Tag Nadan

നാടൻ ചിക്കൻ ഫ്രൈ Kerala Style Chicken Fry

നാടൻ ചിക്കൻ ഫ്രൈ Kerala Style Chicken Fry തയ്യാറാക്കുന്ന വിധം: ഒരു പാത്രത്തിൽ മുളക്പൊടി ( 2 ½ tbsp), മഞ്ഞൾ പൊടി ( 1 tsp), ഗരം മസാല (അൽപ്പം), ചെറുനാരങ്ങാ നീര് (അൽപ്പം), ഇഞ്ചി – വെളുത്തുള്ളി – പച്ചമുളക് പേസ്റ്റ്, ഉപ്പ് (ആവശ്യത്തിന്), മുട്ട യുടെ വെള്ള (കുറച്ച്, ഒരു…

ഉന്ന കായ UnnaKaya

സ്ക്കൂൾ വിട്ട് വരുമ്പോൾ കുട്ടികൾക്ക് കൊടുക്കാൻ പറ്റിയ നല്ലൊരു സ്നാക്സ് അണ് ഇത് ഉന്ന കായ UnnaKaya healthiyumanu Ingredients മുട്ട ഒന്ന് പഞ്ചസാര 2ടീസ്പൂൺ നെയ്യ് 1ടീസ്‌പൂൺ Cashew & കിസ്മിസ് 2 ടീസ്പൂൺ തേങ്ങ ചിരകിയത് കുറച്ച് (ഓപ്ഷണൽ) ഏലക്ക പൊടിച്ചത് അര ടീസ്പൂൺ എണ്ണ വറുക്കാൻ ആവശ്യത്തിന് നേന്ത്ര കായ പകുതി…

Chicken Curry ചിക്കൻ കറി

Chicken Curry ചിക്കൻ കറി Chicken – l Kg ചെറിയ ഉള്ളി – 3 cup ഇഞ്ചി, വെളുത്തുള്ളി – 2 Sp: തക്കാളി – 2 പച്ചമുളക് – 3 മുളകുപൊടി – 2 Sp: മല്ലിപ്പൊടി – 1 Sp: മഞ്ഞൾപ്പൊടി – 1/2 Sp: ഗരം മസാല – 1…

ചെമ്മീൻ തീയൽ Prawns Theeyal

ചെമ്മീൻ തീയൽ Prawns Theeyal തയ്യാറാക്കുന്നവിധം ചിരകിയ തേങ്ങാ,കൊച്ചുള്ളി, ഇഞ്ചി,വെളുത്തുള്ളി, വേപ്പില, കുരുമുളക്, പെരുംജീരകവും ചേർത്തു ചുവകേ കുറേശെ എണ്ണ ചേർത്തു വറക്കുക ഇതിലേക്ക് അവിശ്യത്തിനു മുളകുപൊടി, മല്ലിപ്പൊടി മഞ്ഞൾപൊടിയും ഉപ്പും ചേർത്തു ചൂടുമാറിയ ശേഷം വെള്ളം തളിച്ചു അരച്ചു മാറ്റുക. ഇന്നീ ചെമ്മീൻ കുറച്ചു ഉപ്പും മഞ്ഞളും മുളകുപൊടിയും ചേർത്തു വേവിക്കുക ഇതിലേക്ക് തയ്യാറാക്കിയ…

കാരറ്റ് കേക്ക് – Carrot Cake (Without Oven)

ഓവൻ ഇല്ലാതെ തയ്യാറാക്കാൻ പറ്റിയ കിടിലൻ കാരറ്റ് കേക്ക്  – Carrot Cake (Without Oven) ഞാൻ ഇത് ചെയ്തെടുത്തത് പ്രഷർകുക്കറിലാണ്. പ്രഷർകുക്കർ തയ്യാറാക്കുമ്പോൾ പഴയ പ്രഷർകുക്കർ തിരഞ്ഞെടുക്കാൻ ശ്രദ്ധിക്കുക. നിങ്ങൾക്ക് ഓവനിലും ചെയ്തെടുക്കാം. 180°C 5 മിനിറ്റ് free heat ചെയ്ത ഓവനിൽ 35 മിനിറ്റ് ബേക്ക് ചെയ്താൽ മതിയാകും. കാരറ്റ് കഴിക്കാൻ താൽപര്യമില്ലാത്തവർക്ക് പോലും…

അവലോസ് ഉണ്ട Rice Balls

എല്ലാവർക്കും ഇഷ്ടമുള്ള ഉണ്ടാക്കാൻ വിഷമം ഉള്ള അവലോസ് unda (Rice Balls) ആണ് ഇന്നത്തെ എന്റെ താരം പച്ചരി 2കിലോ ശർക്കര 1കിലോ ജീരകം പൊടി 1സ്പൂൺ ഏലക്കായ 10ennam തേങ്ങ ഇടത്തരം 6എണ്ണം പച്ചരി വെള്ളത്തിൽ ഇട്ടു കുതിർത്തി ഇത്തിരി തരിയോടെ പൊടിച്ചെടുക്കുക. തേങ്ങ ചിരകി പൊടിയിൽ മിക്സ്‌ ചെയ്തു 2മണിക്കൂർ വക്കുക. 2മണിക്കൂർ…

സോയ ഫ്രൈ Fried Soy Chunks

സോയ ഫ്രൈ Fried Soy Chunks സോയ നന്നായി കഴുകിയെടുക്കുക. ഇത് ഉപ്പിട്ട തിളച്ച വെള്ളത്തിൽ 10 മിനിറ്റ് കുതിർത്തു വെച്ച ശേഷം .നന്നായി പിഴിഞ്ഞ് എടുക്കുക. ശേഷം ഇതിലേക്ക് വെളുത്തുള്ളി പേസ്റ്റ്, കുറച്ച് മുളകുപൊടി, മഞ്ഞൾ പൊടി, ഗരം മസാല കുറച്ച്, ഉപ്പ് ചേർത്ത് നന്നായി മിക്സ് ചെയ്ത് ഒരു 5-10 മിനിറ്റ് വക്കുക.…

ചേമ്പിലപ്പലഹാരം Chempila Palaharam

കർക്കിടക മാസത്തിൽ ഇലക്കറികൾക്ക് പ്രത്യേക പ്രാധാന്യമുണ്ടല്ലോ . മത്തൻ കുമ്പളം ചീര തഴുതാമ പയർ തകര ചേനയില ചേമ്പില തുടങ്ങിയ ഇലകൾ തോരൻ വച്ച് കഴിക്കാറുണ്ട് . ഞാനിന്ന് തയ്യാറാക്കിയിരിക്കുന്നത് ചേമ്പില കൊണ്ടുള്ള ഒരു പലഹാരമാണ് .രണ്ടു തരത്തിൽ ഇത് ഉണ്ടാക്കാറുണ്ട് . എനിക്ക് കൂടുതൽ ഇഷ്ടമായ രീതി ആണിത് .കർക്കിടകത്തിൽ മാത്രമല്ല ചേമ്പില ഉപയോഗിക്കാൻ…