ഉന്ന കായ UnnaKaya

സ്ക്കൂൾ വിട്ട് വരുമ്പോൾ കുട്ടികൾക്ക് കൊടുക്കാൻ പറ്റിയ നല്ലൊരു സ്നാക്സ് അണ് ഇത്

ഉന്ന കായ UnnaKaya

healthiyumanu
Ingredients
മുട്ട ഒന്ന്
പഞ്ചസാര 2ടീസ്പൂൺ
നെയ്യ് 1ടീസ്‌പൂൺ
Cashew & കിസ്മിസ് 2 ടീസ്പൂൺ
തേങ്ങ ചിരകിയത് കുറച്ച് (ഓപ്ഷണൽ)
ഏലക്ക പൊടിച്ചത് അര ടീസ്പൂൺ
എണ്ണ വറുക്കാൻ ആവശ്യത്തിന്
നേന്ത്ര കായ പകുതി പഴുതതത് 4 എണ്ണം
ഉണ്ടാക്കുന്ന വിധം
നേന്ത്ര പഴം വേവിച്ച് നാരു കളഞ്ഞ് നന്നായി ഉടചെടുകുക ശേഷം പാനിൽ എണ്ണയൊഴിച്ച് മുട്ട ചിക്കിയെടുത് cashew മുന്തിരി തേങ്ങ ചിരകിയത് പഞ്ചസാര ഏല കയ്‌ പൊടി എ്നിവ ചേര്ത്ത് യോജിപ്പിച്ച് വെക്കുക ഉടച്ച പഴം ഉള്ളം കയ്യിൽ എണ്ണ തേച്ച് ഉരുളയാക്കി പരത്തി മുട്ട കൂട്ട് വെച്ചു unnakay shapil ഉരുടി എണ്ണയിൽ വറുത്ത് കോരുക

Shajitha Shaji‎