Category Grandma’s Tips

ചക്കര ചോറ് – Chakkara Choru

മിക്കവരുടെയും വീട്ടിൽ വൈകുന്നേരം ഉണ്ടാകുന്നതായിരിക്കും ചക്കര ചോറ്. ഇതുവരെ ഉണ്ടാകാത്തവർ ഉണ്ടെകിൽ എന്തായാലും ഉണ്ടാക്കി നോക്കണം അത്രക്കും രുചിയാണ്. ആവശ്യമുള്ള സാധനങ്ങൾ കുത്തരി /ചോർ വക്കാൻ ഉപയോഗിക്കുന്ന ഏതു അരി വേണമെങ്കിലും എടുകാം -half cup(125 ml) വെള്ളം -2 cup ശർക്കര -3 ആണി ഏലക്ക -4 ഉപ്പ് -1 നുള്ള് തേങ്ങ ചിരകിയത്…

Onion Chammanthi – സവാള ചമ്മന്തി

സവാള ചമ്മന്തി.ഈ ചമ്മന്തി മാത്രം മതി ചോറിന്റെ കൂടെ.സവാള:2ചുവന്ന മുളക്:3മല്ലി:1ടേബിൾ സ്പൂൺപെരും ജീരകം:1ടീസ്പൂൺനല്ല ജീരകം:1ടീസ്പൂൺപുളി:ഒരു ചെറിയ നെല്ലിക്ക വലുപ്പത്തിൽകാശ്മീരി മുളക്‌പൊടി:1ടേബിൾ സ്പൂൺവറുത്തി ടാൻ:കടുക്ഉഴുന്ന് പരിപ്പ്വെളിച്ചെണ്ണ.ഉണ്ടാക്കുന്ന വിധം.ഒരു ചീനച്ചട്ടിയിൽ മല്ലി, മുളക്‌,ജീരകം, പെരും ജീരകവും വറുത്തു പൊടിക്കുക. സവാളയും പുളിയും വഴറ്റിയത്നു ശേഷം അരച്ചെടുക്കുക. ഒരു ചീനച്ചട്ടിയിൽ എണ്ണ ഒഴിച്ച് കടുക്, ഉഴുന്ന് പരിപ്പ് വരുത്തിടുക. സവാള…

Sambar Powder

Sambar Powder

സാമ്പാർ പൊടി.മല്ലി:1 1 മുളക്:1കപ്പ്ഉഴുന്ന് പരിപ്പ്:1/2കപ്പ്കടല പരിപ്പ്:1/2കപ്പ്ഉലുവ:1 1/2ടേബിൾ സ്പൂൺ.കാശ്മീരി മുളക്‌പൊടി1 1/2ടേബിൾ സ്പൂൺ.കറി വേപ്പില:ആവശ്യത്തിന്.കായംകായം കുറച്ചു എണ്ണ ഒഴിച്ച് മൂപ്പിക്കുക. അതിനു ശേഷം ഓരോന്നും എണ്ണ ഒഴിക്കാതെ വറുത്തെടുക്കുക. ചൂടാറിയത്തിനു ശേഷം നന്നായി പൊടിച്ചെടുക്കു ക. സാമ്പാർ പൊടി റെഡി.ഇതു ഒരു കൊല്ലം വരെ കേടാകാതെ ഇരിക്കും. സാമ്പാർ പൗഡർ. ഇങ്ങനെ ഉണ്ടാക്കിയാൽ കുറെ…

നാടൻ തേങ്ങ ചമ്മന്തിപൊടി – Nadan Thenga Chammanthipodi

Nadan Thenga Chammanthi

നാടൻ തേങ്ങ ചമ്മന്തിപൊടി തേങ്ങ – 3 എണ്ണംവറ്റൽ മുളക് – 15 എണ്ണംകറിവേപ്പില – 1 കതിർപ്പ്ഇഞ്ചി – ചെറിയ പീസ്ചെറിയ ഉള്ളി – 4 എണ്ണംവാളൻ പുളി – നെല്ലിക്കാ വലിപ്പത്തിൽഉലുവ – ഒരു നുള്ള്കായപ്പൊടി – ഒരു നുള്ള്ഉപ്പ് – ആവശ്യത്തിന് ഒരു വറവ്ചട്ടിയിൽ ചെറിയ ഉള്ളി, ഇഞ്ചി എന്നിവ മൂപ്പിക്കുക.…

ചേമ്പിലപ്പലഹാരം Chempila Palaharam

കർക്കിടക മാസത്തിൽ ഇലക്കറികൾക്ക് പ്രത്യേക പ്രാധാന്യമുണ്ടല്ലോ . മത്തൻ കുമ്പളം ചീര തഴുതാമ പയർ തകര ചേനയില ചേമ്പില തുടങ്ങിയ ഇലകൾ തോരൻ വച്ച് കഴിക്കാറുണ്ട് . ഞാനിന്ന് തയ്യാറാക്കിയിരിക്കുന്നത് ചേമ്പില കൊണ്ടുള്ള ഒരു പലഹാരമാണ് .രണ്ടു തരത്തിൽ ഇത് ഉണ്ടാക്കാറുണ്ട് . എനിക്ക് കൂടുതൽ ഇഷ്ടമായ രീതി ആണിത് .കർക്കിടകത്തിൽ മാത്രമല്ല ചേമ്പില ഉപയോഗിക്കാൻ…

Garlic Flat Bread Porotta വെളുത്തുള്ളിയുടെ ഫ്രഷ് ഇല ചേർത്ത പൊറോട്ട

Garlic Flat Bread Porotta വെളുത്തുള്ളിയുടെ ഫ്രഷ് ഇല ചേർത്ത പൊറോട്ട ഒരു തുടം വെളുത്തുള്ളി വാങ്ങി അതിൽ നാലെണ്ണം കിളുക്കാൻ തുടങ്ങി.അപ്പോൾ അത് അങ്ങ് ചെറിയ നാലു ചട്ടിയിൽ ആക്കി വരാന്തയിലോട്ടു വെച്ച്.തണുപ്പ് കാരണം വെളിയിൽ വെച്ചാൽ വളരില്ല.മനഃപൂർവം ചെയ്തത് ആണ് നല്ല ഒരു പൊറാട്ട ഉണ്ടാക്കാൻ.പണ്ട് ഡൽഹിയിൽ വെച്ച് ഇളം വെളുത്തുള്ളിയുടെ ഇല…

Tips for Making Sambar – സാമ്പാർ ഉണ്ടാക്കാൻ ഉള്ള ടിപ്സ്

എല്ലാവരും വളരെ ഇഷ്ടപ്പെടുന്ന ഒന്നാണ് സാമ്പാർ . ഒരു സാമ്പാറുണ്ടെങ്കിൽ അടുക്കളയിൽ നിറയെ കറിയുള്ളതുപോലെ തോന്നും . അടുത്ത തവണ സാമ്പാർ ഉണ്ടാക്കുമ്പോൾ മനസ്സിൽ സൂക്ഷിക്കാൻ ചില അടുക്കള പൊടിക്കൈകൾ . Tips for Making Sambar – സാമ്പാർ ഉണ്ടാക്കാൻ ഉള്ള ടിപ്സ് സാമ്പാറുണ്ടാക്കാൻ ഏറ്റവും യോജിച്ചത് തുവരപ്പരിപ്പാണ് [ Toor dall ]…

ഞാറ്റുവേല കഞ്ഞി മരുന്നു കഞ്ഞി – Marunnu Kanji

ഞാറ്റുവേല കഞ്ഞി മരുന്നു കഞ്ഞി – Marunnu Kanji പണ്ട് കാലങ്ങളിലും ഇപ്പോഴും ഗ്രാമപ്രദേശങ്ങളിലെ വീടുകളിൽ ഞാറ്റുവേല സമയത്ത് പ്രായമായവർ ഉണ്ടാക്കുന്നതാണിത്.( ആർക്കും ഉണ്ടാക്കാം കൂടുതലും ഇതിനെ കുറിച്ച് അറിയാവുന്നവർ അവരാണ്) ശരീരിക ഉൻമേഷത്തിനും ആരോഗ്യത്തിനും ,മഴ കാല രോഗപ്രതിരോധ ശക്തിക്കും നല്ലതാണെന്നാണ് പഴമക്കാർ പറയുന്നത്. എന്റെ അമ്മ പറഞ്ഞു തന്ന രീതിയാണിത്…. ആവശ്യമുളളസാധനങ്ങൾ 1.…

ചപ്പാത്തി മേക്കിംഗ് ടിപ്സ് – Chappathi Making Tips

ചപ്പാത്തി നന്നായി എങ്ങനെ ഉണ്ടാക്കാം എന്ന് പലരും ചോദിച്ചു ,എന്നാൽ അതേ പറ്റി ഒരു പോസ്റ്റ്‌ ആയിക്കളയാം എന്ന് വിചാരിച്ചു. ********************************************************** ചപ്പാത്തി മേക്കിംഗ് ടിപ്സ് – Chappathi Making Tips ————————–——————- ഒരു കപ്പ്‌ ഗോതമ്പ് പൊടിക്ക് അരക്കപ്പ് വെള്ളം ,അതാണ്‌ കണക്ക് , അതായത് പൊടി എത്ര എടുക്കുന്നോ അതിന്റെ നേർ പകുതി…