ചെമ്മീൻ തീയൽ Prawns Theeyal

ചെമ്മീൻ തീയൽ Prawns Theeyal

തയ്യാറാക്കുന്നവിധം

ചിരകിയ തേങ്ങാ,കൊച്ചുള്ളി, ഇഞ്ചി,വെളുത്തുള്ളി, വേപ്പില, കുരുമുളക്, പെരുംജീരകവും ചേർത്തു ചുവകേ കുറേശെ എണ്ണ ചേർത്തു വറക്കുക ഇതിലേക്ക് അവിശ്യത്തിനു മുളകുപൊടി, മല്ലിപ്പൊടി മഞ്ഞൾപൊടിയും ഉപ്പും ചേർത്തു ചൂടുമാറിയ ശേഷം വെള്ളം തളിച്ചു അരച്ചു മാറ്റുക. ഇന്നീ ചെമ്മീൻ കുറച്ചു ഉപ്പും മഞ്ഞളും മുളകുപൊടിയും ചേർത്തു വേവിക്കുക ഇതിലേക്ക് തയ്യാറാക്കിയ അരപ്പും വാളൻപുളി നീരും ചേർത്തു ഗ്രേവി കുറുഗി എണ്ണ തെല്ലിന്നു വരുന്നവരെ തിളപ്പിക്കുക അവസാനം കുറച്ചു വെളിച്ചെണ്ണയിൽ കടുക്, ഉലുവ, ഉള്ളി,വേപ്പിലയും ഉണകാമുളകും വറുത്തു ചേർക്കുക.

ചെമ്മീൻ തീയൽ റെഡി

Gracy Madona Tony