Vandana Ajai

Vandana Ajai

I am Vandana Ajai settled in Dubai interested in cooking as well as sharing it with friends and love to get the feedback.

Paneer Ghee Roast

Paneer Ghee Roast

ഇന്ന് ഒരു വെറൈറ്റി ആയിട്ടുള്ള പനീർ റെസിപ്പി ആണ് ഷെയർ ചെയ്യുന്നത്. കർണാടകയിലെ മംഗലാപുരത്തുനിന്ന് ഉത്ഭവിച്ച ചിക്കൻ ghee റോസ്റ്റ് ന്റെ വെജിറ്റേറിയൻ പതിപ്പ് ആയിട്ടുള്ള പനീർ ഗീ റോസ്റ്റ് ആണ് ഇന്ന് ഷെയർ ചെയ്യുന്നത്. കുറച്ചു മധുരവും പുളിയും എരിവും ഒക്കെ കൂടെ ചേർന്ന് ഒരു റെസിപ്പി ആണ് ഇത്. പനീർ ഗീ റോസ്റ്റ്/Paneer…

Kadai Paneer / കടായ് പനീർ

Kadai Paneer

ആദ്യം തന്നെ കടായി മസാല ഉണ്ടാക്കിയെടുക്കണം. കടായി മസാല ഉണ്ടാക്കാൻ ആവശ്യമായ സാധനങ്ങൾ മല്ലി 1 ടേബിൾ സ്പൂൺപെരുഞ്ചീരകം 1 ടീസ്പൂൺജീരകം 1 ടീസ്പൂൺഉണക്ക മുളക് 3കുരുമുളക് ½ ടീസ്പൂൺഇത്രയും നന്നായി വറുത്തെടുക്കണം.എണ്ണ ഒഴിച്ച് അല്ല വറുത്തെടുക്കേണ്ടത് .നല്ല മൂത്ത മണം വരുന്ന സമയം stove ഓഫ് ചെയ്ത് കഴിഞ്ഞ് പൊടിച്ചെടുക്കുക . അത് നമ്മൾക്ക്…

മുട്ട മസാല പുട്ട് / Egg Masala Puttu

Egg Masala Puttu

മുട്ട മസാലയ്ക്ക് ആവശ്യമായ സാധനങ്ങൾ മുട്ട നാലെണ്ണം പുഴുങ്ങി വയ്ക്കുകഎണ്ണ 2 ടേബിൾസ്പൂൺപെരുംജീരകം കാൽ ടീസ്പൂൺസവാള 3ഇഞ്ചി വെളുത്തുള്ളി ഒരു ടീസ്പൂൺ വീതം ചെറുതായി അരിഞ്ഞത് പച്ചമുളക് രണ്ട്കറിവേപ്പിലകാശ്മീരി മുളകുപൊടി ഒരു ടീസ്പൂൺമല്ലിപ്പൊടി ഒരു ടേബിൾ സ്പൂൺഗരം മസാല ഒരു ടീസ്പൂൺമഞ്ഞൾപ്പൊടി അര ടീസ്പൂൺകുരുമുളകുപൊടി അര ടീസ്പൂൺതക്കാളി-1ഉപ്പ്വെള്ളം ¼ കപ്പ്. പുട്ടിനു ആവശ്യമായ സാധനങ്ങൾപുട്ടുപൊടി ഒന്നര…

പൂ പോലത്തെ ഇഡ്‌ഡലി / How to Make Soft Idly

How to Make Soft Idly

ഇഡലി അരി-2 കപ്പ്ഉഴുന്ന്-1 കപ്പ്ഉലുവ-1/ 4 ടീസ്പൂൺ (ഉഴുന്നിന്റെ കൂടെ ഇട്ടാൽ മതി)വെളുത്ത അവിൽ-1 കപ്പ്ഇത് നല്ല വൃത്തിയായി കഴുകി എടുക്കുക.ഇനി ഇത് ആറു മണിക്കൂർ കുതിരാൻ വേണ്ടി വെക്കണം. കുതിർക്കാൻ നല്ല വെള്ളം ഉപയോഗിക്കുക.ഈ വെള്ളം ഉപയോഗിച്ചാണ് നമ്മൾ ആറു മണിക്കൂർ കഴിഞ്ഞ് ഇത് അരച്ച് എടുക്കുന്നത്.അരിയും ഉഴുന്നും അവലും ഓരോ പാത്രത്തിൽ കുതിരാൻ…

Milagai Podi / ഇഡ്‌ലി പൊടി

Milagai Podi

ചേരുവകൾ ഉഴുന്ന് പരിപ്പ് 1/2 cupപിരിയാൻ മുളക് 10വറ്റൽ മുളക് 4കറിവേപ്പിലഉപ്പ്കായപ്പൊടി 1/2 ടീസ്പൂൺനല്ലെണ്ണ 1 ടീസ്പൂൺ ഒരു പാൻ ചൂടാകുമ്പോൾ അതിലേക്കു നല്ലെണ്ണ ഒഴിച്ച് ഉഴുന്നും മുളകും കറിവേപ്പിലയും കൂടി ഇട്ടു നന്നായി വറുത്തെടുക്കുക.അതിലേക്കു ഉപ്പും കായപ്പൊടിയും കൂടെ ചേർത്ത് ചൂടാറുമ്പോൾ അത് നന്നായി പൊടിച്ചെടുക്കുക. ഇത് airtight ആയിട്ടുള്ള പത്രത്തിൽ ഇട്ടു അടച്ചു…

നാടൻ മീൻ കറി – Nadan Fish Curry

Nadan Fish Curry

അയല -1/ 2 കിലോ വെളിച്ചെണ്ണ-6 ടേബിൾ സ്പൂൺ കൊച്ചുള്ളി-7 വെളുത്തുള്ളി-5 അല്ലി ഇഞ്ചി-ഒരു കഷ്ണം കറിവേപ്പില മഞ്ഞൾപൊടി-1/ 2 ടീസ്പൂൺ ഉലുവപ്പൊടി-1/ 4 ടീസ്പൂൺ കാശ്മീരി മുളക് പൊടി- 3 or 4 ടേബിൾ സ്പൂൺ കടുക്-1/ 4 ടീസ്പൂൺ കുടംപുളി-2 കഷ്ണം ഉപ്പു ആവശ്യത്തിന് ആദ്യം തന്നെ മീൻ വൃത്തി ആക്കി കഷ്ണങ്ങൾ…

വീട്ടിൽ തന്നെ പിസ്സ ഉണ്ടാക്കാം – Homemade Pizza

Homemade Pizza

ചെറുചൂടുവെള്ളം 1/2 cupപഞ്ചസാര 1 ടേബിൾസ്പൂൺയീസ്റ്റ് 1 ടേബിൾസ്പൂൺമൈദ 1 1/2 cupപാൽപ്പൊടി 2 tablespoonUppuഒലിവ് ഓയിൽ 1 ടേബിൾ spoonവെള്ളംഒരു ബൗളിൽ ചെറുചൂടുവെള്ളം ഒഴിച്ച് അതിലേക്കു പഞ്ചസാരയും ഈസ്റ്റും ചേർത്ത് നന്നായി mix ചെയ്തു 10 മിനിറ്റ് പൊങ്ങാൻ വയ്ക്കുക. അതിലേക്കു മൈദ പാൽപ്പൊടി ഉപ്പ് ഒലിവ് ഓയിൽ എന്നിവ ചേർത്ത് കുറച്ചേ ചൂടുവെള്ളം…

മട്ടൺ ബിരിയാണി – Mutton Biriyani

Mutton Biriyani

അടിപൊളി ഒരു മട്ടൺ ബിരിയാണി ഇനി മട്ടൺ ബിരിയാണി വയ്ക്കുമ്പോൾ ഇങ്ങനെ ഒന്ന് ഉണ്ടാക്കി നോക്കണേ 1.മട്ടൻ മാരിനേറ്റ് ചെയ്യാൻ ആവശ്യമായ സാധനങ്ങൾ. മട്ടൻ ഒരുകിലോ നാരങ്ങാനീര് ഒരു ടീസ്പൂൺ തൈര് മൂന്ന് ടീസ്പൂൺ മഞ്ഞൾപ്പൊടി ഒരു ടീസ്പൂൺ മുളകുപൊടി ഒരു ടീസ്പൂൺ ഉപ്പ് ആവശ്യത്തിന് കുരുമുളകുപൊടി അര ടീസ്പൂൺ മട്ടൻ വൃത്തിയായി കഴുകി ആവശ്യമുള്ള…