Chicken Curry ചിക്കൻ കറി

Chicken Curry ചിക്കൻ കറി

Chicken – l Kg
ചെറിയ ഉള്ളി – 3 cup
ഇഞ്ചി, വെളുത്തുള്ളി – 2 Sp:
തക്കാളി – 2
പച്ചമുളക് – 3
മുളകുപൊടി – 2 Sp:
മല്ലിപ്പൊടി – 1 Sp:
മഞ്ഞൾപ്പൊടി – 1/2 Sp:
ഗരം മസാല – 1 – Sp:
ഉപ്പ് – പാകത്തിന്
മല്ലിയില – 1/2 Cup
എണ്ണ ,കടുക്, ഉണക്കമുളക്, കറിവേപ്പില.

ചിക്കൻ ചെറിയ കഷണങ്ങളാക്കുക.
പാത്രത്തിൽ എണ്ണ ഒഴിച്ച് ഉള്ളി വഴറ്റുക. തക്കാളി, പച്ചമുളക്, ഇഞ്ചി, വെളുത്തുള്ളി.എന്നിവയും വഴറ്റുക.
മുളകുപൊടി ,മല്ലിപ്പൊടിചേർത്ത് ചൂടാക്കുക.
മറ്റു പൊട്ടികളും ,ഉപ്പും. 1 glass വെള്ളവും ചേർത്ത് തിളപ്പിക്കുക ഇതിലേക്ക് ചിക്കൻ ചേർത്ത് വേവിക്കുക.
വെന്തു കഴിയുമ്പോൾ മല്ലിയില ചേർത്ത് തിളപ്പിക്കുക .
കടുക് താളിച്ച് ഒഴിക്കുക.

Helen Soman