Tag Nadan

20 മിനിറ്റിൽ ഒരു പെര്‍ഫെക്റ്റ് കറുത്ത ഹല്‍വ

സാധാരണ ഹല്‍വയുണ്ടാക്കുന്നതില്‍ നിന്നും വ്യത്യസ്തമായി അരി അരയ്ക്കുകയോ മൈദയില്‍ നിന്നും പാല്‍ എടുക്കുകയോ ഒന്നും ചെയ്യാതെ വളരെ അനായാസമായി റാഗിപ്പൊടി വെച്ച്, അധികം നെയ്യോ എണ്ണയോ ചേര്‍ക്കാതെ ഒരു പെര്‍ഫെക്റ്റ് കറുത്ത ഹല്‍വ വീട്ടിൽ തയ്യാറാക്കാം. ചേരുവകൾ• റാഗിപ്പൊടി – 1 കപ്പ്• ശർക്കര – 250 ഗ്രാം• വെള്ളം – 2 1/2 കപ്പ്•…

ഈസി ബ്രെഡ് ഡെസ്സേർട്ട് – SHAHI THUKDA

ഈസി ബ്രെഡ് ഡെസ്സേർട്ട് || SHAHI THUKDA ചേരുവകൾറാബ്രിക്കായി:4 കപ്പ് പാൽ,FULL FAT MILK3/4 കപ്പ് condensed milk3Tbsp പാൽപ്പൊടി½Tsp ഏലയ്ക്ക പൊടി സുഗർ സിറപ്പ്:1/2 കപ്പ് പഞ്ചസാര1 കപ്പ് വെള്ളം3ഏലയ്ക്ക1tsp ghee Bread Preaparation:5 bread slice3Tsp നെയ്യ്കുറച്ച് ബദാം, പിസ്ത പാചകരീതി * റാബ്രി തയ്യാറാക്കൽഒരു വലിയ നോൺസ്റ്റിക്ക് പാനിൽ പാൽ ചൂടാക്കുക.നന്നായി…

Kappa Biriyani – കപ്പ ബിരിയാണി – ഇറച്ചിയും കപ്പയും

Kappa Biriyani – കപ്പ ബിരിയാണി – ഇറച്ചിയും കപ്പയും കപ്പ : ഒരു കിലോബീഫ് : 1 കിലോ (എല്ല് ഉള്ളത്)സവാള : 2ഇഞ്ചി :ചെറിയ കഷ്ണം ചതച്ചത്വെളുത്തുള്ളി : 10 അല്ലി ചതച്ചത്പച്ചമുളക് :5 എണ്ണം ചതച്ചത്മല്ലിപൊടി :1 ടേബിൾസ്പൂൺമുളകുപൊടി : 1.5 ടേബിൾസ്പൂൺമഞ്ഞൾപൊടി :കാൽ ടേബിൾസ്പൂൺകുരുമുളക് പൊടി :അര ടേബിൾസ്പൂൺഗരംമസാല :മുക്കാൽ…

Bitter Gourd Curry / പാവയ്ക്ക മാങ്ങ കറി

രുചിയൂറും കയ്പക്ക/പാവയ്ക്ക മാങ്ങ കറി | Pavakka/kaipakka Curry | Bitter gourd Curryഇന്ന് നമുക്ക് തീരെ കയ്പ്പില്ലാതെ ഇല്ലാതെ ഒരു കിടിലൻ കയ്പക്ക കറി ഉണ്ടാക്കാം, സത്യം പറഞ്ഞാൽ എനിക്ക് ഇത് മീൻ കറിയേക്കാൾ ഇഷ്ടാണ് അത്രയ്ക്ക് രുചിയാണ്.ഇത് ചോറിനൊപ്പം കഴിക്കണം പാത്രം കാലിയാവുന്ന വഴി അറിയില്ലഉണ്ടാക്കി നോക്കു ഇഷ്ടാവും ഉറപ്പ്കയ്പക്ക: ഒരു medium…

Paneer Ghee Roast

Paneer Ghee Roast

ഇന്ന് ഒരു വെറൈറ്റി ആയിട്ടുള്ള പനീർ റെസിപ്പി ആണ് ഷെയർ ചെയ്യുന്നത്. കർണാടകയിലെ മംഗലാപുരത്തുനിന്ന് ഉത്ഭവിച്ച ചിക്കൻ ghee റോസ്റ്റ് ന്റെ വെജിറ്റേറിയൻ പതിപ്പ് ആയിട്ടുള്ള പനീർ ഗീ റോസ്റ്റ് ആണ് ഇന്ന് ഷെയർ ചെയ്യുന്നത്. കുറച്ചു മധുരവും പുളിയും എരിവും ഒക്കെ കൂടെ ചേർന്ന് ഒരു റെസിപ്പി ആണ് ഇത്. പനീർ ഗീ റോസ്റ്റ്/Paneer…

Spaghetti and Meatball Muffins

വെറൈറ്റി ആയിട്ടുള്ള രുചികരമായ മഫിൻസ് ട്രൈ ചെയ്തു നോക്കൂ. Spaghetti and Meatball Muffins. ചേരുവകൾ ബീഫ് കീമ -500gmസവാള അരിഞ്ഞത് -1ബ്രെഡ് പൊടിച്ചത് -ആവശ്യത്തിന്ചീസ് -1/2 cupമിക്സഡ് ഹെർബ്സ് -1 tspഗാർലിക് പൌഡർ -1tspഉപ്പ് -ആവശ്യത്തിന്കുരുമുളക് പൊടി -1tspമുട്ട ബീറ്റ് ചെയ്‌തത് -2പാർസലി ഇല -2 tbspഎല്ലാ ചേരുവകളും കൂടി യോജിപ്പിച്ചു ഉരുളകളാക്കി ഷാലോ…

തക്കാളി ചട്ണി Tomato Chutney

തക്കാളി ചട്ണി (Tomato Chutney)************************ഒരു എളുപ്പ പണിയാണ് കേട്ടോ, ചപ്പാത്തിയുടെ സൈഡ് ഡിഷ്‌ ആണ്, നോർത്ത് ഇന്ത്യൻ സ്പെഷ്യൽ  ഒരു പാനിൽ എണ്ണ ഒഴിച്ച് ചൂടാകുമ്പോൾ ജീരകം ചേർക്കുക.സവാള ,കറി വേപ്പില , പച്ച മുളക് , ഇഞ്ചി വഴറ്റുക.കായം, മഞ്ഞൾ പൊടി, മുളക് പൊടി ചേർത്ത് വഴറ്റുക. 2-3 തക്കാളി അരിഞ്ഞതും,ഉപ്പും ചേർത്ത് ഇളക്കി…

പൂ പോലെയുള്ള റവ ദോശ

നല്ല പൂ പോലെയുള്ള റവ ദോശ തയ്യാറാക്കാൻ ആവശ്യമായ ഇൻഗ്രീഡിയൻസ്ഒരു കപ്പ് റവഒരു കപ്പ് വെള്ളംഅര കപ്പ് തൈര്കാൽ കപ്പ് ചോറ്കാൽ കപ്പ് ചിരകിയ തേങ്ങഅര ടീസ്പൂൺ ഉപ്പ്അര ടീസ്പൂൺ ബേക്കിംഗ് സോഡാഒരു ടീസ്പൂൺ പഞ്ചസാരതയ്യാറാക്കുന്ന വിധംമുകളിൽ കൊടുത്ത എല്ലാ സാധനവും അതേ അളവിൽ തന്നെ മിക്സിയിലടിച്ചതിനുശേഷം അരമണിക്കൂർ റസ്റ്റ് ചെയ്യാൻ വച്ച് ഒന്ന് ചുട്ട…

കടുമുളക് – Kadumulak

കടുമുളക് ചെറുപയർ -1cupവെളിച്ചെണ്ണ -1 teaspoonഉപ്പ് -പാകത്തിന്കുരുമുളക് പൊടി -കാൽ ടീസ്പൂണ്കറിവേപ്പില തയ്യാറാകുന്ന വിധംചെറുപയർ 5 മണിക്കൂർ വെള്ളത്തിൽ കുതിർത്തു വെക്കുക ശേഷം കഴുകി വെള്ളം വാർക്കാൻ വെക്കുക ചുവട് കട്ടിയുള്ള ഒരു പാത്രം അടുപത്തുവെച്ചു ചൂടായത്തിന്റെ ശേഷം വെള്ളംവാർന ചെറുപയർ ചട്ടിയിലേക് ഇട്ടുകൊടുക്കുക. ശേഷം ചെറുപയറിലെ വെള്ളം വാറ്റുന്നത് വരെ ഇളകികൊണ്ടിരിക്കുക . വെള്ളം…