Anu Sandeep

Anu Sandeep

I am a nurse by profession, Staying in Kerala. I love to cook but not a professional

പട്ട് പോലുള്ള പാലപ്പം – Pattu Polulla Palappam

Pattu Polulla Palappam

പട്ടുപോലുള്ള വെള്ളയപ്പം ബ്രേക്ഫാസ്റ് എല്ലാവർക്കും ഒരുപോലെ ഇഷ്ട്ടപെടുന്ന രീതിയിൽ ഉണ്ടാക്കിയാലോ? ഈ അടിപൊളി ബ്രേക്ഫാസ്റ്റിന് ഇഷ്ട്ടമുള്ള കറികൂടെ കരുതിയേക്കണേ. വെള്ളയപ്പം ഉണ്ടാക്കുന്നതിനായി ഞാൻ 3 ഗ്ലാസ്‌ പച്ചരി കഴുകി, 4 മണിക്കൂർ കുതിർത്തെടുത്തു. ഒരു മണിക്കൂർ പുറത്ത് കുതിർന്ന ശേഷം 3 മണിക്കൂർ ഫ്രിഡ്ജിൽ വെച്ചു കുതിർത്തെടുത്തു. അരക്കുമ്പോൾ മാവ് ചൂടാകാതിരിക്കാനും, മാവ് സോപ്പ് പതപോലെ…

ഒരു മഴക്കാല ഭക്ഷണം

oru mazhakaala bakshanam

ഒരു മഴക്കാല വിഭവം കോരിചൊരിയുന്ന മഴ, പണിക്കു പോകാൻ നിർവാഹം ഇല്ലാതെ വലയുമ്പോൾ വീട്ടിൽ കഞ്ഞിയും, കൂടെ “മുതിര കുത്തികാച്ചിയതും” കാണും. ഇതു കഴിച്ചാൽ കുറെ നേരത്തേക്ക് പിന്നേ വിശക്കില്ല. ശരീരത്തിന്റെ താപനില നിലനിർത്താൻ മുതിരക്കു കഴിവുണ്ടേ. മഴക്കാലമായാൽ പണ്ട് ഒരു സാധാരണക്കാരന്റെ വീട്ടിലേ അവസ്ഥ ഏതൊക്കെയായെരുന്നു. അല്ലേൽ വൈകുന്നേരം മുതിര പുഴുങ്ങി കഴിക്കുന്നത് പതിവായിരുന്നു.ഇപ്പോൾ…

നാടൻ തേങ്ങ ചമ്മന്തിപൊടി – Nadan Thenga Chammanthipodi

Nadan Thenga Chammanthi

നാടൻ തേങ്ങ ചമ്മന്തിപൊടി തേങ്ങ – 3 എണ്ണംവറ്റൽ മുളക് – 15 എണ്ണംകറിവേപ്പില – 1 കതിർപ്പ്ഇഞ്ചി – ചെറിയ പീസ്ചെറിയ ഉള്ളി – 4 എണ്ണംവാളൻ പുളി – നെല്ലിക്കാ വലിപ്പത്തിൽഉലുവ – ഒരു നുള്ള്കായപ്പൊടി – ഒരു നുള്ള്ഉപ്പ് – ആവശ്യത്തിന് ഒരു വറവ്ചട്ടിയിൽ ചെറിയ ഉള്ളി, ഇഞ്ചി എന്നിവ മൂപ്പിക്കുക.…