Vinu Nair

Vinu Nair

ചപ്പാത്തി മേക്കിംഗ് ടിപ്സ് – Chappathi Making Tips

ചപ്പാത്തി നന്നായി എങ്ങനെ ഉണ്ടാക്കാം എന്ന് പലരും ചോദിച്ചു ,എന്നാൽ അതേ പറ്റി ഒരു പോസ്റ്റ്‌ ആയിക്കളയാം എന്ന് വിചാരിച്ചു. ********************************************************** ചപ്പാത്തി മേക്കിംഗ് ടിപ്സ് – Chappathi Making Tips ————————–——————- ഒരു കപ്പ്‌ ഗോതമ്പ് പൊടിക്ക് അരക്കപ്പ് വെള്ളം ,അതാണ്‌ കണക്ക് , അതായത് പൊടി എത്ര എടുക്കുന്നോ അതിന്റെ നേർ പകുതി…

കറികൾക്ക് നല്ല ഗ്രേവി കിട്ടാൻ ചില ടിപ്സ് – Tips to Get Good Gravy for Curry

കറികൾക്ക് നല്ല ഗ്രേവി കിട്ടാൻ ചില ടിപ്സ് (പാചകത്തിൽ തുടക്കക്കാർക്ക് വേണ്ടിയുള്ള പോസ്റ്റ്‌ ആണ് കേട്ടോ ) * ഉണ്ടാക്കിയ കറിക്ക് കൊഴുപ്പില്ല , നിറമില്ല, മണമില്ല ,ഭംഗിയില്ല എന്നൊക്കെയാണ് പലരുടെയും പരാതി .. തനിനാടൻ കറികളായ മീൻ വിഭവങ്ങൾ ,അവിയൽ ,സാമ്പാർ ,എരിശ്ശേരി ,പുളിശ്ശേരി,കാളൻ ,ഓലൻ ,പച്ചടി ,കിച്ചടി തുടങ്ങിയവ അല്ല ഞാൻ ഉദ്ദേശിച്ചത് ,അവയ്ക്ക്…

Irachi Kozhi Tips – ഇറച്ചിക്കോഴി ടിപ്സ്

Irachi Kozhi Tips – ഇറച്ചിക്കോഴി ടിപ്സ് ഇറച്ചി ഓർഡർ ചെയ്തിട്ട് പോയി പിന്നെ ചെന്ന് വാങ്ങുന്ന പരിപാടി ആദ്യം നിർത്തണം,അവിടെ നിന്ന് നമുക്ക് തൂക്കി തരുന്ന കോഴി തന്നെയാണ് വെട്ടി കവറിലാക്കി തരുന്നത് എന്നുറപ്പ് വരുത്തുക. കഴുത്തറത്ത് കോഴിയെ ഇടുന്ന വലിയ ഡ്രമ്മിൽ നമ്മൾ കാണാതെ തന്നെ ചത്ത കോഴികൾ ഉണ്ടാകാം, അത് ചിലപ്പോൾ…