Maria John

Maria John

Kozhikkaal Curry – കോഴിക്കാല് കറി

Kozhikkaal Curry

കോഴിക്കാല് കറി / Chicken Drumsticks in Coconut Cream / Kozhikkaal Curry കോഴിയുടെ കാലു മാത്രം കഴിക്കുന്നവർക്കായി സമർപ്പിക്കുന്നു. കോഴിയുടെ കാൽ തൊലി കളഞ്ഞിട്ടു നല്ല മൂർച്ച ഉള്ള കത്തിയുടെ അറ്റം കൊണ്ട് അഞ്ചാറ് കുത്തു(incision)തിരിച്ചും മറിച്ചും കൊടുക്കുക. ഒരു പാനിൽ എണ്ണ ഒഴിച്ച് ചൂടാകുമ്പോൾ ചെറുതായി അരിഞ്ഞ സവാള, ഇഞ്ചി, വെളുത്തുള്ളി,കറിവേപ്പില എന്നിവയും…

Van Payar Vazha Koombu Thoran – വൻപയർ ഇട്ട്‌ വാഴകൂമ്പ് തോരൻ

വൻപയർ മൂന്ന് നാല് മണിക്കൂർ നേരം വെള്ളത്തിൽ കുതിർത്തു ഉപ്പിട്ട് വേവിച്ചു എടുക്കുക. വാഴകൂമ്പ് മൂത്ത ഇതളുകളും പൂവിലെ നാരും മാറ്റി കൊത്തി അരിഞ്ഞു എടുക്കുക. ഒരു പാനിൽ എണ്ണ ഒഴിച്ച് ചൂടാകുമ്പോൾ അല്പം കടുക് പൊട്ടിക്കുക. എന്നിട്ട് അറിഞ്ഞ ഉള്ളിയും പച്ചമുളകും കറിവേപ്പിലയും വഴറ്റുക. അതിലോട്ടു അരിഞ്ഞ വാഴകൂമ്പും, തേങ്ങയും അല്പം മഞ്ഞളും ഉപ്പും…

Garlic Flat Bread Porotta വെളുത്തുള്ളിയുടെ ഫ്രഷ് ഇല ചേർത്ത പൊറോട്ട

Garlic Flat Bread Porotta വെളുത്തുള്ളിയുടെ ഫ്രഷ് ഇല ചേർത്ത പൊറോട്ട ഒരു തുടം വെളുത്തുള്ളി വാങ്ങി അതിൽ നാലെണ്ണം കിളുക്കാൻ തുടങ്ങി.അപ്പോൾ അത് അങ്ങ് ചെറിയ നാലു ചട്ടിയിൽ ആക്കി വരാന്തയിലോട്ടു വെച്ച്.തണുപ്പ് കാരണം വെളിയിൽ വെച്ചാൽ വളരില്ല.മനഃപൂർവം ചെയ്തത് ആണ് നല്ല ഒരു പൊറാട്ട ഉണ്ടാക്കാൻ.പണ്ട് ഡൽഹിയിൽ വെച്ച് ഇളം വെളുത്തുള്ളിയുടെ ഇല…

Pazhankanji – പഴങ്കഞ്ഞി 

Pazhankanji – പഴങ്കഞ്ഞി കൂട്ടുകാരെ, ഇന്നലെ ഞാൻ കപ്പ വേവിച്ചു തിന്ന കാര്യം നാല് പേരെ അറിയിക്കാൻ ഇവിടെ പോസ്റ്റി.അപ്പോൾ നാനൂറിൽ അധികം പേർ അറിഞ്ഞു.അതുകൊണ്ടു ഇന്നു ഞാൻ പഴങ്കഞ്ഞി കുടിച്ച കാര്യം നാല്പതു പേരെ അറിയിക്കണം എന്ന് ഒരു ചിന്ത. ഏതായാലും അടുക്കളയിൽ കയറിയല്ലോ കുറച്ചു പഴങ്കഞ്ഞി മഹത്വം അങ്ങ് പറഞ്ഞേക്കാം.പഴങ്കഞ്ഞി കുടിക്കുന്നത് കൊണ്ട്…