Milagai Podi

Milagai Podi / ഇഡ്‌ലി പൊടി

Milagai Podi
Milagai Podi

ചേരുവകൾ

ഉഴുന്ന് പരിപ്പ് 1/2 cup
പിരിയാൻ മുളക് 10
വറ്റൽ മുളക് 4
കറിവേപ്പില
ഉപ്പ്
കായപ്പൊടി 1/2 ടീസ്പൂൺ
നല്ലെണ്ണ 1 ടീസ്പൂൺ

ഒരു പാൻ ചൂടാകുമ്പോൾ അതിലേക്കു നല്ലെണ്ണ ഒഴിച്ച് ഉഴുന്നും മുളകും കറിവേപ്പിലയും കൂടി ഇട്ടു നന്നായി വറുത്തെടുക്കുക.അതിലേക്കു ഉപ്പും കായപ്പൊടിയും കൂടെ ചേർത്ത് ചൂടാറുമ്പോൾ അത് നന്നായി പൊടിച്ചെടുക്കുക.

ഇത് airtight ആയിട്ടുള്ള പത്രത്തിൽ ഇട്ടു അടച്ചു സൂക്ഷിക്കാവുന്നതാണ്.

ആവശ്യാനുസരണം നല്ലെണ്ണ ചേർത്ത് മിക്സ്‌ ചെയ്തു ഉപയോഗിക്കാവുന്നതാണ്.

വിശദമായി കാണാൻ വീഡിയോ കാണാൻ ?