Mamatha Vn

Mamatha Vn

Kadala Parippu Curry

Kadala Parippu Curry

കടല പരിപ്പ് കറി.ചോറിന്റെ കൂടെയും ചപ്പാത്തിയുടെകൂടെയും കഴിക്കാൻ അടിപൊളി ആണ്.കടല പരിപ്പ്:1/2കപ്പ്സവാള:2തക്കാളി:2പച്ചമുളക്:1ഇഞ്ചി:ഒരുചെറിയ കഷ്ണംകായ o ത്തിന്റെ പൊടി;1നുള്ള്മുളക്‌പൊടി:1ടീസ്പൂൺമഞ്ഞൾപൊടി1/4ടീസ്പൂൺമല്ലിപ്പൊടി:1ടീസ്പൂൺജീരകം:1/2ടീസ്പൂൺചുവന്ന മുളക്:2എണ്ണഉപ്പ്കടലപരിപ്പ് ഉപ്പിട്ട് വേവിക്കുക. ഒരു ചീനച്ചട്ടിയിൽ എണ്ണ ഒഴിച്ച് ചൂടായൽ ജീരകം ഇടുക. അതിനു ശേഷം സവാള യും,കായം, ഇഞ്ചി, പച്ചമുളക് ചേർക്കുക.മൂത്തതിനു ശേഷം പൊടികൾ ചേർക്കുക. തക്കാളി ഇടുക. വഴന്നു വന്നതിനു ശേഷം ഉപ്പ്‌ ഇടുക.…

Onion Rice – ഒനിയൻ റൈസ്.

ചോറിനു കറി ഒന്നും ഇല്ലെങ്കിൽ ഇങ്ങനെ ചെയ്തു നോക്കൂ. കുട്ടികൾ ക്കു സ്കൂളിൽ കൊടുത്തയക്കാനും ഒക്കെ നല്ലതാണ്. ചോറിനു കറി ഒന്നും ഇല്ലെങ്കിൽ ഇങ്ങനെ ഉണ്ടാക്കി നോക്കൂ.കുട്ടികൾ ക്കു സ്കൂളിൽ കൊടുത്തയക്കാനും ഒക്കെ നല്ലതാണ്.ഒനിയൻറൈസ്.ചോറ്:വേവിച്ചത്സവാള:2ഇഞ്ചി:ഒരു ചെറിയ കഷ്ണം.വെളുത്തുള്ളി:4പച്ചമുളക്:2മഞ്ഞൾപ്പൊടി:1സ്പൂൺമുളക്‌:2നാരങ്ങ:വെളിച്ചെണ്ണഒരു ചീനച്ചട്ടിയിൽ എണ്ണ ഒഴിച്ച് വറുത്തു ഇട്ടതിനു ശേഷം ഇഞ്ചി, സവാള, വെളുത്തുള്ളി എല്ലാം ചേർത്ത് വഴറ്റുക. ആവശ്യത്തിന്…

സ്വീറ്റ് ചപ്പാത്തി – Sweet Chappathi

Sweet Chappathi

ചപ്പാത്തിക്കു കറി ഇല്ലെങ്കിൽ ഇങ്ങനെ ഒന്നു ചെയ്തു നോക്കു. മധുരചപ്പാത്തി.ആട്ട കുഴച്ചത്.തേങ്ങാ:1കപ്പ്പഞ്ചസാര:1്ങാ, പഞ്ചസാര,കപ്പലണ്ടി എല്ലാം കൂടി മിക്സ് ചെയ്യുക. ചപ്പാത്തി ക്കു പരത്തുന്നത് പോലെ പരത്തി അതിന്റെ മുകളിൽ മിക്സ് ചെയ്ത് വീണ്ടും പരത്തി വെണ്ണ തടവി ചുട്ടെടുക്കുക.മധുര ചപ്പാത്തി റെഡി.

പനീർ തക്കാളി സാലഡ് – Paneer Tomato Salad

Paneer Tomato Salad

പോഷക സമ്പുഷ്ടമായ പനീർ തക്കാളി സാലഡ്. പനീർ:100ഗ്രാം.തക്കാളി:1വെളുത്തുള്ളി:3കടുക് പൊടി:1/2ടീസ്പൂൺകുരുമുളക് പൊടി:1 ആവശ്യത്തിന്.പനീർ, തക്കാളി, വെളുത്തുള്ളി എല്ലാം ചെറിയ കഷ്ണങ്ങൾ ആക്കിയതി നു ശേഷം എല്ലാം കൂടി യോജി പ്പി ചതിനു ശേഷം ഉപയോഗിക്കാം. പനീർ തക്കാളി സാലഡ് റെഡി. ഒരു മണിക്കൂർ ഫ്രിഡ്ജിൽ വെച്ച് തണുപ്പിച്ച് ഉപയോഗിക്കുകയാണെകിൽ കൂടുതൽ സ്വാദ് ആണ് പോഷക സമൃദ്ധമായ പനീർ…

Paneer Masala

Paneer Masala പനീർ മസാല.സവാളയും,വെളുത്തുള്ളിയും ഒന്നും ചേർക്കാതെകിടിലൻ പനീർ മസാല.പനീർ:200ഗ്രാംതക്കാളി:2മുളക്‌പൊടി:2ടീസ്പൂൺകാശ്മീരി മുളക്പൊടി:12ടീസ്പൂൺമഞ്ഞൾപൊടി:12ടീസ്പൂൺഗരംമസാല:12ടീസ്പൂൺകസൂരിമേത്തി:1ടീസ്പൂൺഎണ്ണ.ഉപ്പ്‌ഗ്രാമ്പൂ,പട്ടഎണ്ണ ചൂടാക്കി പനീർ വറുത്തെടുക്കുക.അതേ ചീനച്ചട്ടിയിൽ കുറച്ചു എണ്ണ ഒഴിച്ച് ഗ്രാമ്പൂ,പട്ട ചൂടാക്കുക.പൊടികൾ ചേർക്കുക.തക്കാളി ചേർക്കുക.കുറച്ച് വെള്ളം ഒഴിക്കുക.ഉപ്പ് ഇടുക.വറുത്ത പനീർ ചേർത്തിളക്കുക.മസാല പനീറിൽ പിടിച്ചാൽകസൂരി മേത്തി യിട്ട് വാങ്ങുക. Paneer Masala Ready ഫ്രൈഡ്റൈസ്,പുലാവ്,ചപ്പാത്തി ബെസ്റ്റ് കോമ്പിനേഷൻ ആണ്‌..

വെജ് ചീസ് സാൻഡ് വിച്ച് – Veg Cheese Sandwich

വെജ് ചീസ് സാൻഡ് വിച്ച് - Veg Cheese Sandwich

വെജ് ചീസ് സാൻഡ് വിച്ച് – Veg Cheese Sandwich~ഇത് ഒരെണ്ണം കഴിച്ചാൽ മതി ബ്രേക്ഫാസ്റ്റ് നു. വെജ് ചീസ് സാൻഡ് വിച്ച്.ഒരു ബ്രേക്ഫാസ്റ്റ് ആയും കുട്ടികൾക്ക് സ്കൂളിൽ കൊടുത്തയക്കാ ൻ പറ്റിയ കിടിലൻ റെസിപ്പി കൂടിയാണ് .സാൻഡ് വിച്ച് ബ്രഡ്:4സവാള:1ചെറുതായി അരിഞ്ഞത്.കാരറ്റ്:1.ക്യാപ്സിക്കം:കാബേജ്:കുറച്ച്മുളക്‌പൊടിച്ചത്:1ടീസ്പൂൺസീസണിങ്:1ടീസ്പൂൺ.മയോണിസ്:3ടീസ്പൂൺചീസ്:2ഉപ്പ്‌വെണ്ണ.എല്ലാം കൂടി മിക്സ് ചെയ്ത് ബ്രെഡിൽ പുരട്ടിയത്തിനു ശേഷം ചീസ് വെച്ച് അതിന്റെ…

Onion Chammanthi – സവാള ചമ്മന്തി

സവാള ചമ്മന്തി.ഈ ചമ്മന്തി മാത്രം മതി ചോറിന്റെ കൂടെ.സവാള:2ചുവന്ന മുളക്:3മല്ലി:1ടേബിൾ സ്പൂൺപെരും ജീരകം:1ടീസ്പൂൺനല്ല ജീരകം:1ടീസ്പൂൺപുളി:ഒരു ചെറിയ നെല്ലിക്ക വലുപ്പത്തിൽകാശ്മീരി മുളക്‌പൊടി:1ടേബിൾ സ്പൂൺവറുത്തി ടാൻ:കടുക്ഉഴുന്ന് പരിപ്പ്വെളിച്ചെണ്ണ.ഉണ്ടാക്കുന്ന വിധം.ഒരു ചീനച്ചട്ടിയിൽ മല്ലി, മുളക്‌,ജീരകം, പെരും ജീരകവും വറുത്തു പൊടിക്കുക. സവാളയും പുളിയും വഴറ്റിയത്നു ശേഷം അരച്ചെടുക്കുക. ഒരു ചീനച്ചട്ടിയിൽ എണ്ണ ഒഴിച്ച് കടുക്, ഉഴുന്ന് പരിപ്പ് വരുത്തിടുക. സവാള…

Sambar Powder

Sambar Powder

സാമ്പാർ പൊടി.മല്ലി:1 1 മുളക്:1കപ്പ്ഉഴുന്ന് പരിപ്പ്:1/2കപ്പ്കടല പരിപ്പ്:1/2കപ്പ്ഉലുവ:1 1/2ടേബിൾ സ്പൂൺ.കാശ്മീരി മുളക്‌പൊടി1 1/2ടേബിൾ സ്പൂൺ.കറി വേപ്പില:ആവശ്യത്തിന്.കായംകായം കുറച്ചു എണ്ണ ഒഴിച്ച് മൂപ്പിക്കുക. അതിനു ശേഷം ഓരോന്നും എണ്ണ ഒഴിക്കാതെ വറുത്തെടുക്കുക. ചൂടാറിയത്തിനു ശേഷം നന്നായി പൊടിച്ചെടുക്കു ക. സാമ്പാർ പൊടി റെഡി.ഇതു ഒരു കൊല്ലം വരെ കേടാകാതെ ഇരിക്കും. സാമ്പാർ പൗഡർ. ഇങ്ങനെ ഉണ്ടാക്കിയാൽ കുറെ…