉണ്ടാക്കാൻ പറ്റിയ ഹെൽത്തി കഞ്ഞി .ചേരുവകൾ :മട്ട അരി / പുഴുക്കലരി /പച്ചരി ഞവര അരി – 1/2 കപ്പ്‌ഉലുവ – 1 ടേബിൾസ്പൂൺചെറുപയർ – 1 ടേബിൾസ്പൂൺതേങ്ങ – 3 ടേബിൾസ്പൂൺചെറിയ ജീരകം – 1/4 ടീസ്പൂൺമഞ്ഞൾ പൊടി – 1/4…