Peri Peri Alfaham

പെരി പരീ അൽഫഹാം – Peri Peri Alfaham

പെരി പരീ അൽഫഹാം – Peri Peri Alfaham

ചിക്കൻ. – 1 kg
( Chicken Legs. – 4 )
കഴുകി വരഞ്ഞു വയ്ക്കുക.

പാനിൽ
ഉണക്കമുളക് – 7
മല്ലി – 1 Sp
Bay leaf. – 1
പട്ട – 1
ഗ്രാമ്പൂ – 3
ഏലക്ക. – 3
ജീരകം – 1/2Sp
പെരുംജീരകം – 1 Sp
ചൂടാക്കുക .

മിക്സിയിൽ പൊടിച്ചെടുക്കുക.
ഇതിലേക്ക്
സവാള ചെറുത് – 1
തക്കാളി ചെറുത് – 1
മല്ലിയില. – 1 Cup
പുതിനയില. – 1/2 Cup
പച്ചമുളക് – 2
ചേർത്ത് നന്നായിട്ട് അരയ്ക്കുക .

ഒരു BowI – ൽ
കട്ട തൈര് – 2 Sp
കുരുമുളകുപൊടി – 1 Sp
Ginger Paste. – 1 Sp
GarIic Paste. – 1 Sp
Olive Oil. – 2 Sp
നാരങ്ങാനീര് – 1 Sp
ഉപ്പ് – 1 Sp
കാശ്മീരി മുളകുപൊടി -1Sp

പൊടിച്ചു വച്ച മസാല

ഇത്രയും ചേർത്ത് നന്നായിട്ട് Mix ചെയ്യുക.
ചിക്കനിൽ നന്നായിട്ട് തേച്ചുപിടിപ്പിക്കുക.

2 മണിക്കൂർ മൂടിവയ്ക്കുക .

പാനിൽ
Olive Oil. – 3 Sp
ചൂടാക്കി ചിക്കൻ മൂടിവച്ച് Fry ചെയ്യുക.
Fry ചെയ്തതിന് ശേഷം ചിക്കനിൽ ഒരു ചാർക്കോൾ കത്തിച്ച് വച്ച് ,1 Spoon നെയ് ഒഴിച്ച് ,ചിക്കൻ മൂടി വച്ച് പുക അടിപ്പിക്കുക.
5 മിനിറ്റിന് ശേഷം മൂടി തുറക്കാം.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Inline Feedbacks
View all comments
0
Would love your thoughts, please comment.x
()
x