Van Payar Vazha Koombu Thoran – വൻപയർ ഇട്ട്‌ വാഴകൂമ്പ് തോരൻ

വൻപയർ മൂന്ന് നാല് മണിക്കൂർ നേരം വെള്ളത്തിൽ കുതിർത്തു ഉപ്പിട്ട് വേവിച്ചു എടുക്കുക.
വാഴകൂമ്പ് മൂത്ത ഇതളുകളും പൂവിലെ നാരും മാറ്റി കൊത്തി അരിഞ്ഞു എടുക്കുക.
ഒരു പാനിൽ എണ്ണ ഒഴിച്ച് ചൂടാകുമ്പോൾ അല്പം കടുക് പൊട്ടിക്കുക. എന്നിട്ട് അറിഞ്ഞ ഉള്ളിയും പച്ചമുളകും കറിവേപ്പിലയും വഴറ്റുക. അതിലോട്ടു അരിഞ്ഞ വാഴകൂമ്പും, തേങ്ങയും അല്പം മഞ്ഞളും ഉപ്പും ചേർത്ത് നല്ലവണ്ണം ഇളക്കി വേവിക്കുക. ഇതിലേക്ക് വേവിച്ചു വെച്ചിരിക്കുന്ന പയര് ചേർത്ത് ഇളക്കി എടുക്കുക.

Van Payar Vazha Koombu Thoran – വൻപയർ ഇട്ട്‌ വാഴകൂമ്പ് തോരൻ

Banana flower is not only healthy but has a lot of medicinal properties too.If eaten regularly it can help with lowering cholestrol, reducing the burning sensation while urination, bloating of the stomach and cure stomach ulcers. Again it is well known for its curing abillity of kidney stones.
Soak the adzuki beans for 3 to 4 hours and cook with salt and keep aside.
Remove the out layers of the flower to get the tender ones from inside, take out the corollas of the flowers and cut finely. cut some onion, green chillies and curryleaves.
In a hot pan add some coconut oil, put s teaspoon full of mustard seeds. Let it splutter. Now add the onion, chillies and curry leaves and salt. Add the banana flower, freshly grated/desicated/frozen coconut salt and a pinch of turmeric powder. saute well. Add the adzuki beans and mix well.
It is a good accompaniment for steamed rice. I eat it just like that as it is tasty

Maria John