Tag Nadan

ചപ്പാത്തി എഗ്ഗ്‌ റോൾ – Chappathi Egg Wrap

ചപ്പാത്തിയും മുട്ടയും ഉണ്ടോ എങ്കിൽ ഹെൽത്തി ആയ ഒരു ബ്രേക്ഫാസ്റ്റ് ഉണ്ടാക്കാം ചേരുവകൾ ചപ്പാത്തി – 1 മുട്ട – 1 സവാള അരിഞ്ഞത് – 1/2 കപ്പ് ക്യാരറ്റ് – 1/2 കപ്പ് അരിഞ്ഞത് ക്യാബേജ് – 1 കപ്പ് അരിഞ്ഞത് ക്യാപ്സിക്കം – 1/2 കപ്പ് അരിഞ്ഞത് എണ്ണ – 1 ടേബിൾസ്പൂൺ…

Varathupperi / Kaaya Varuthath / Nurukkupperi / വറത്തുപ്പേരി /കായ വറുത്തത്‌ / നുറുക്കുപ്പേരി

Varathupperi / Kaaya Varuthath / Nurukkupperi / വറത്തുപ്പേരി /കായ വറുത്തത്‌ / നുറുക്കുപ്പേരി പച്ചക്കായ : 4 എണ്ണംമഞ്ഞൾ പൊടി : 1 ടീ സ്പൂണ്ഉപ്പ്വെള്ളംവെളിച്ചെണ്ണ പച്ചക്കായ തൊലികളഞ്ഞു നീളത്തിൽ നാലായി മുറിച്ച് ചെറുതായി അരിഞ്ഞെടുക്കുക. മഞ്ഞൾപൊടി കുറച്ചു വെള്ളത്തിൽ ചേർത്ത് അരിഞ്ഞു വെച്ച കായ ഇട്ട് അര മണിക്കൂർ വെക്കുക. ശേഷം…

Carrot Payasam – കാരറ്റ് പായസം

Carrot Payasam

കാരറ്റ് പായസം.ഒട്ടും വിചാരിച്ചില്ല കാരറ്റ് പായസത്തിന് ഇത്ര രുചി ഉണ്ടാക്കമെന്ന് . ചേരുവകൾ കാരറ്റ് – 250gചൗവ്വരി – 2 tspനെയ്യ് – 3 tspപാൽ – 500mlവെള്ളം – 1/2 cupപഞ്ചസാര – 5 tspഏലയ്ക്ക – 1/2 tspപൊടിഉപ്പ് ഒരു നുള്ള്അണ്ടിപ്പരിപ്പമുന്തിരി Step – 1ചൂടായ പാനിലേക്ക 2tsp നെയ്യ് ഒഴിച്ച്അണ്ടിപ്പരിപ്പും മുന്തിരിയും…

ഇഞ്ചിക്കറി/പുളിയിഞ്ചി/ഇഞ്ചി പുളി – ഓണസദ്യ സ്പെഷ്യൽ

inchu-curry-puliyinji

ഓണത്തിന് സദ്യ ഒരുക്കുമ്പോൾ വേറെ ഏതൊക്കെ കറി ഇല്ലെങ്കിലും ഇഞ്ചിക്കറി നിർബന്ധമായും ഉണ്ടാവുമല്ലോ. ഇഞ്ചിക്കറി 101 കറിക്ക് തുല്യം ആണെന്നാണല്ലോ പറയപ്പെടുന്നത്. ചിലയിടത്ത് ഇതിനെ പുളിയിഞ്ചി എന്നും ചിലർ ഇഞ്ചാംപുളി എന്നും പറയും. ചേരുവകൾ:1. ഇഞ്ചി – 100 ഗ്രാം2. വെളിച്ചെണ്ണ – 2 ടീസ്പൂൺ3. കടുക് – 1/2 ടീസ്പൂൺ4. വറ്റൽ മുളക് –5.…

അവലോസു പൊടി

Avalosu Podi

അവലോസു പൊടി മലയാളികൾക്ക് എക്കാലവും നൊസ്റ്റാൾജിയ നൽകുന്ന ഒരു പലഹാരമാണ് അവലോസു പൊടി. കുട്ടിക്കാലത്തെ ഒരുപാട് ഓർമ്മകൾ നൽകുന്ന അവലോസു പൊടി എങ്ങനെയാണ് ഉണ്ടാക്കുന്നത് എന്ന് നോക്കിയാലോ ചേരുവകൾ:1. പച്ചരി – 2 കപ്പ്2. തേങ്ങ ചിരകിയത് – 1 കപ്പ്3. ജീരകം/ജീരകം പൊടിച്ചത് – 1/2 ടീസ്പൂൺ4. ഉപ്പ് – ഒരു നുള്ള് പാചകം…

എഗ്ഗ്‌ സാൻവിച്ച് – Egg Sandwich

Egg Sandwich

എഗ്ഗ്‌ സാൻവിച്ച് ഇങ്ങനെ ഉണ്ടാക്കിയാൽ പിന്നെ ബ്രേക്ഫാസ്റ്റിന് വേറെ ഒന്നും വേണ്ട അത്രക്കും രുചി ആണ്. ചേരുവകൾ മുട്ട – 2 പുഴുങ്ങിയത്ക്യാപ്സിക്കം – 2 ടേബിൾസ്പൂൺ അരിഞ്ഞത്സവാള – 2 ടേബിൾസ്പൂൺ അരിഞ്ഞത്സ്പ്രിംഗ് ഒണിയൻ – 1 ടേബിൾസ്പൂൺമയോണൈസ്‌ – 2 ടേബിൾസ്പൂൺടൊമാറ്റോ സോസ് – 1ടീസ്പൂൺകുരുമുളക് പൊടി – 1/4 ടീസ്പൂൺഉപ്പ് –…

ഗാർലിക് ചട്ണി – Garlic Chutney

Garlic Chutney

ദോശ ഗാർലിക് ചട്ണി കൂട്ടി കഴിച്ചു നോക്കൂ അതിന്റെ രുചി ഒന്ന് വേറെ തന്നെ ആണ് ചേരുവകൾ വെളുത്തുള്ളി – 40 അല്ലിചുവന്നുള്ളി – 5 അല്ലിഉണക്ക മുളക് – 10 എണ്ണംവാളൻ പുളി – നെല്ലിക്ക വലുപ്പത്തിൽഉപ്പ് – 1/2 ടീസ്പൂൺവെള്ളം – അരക്കാൻ അവിശ്യത്തിന്കടുക് – 1/2 ടീസ്പൂൺഉഴുന്ന് – 1/2 ടീസ്പൂൺകറിവേപ്പില…

Mango Frooti

കുട്ടികളുടെ ഫേവറിറ് ആയ ജ്യൂസ്‌ ആണ് ഫ്രൂട്ടി അല്ലെങ്കിൽ മാസാ അല്ലെങ്കിൽ സ്ലൈസ് ഒക്കെ. പ്രിസർവേറ്റീവ്സ് ചേർക്കാത്ത ശുദ്ധമായ മംഗോ ഫ്രൂട്ടി ഇനി മുതൽ വീട്ടിൽ തന്നെ ഉണ്ടാക്കാമല്ലോ മംഗോ ഫ്രൂട്ടി ചേരുവകൾ:1. പച്ചമാങ്ങാ – 1 എണ്ണം2. പഴുത്ത മാങ്ങാ – 2 എണ്ണം(നാരില്ലാത്ത മാങ്ങാ എടുക്കാൻ പ്രത്യേകം ശ്രദ്ധിക്കുക)3. നാരങ്ങാനീര് – 1…

സദ്യ സ്പെഷ്യൽ അവിയൽ

ഓണം ഇങ്ങു എത്താറായില്ലേ. ഇപ്പോഴും സദ്യ ഒരുക്കാൻ അറിയാത്തവർക്ക് വേണ്ടിയാണു ഈ പോസ്റ്റ്‌. സദ്യയിലെ ഒഴിച്ച് കൂടാൻ പറ്റാത്ത വിഭവമാണ് അവിയൽ. തൈര് ചേർക്കാത്ത ടേസ്റ്റി ആയ അവിയൽ എങ്ങനെയാണ് ഉണ്ടാക്കുന്നത് എന്നു കാണാം സദ്യ സ്പെഷ്യൽ അവിയൽ ചേരുവകൾ:1. ക്യാരറ്റ് – 2 കപ്പ്‌2. പടവലങ്ങ – 3/4 കപ്പ്‌3. ചേന – 1/2…