Paneer Masala

Paneer Masala

പനീർ മസാല.
സവാളയും,വെളുത്തുള്ളിയും ഒന്നും ചേർക്കാതെകിടിലൻ പനീർ മസാല.
പനീർ:200ഗ്രാം
തക്കാളി:2
മുളക്‌പൊടി:2ടീസ്പൂൺ
കാശ്മീരി മുളക്പൊടി:12ടീസ്പൂൺ
മഞ്ഞൾപൊടി:12ടീസ്പൂൺ
ഗരംമസാല:12ടീസ്പൂൺ
കസൂരിമേത്തി:1ടീസ്പൂൺ
എണ്ണ.
ഉപ്പ്‌
ഗ്രാമ്പൂ,പട്ട
എണ്ണ ചൂടാക്കി പനീർ വറുത്തെടുക്കുക.
അതേ ചീനച്ചട്ടിയിൽ കുറച്ചു എണ്ണ ഒഴിച്ച് ഗ്രാമ്പൂ,പട്ട ചൂടാക്കുക.പൊടികൾ ചേർക്കുക.തക്കാളി ചേർക്കുക.കുറച്ച് വെള്ളം ഒഴിക്കുക.ഉപ്പ് ഇടുക.വറുത്ത പനീർ ചേർത്തിളക്കുക.മസാല പനീറിൽ പിടിച്ചാൽകസൂരി മേത്തി യിട്ട് വാങ്ങുക. Paneer Masala Ready

ഫ്രൈഡ്റൈസ്,പുലാവ്,ചപ്പാത്തി ബെസ്റ്റ് കോമ്പിനേഷൻ ആണ്‌..

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Inline Feedbacks
View all comments
0
Would love your thoughts, please comment.x
()
x