Category Grandma’s Tips

കറികൾക്ക് നല്ല ഗ്രേവി കിട്ടാൻ ചില ടിപ്സ് – Tips to Get Good Gravy for Curry

കറികൾക്ക് നല്ല ഗ്രേവി കിട്ടാൻ ചില ടിപ്സ് (പാചകത്തിൽ തുടക്കക്കാർക്ക് വേണ്ടിയുള്ള പോസ്റ്റ്‌ ആണ് കേട്ടോ ) * ഉണ്ടാക്കിയ കറിക്ക് കൊഴുപ്പില്ല , നിറമില്ല, മണമില്ല ,ഭംഗിയില്ല എന്നൊക്കെയാണ് പലരുടെയും പരാതി .. തനിനാടൻ കറികളായ മീൻ വിഭവങ്ങൾ ,അവിയൽ ,സാമ്പാർ ,എരിശ്ശേരി ,പുളിശ്ശേരി,കാളൻ ,ഓലൻ ,പച്ചടി ,കിച്ചടി തുടങ്ങിയവ അല്ല ഞാൻ ഉദ്ദേശിച്ചത് ,അവയ്ക്ക്…

Irachi Kozhi Tips – ഇറച്ചിക്കോഴി ടിപ്സ്

Irachi Kozhi Tips – ഇറച്ചിക്കോഴി ടിപ്സ് ഇറച്ചി ഓർഡർ ചെയ്തിട്ട് പോയി പിന്നെ ചെന്ന് വാങ്ങുന്ന പരിപാടി ആദ്യം നിർത്തണം,അവിടെ നിന്ന് നമുക്ക് തൂക്കി തരുന്ന കോഴി തന്നെയാണ് വെട്ടി കവറിലാക്കി തരുന്നത് എന്നുറപ്പ് വരുത്തുക. കഴുത്തറത്ത് കോഴിയെ ഇടുന്ന വലിയ ഡ്രമ്മിൽ നമ്മൾ കാണാതെ തന്നെ ചത്ത കോഴികൾ ഉണ്ടാകാം, അത് ചിലപ്പോൾ…

Tips : മത്തി വറുക്കാൻ – How to Fry Mathi

മത്തി വറുക്കാൻ ഏത് കൊച്ചു കുഞ്ഞിനും അറിയാം. എന്താ ഇപ്പോ ഇതിൽ പ്രത്യേകത എന്നല്ലേ.. ഒന്നൂല്ല. ഒന്നു രണ്ടു സാധനം അധികം ചേർത്തു എന്നു മാത്രം. അരപ്പിനു എടുക്കുന്ന മസാലയിൽ അൽപ്പം പച്ചക്കുരു മുളകും ഒരൽപ്പം പെരും ജീരകോം ഒരു അല്ലി ഏലക്കായും അൽപ്പം ഇഞ്ചിയും അൽപ്പം വെള്ളുളിയും ചേർത്തരച്ചു ഉപ്പും ചേർത്തു മീനിൽ പൊതിഞ്ഞു…

പെസഹാ അപ്പവും പാലും പല രീതികളിൽ – Pesaha Appavum Paalum

പല സ്ഥലങ്ങളിലും പല രീതികളിലാണ് പെസഹ അപ്പവും പാലും ഉണ്ടാക്കുന്നത്‌. ചില രീതികള്‍ ഇവിടെ ചേര്‍ക്കുന്നു +++++++++++++++++++++++ പെസഹാ അപ്പം പാകപ്പെടുത്തുന്ന രീതി പാചകരീതി 1 ************** ചേരുവകള്‍ വറുത്ത അരിപ്പൊടി – 2 1/2 കപ്പ് ഉഴുന്ന് 1/4 കപ്പ് തേങ്ങ ചുരണ്ടിയത് – 1 കപ്പ് ജീരകം – 1/2 ടേബില്‍ സ്പൂണ്‍…

അമ്മച്ചിസ് പഴങ്കഞ്ഞി – Ammachis Pazhamkanji

Ammachis Pazhamkanji - അമ്മച്ചിസ് പഴങ്കഞ്ഞി

അമ്മച്ചിസ് പഴങ്കഞ്ഞി – Ammachis Pazhamkanji തലേദിവസം ഇതിനായി ഉണ്ടാക്കുന്ന നല്ല റോസ് ചെമ്പാവരി ചോറിൽ വെള്ളമൊഴിച്ച് വച്ച് പഴങ്കഞ്ഞി ആക്കിയ ശേഷം അതിലേക്കു കപ്പ പുഴുക്കുമിട്ടു, അതിനു മുകളിൽ നല്ല കട്ട തൈരും, പുളുശേരിയും, തേങ്ങ ചമ്മന്തിയും, മുളക് കീറിയിട്ട അച്ചാറും പിന്നെ കൂട്ടിനു പച്ച മുളകും ചെറിയ ഉള്ളിയും ഇതാണ് നമ്മുടെ അമ്മച്ചിസ് പഴങ്കഞ്ഞി.…

Vayaru Kurayum Veluthulliyum Kurumulakum

വയറു കുറയും, വെളുത്തുള്ളിയും കുരുമുളകും പല ആരോഗ്യഗുണങ്ങള്‍ക്കുമൊപ്പം ശരീരത്തിന്റ തടിയും കൊഴുപ്പും കുറയ്ക്കുകയെന്ന നല്ലൊരു കര്‍മവും വെളുത്തുള്ളി ചെയ്യുന്നുണ്ട്. വെളുത്തുള്ളി കൊണ്ട് പല രീതിയിലും തടിയും കൊഴുപ്പും കുറയ്ക്കുയും ചെയ്യാം. ഇതെക്കുറിച്ചറിയൂ, വെളുത്തുള്ളി ആന്റിഓക്‌സിഡന്റ് ഗുണങ്ങളേറെ അടങ്ങിയ ഒന്നാണ്. ഇതുകൊണ്ടുതന്നെ ക്യാന്‍സര്‍ പോലുള്ള രോഗങ്ങള്‍ക്ക് ഏറെ ഗുണകരവും. ശരീരത്തിന് സ്വാഭാവിക പ്രതിരോധശേഷി നല്‍കുന്ന ഒന്ന്. വെളുത്തുള്ളിയിയെ…

Kitchen Tips – കിച്ചൻ ടിപ്സ്

Kitchen Tips – കിച്ചൻ ടിപ്സ്  ഉപ്പിട്ട് വെച്ചിരിക്കുന്ന ജാറിൽ ഒരു സ്പൂൺ അരിമണികൾ കൂടിയിട്ടാൽ ഉപ്പ് കട്ടിയാകുന്നത് ഒഴിവാക്കാം.  മാമ്പഴജ്യൂസ് , ലെമൺ ജ്യൂസ്, കരിക്കിൻ വെള്ളം എന്നിവ ഐസ് ട്രേയിൽ ഒഴിച്ച് ഫ്രീസ് ചെയ്താൽ ആവശ്യാനുസരണം ജ്യൂസ് ഉണ്ടാക്കുമ്പോൾ ഉപയോഗിക്കാം .  കുറച്ചു നാരങ്ങാ നീര് മാത്രം വേണ്ട…