Category Homemade

Simple Dal Curry – എളുപ്പത്തിൽ പരിപ്പ് കറി

Simple Dal Curry

Simple Dal Curry – എളുപ്പത്തിൽ പരിപ്പ് കറി Ingredients: പരിപ്പ്(masoor dal) – 1/2 cupപച്ചമുളക് – 2വറ്റൽ മുളക് – 1സവാള – 1/4 cup (ചെറുതായി അരിഞ്ഞത്)തക്കാളി – 1 ((നീളത്തിൽ അരിഞ്ഞത്)വെളുത്തുള്ളി – 5-6 അല്ലിഇഞ്ചി -1 ചെറിയ കഷ്ണം (ചെറുതായി അരിഞ്ഞത്)ജീരകം – 1/2 tspമഞ്ഞൾപൊടി – 1/4…

ചക്കര ചോറ് – Chakkara Choru

മിക്കവരുടെയും വീട്ടിൽ വൈകുന്നേരം ഉണ്ടാകുന്നതായിരിക്കും ചക്കര ചോറ്. ഇതുവരെ ഉണ്ടാകാത്തവർ ഉണ്ടെകിൽ എന്തായാലും ഉണ്ടാക്കി നോക്കണം അത്രക്കും രുചിയാണ്. ആവശ്യമുള്ള സാധനങ്ങൾ കുത്തരി /ചോർ വക്കാൻ ഉപയോഗിക്കുന്ന ഏതു അരി വേണമെങ്കിലും എടുകാം -half cup(125 ml) വെള്ളം -2 cup ശർക്കര -3 ആണി ഏലക്ക -4 ഉപ്പ് -1 നുള്ള് തേങ്ങ ചിരകിയത്…

Mango Frooti

കുട്ടികളുടെ ഫേവറിറ് ആയ ജ്യൂസ്‌ ആണ് ഫ്രൂട്ടി അല്ലെങ്കിൽ മാസാ അല്ലെങ്കിൽ സ്ലൈസ് ഒക്കെ. പ്രിസർവേറ്റീവ്സ് ചേർക്കാത്ത ശുദ്ധമായ മംഗോ ഫ്രൂട്ടി ഇനി മുതൽ വീട്ടിൽ തന്നെ ഉണ്ടാക്കാമല്ലോ മംഗോ ഫ്രൂട്ടി ചേരുവകൾ:1. പച്ചമാങ്ങാ – 1 എണ്ണം2. പഴുത്ത മാങ്ങാ – 2 എണ്ണം(നാരില്ലാത്ത മാങ്ങാ എടുക്കാൻ പ്രത്യേകം ശ്രദ്ധിക്കുക)3. നാരങ്ങാനീര് – 1…

വ്യത്യസ്തമായ റവ ഉപ്പ്മാവ് – Variety Rava Upma

Variety Rava Upma

കഴിയാത്തവർ പോലും കഴിച്ചു പോകും. റവ വച്ചു നല്ല ടേസ്റ്റി ആയ വ്യത്യസ്തമായ വെജിറ്റബിൾ റവ ഉപ്പ്മാവ് ഇങ്ങനെ ഒന്ന് ഉണ്ടാക്കി നോക്കു.. 1.റവ – 1കപ്പ് 2.സവാള – 1എണ്ണം 3.പച്ചമുളക് -3 എണ്ണം 4.ഇഞ്ചി – ചെറിയ കഷ്ണം 5.കടുക് – 1/4 ടീസ്പൂൺ 6.മഞ്ഞൾ പൊടി – 1/4 ടീസ്പൂൺ 7.കായപ്പൊടി…

Sambar Powder

Sambar Powder

സാമ്പാർ പൊടി.മല്ലി:1 1 മുളക്:1കപ്പ്ഉഴുന്ന് പരിപ്പ്:1/2കപ്പ്കടല പരിപ്പ്:1/2കപ്പ്ഉലുവ:1 1/2ടേബിൾ സ്പൂൺ.കാശ്മീരി മുളക്‌പൊടി1 1/2ടേബിൾ സ്പൂൺ.കറി വേപ്പില:ആവശ്യത്തിന്.കായംകായം കുറച്ചു എണ്ണ ഒഴിച്ച് മൂപ്പിക്കുക. അതിനു ശേഷം ഓരോന്നും എണ്ണ ഒഴിക്കാതെ വറുത്തെടുക്കുക. ചൂടാറിയത്തിനു ശേഷം നന്നായി പൊടിച്ചെടുക്കു ക. സാമ്പാർ പൊടി റെഡി.ഇതു ഒരു കൊല്ലം വരെ കേടാകാതെ ഇരിക്കും. സാമ്പാർ പൗഡർ. ഇങ്ങനെ ഉണ്ടാക്കിയാൽ കുറെ…

മുട്ട മസാല പുട്ട് / Egg Masala Puttu

Egg Masala Puttu

മുട്ട മസാലയ്ക്ക് ആവശ്യമായ സാധനങ്ങൾ മുട്ട നാലെണ്ണം പുഴുങ്ങി വയ്ക്കുകഎണ്ണ 2 ടേബിൾസ്പൂൺപെരുംജീരകം കാൽ ടീസ്പൂൺസവാള 3ഇഞ്ചി വെളുത്തുള്ളി ഒരു ടീസ്പൂൺ വീതം ചെറുതായി അരിഞ്ഞത് പച്ചമുളക് രണ്ട്കറിവേപ്പിലകാശ്മീരി മുളകുപൊടി ഒരു ടീസ്പൂൺമല്ലിപ്പൊടി ഒരു ടേബിൾ സ്പൂൺഗരം മസാല ഒരു ടീസ്പൂൺമഞ്ഞൾപ്പൊടി അര ടീസ്പൂൺകുരുമുളകുപൊടി അര ടീസ്പൂൺതക്കാളി-1ഉപ്പ്വെള്ളം ¼ കപ്പ്. പുട്ടിനു ആവശ്യമായ സാധനങ്ങൾപുട്ടുപൊടി ഒന്നര…

പൂ പോലത്തെ ഇഡ്‌ഡലി / How to Make Soft Idly

How to Make Soft Idly

ഇഡലി അരി-2 കപ്പ്ഉഴുന്ന്-1 കപ്പ്ഉലുവ-1/ 4 ടീസ്പൂൺ (ഉഴുന്നിന്റെ കൂടെ ഇട്ടാൽ മതി)വെളുത്ത അവിൽ-1 കപ്പ്ഇത് നല്ല വൃത്തിയായി കഴുകി എടുക്കുക.ഇനി ഇത് ആറു മണിക്കൂർ കുതിരാൻ വേണ്ടി വെക്കണം. കുതിർക്കാൻ നല്ല വെള്ളം ഉപയോഗിക്കുക.ഈ വെള്ളം ഉപയോഗിച്ചാണ് നമ്മൾ ആറു മണിക്കൂർ കഴിഞ്ഞ് ഇത് അരച്ച് എടുക്കുന്നത്.അരിയും ഉഴുന്നും അവലും ഓരോ പാത്രത്തിൽ കുതിരാൻ…

വീട്ടിൽ തന്നെ പിസ്സ ഉണ്ടാക്കാം – Homemade Pizza

Homemade Pizza

ചെറുചൂടുവെള്ളം 1/2 cupപഞ്ചസാര 1 ടേബിൾസ്പൂൺയീസ്റ്റ് 1 ടേബിൾസ്പൂൺമൈദ 1 1/2 cupപാൽപ്പൊടി 2 tablespoonUppuഒലിവ് ഓയിൽ 1 ടേബിൾ spoonവെള്ളംഒരു ബൗളിൽ ചെറുചൂടുവെള്ളം ഒഴിച്ച് അതിലേക്കു പഞ്ചസാരയും ഈസ്റ്റും ചേർത്ത് നന്നായി mix ചെയ്തു 10 മിനിറ്റ് പൊങ്ങാൻ വയ്ക്കുക. അതിലേക്കു മൈദ പാൽപ്പൊടി ഉപ്പ് ഒലിവ് ഓയിൽ എന്നിവ ചേർത്ത് കുറച്ചേ ചൂടുവെള്ളം…