നാടൻ ചിക്കൻ ഫ്രൈ Kerala Style Chicken Fry

നാടൻ ചിക്കൻ ഫ്രൈ Kerala Style Chicken Fry

തയ്യാറാക്കുന്ന വിധം: ഒരു പാത്രത്തിൽ മുളക്പൊടി ( 2 ½ tbsp), മഞ്ഞൾ പൊടി ( 1 tsp), ഗരം മസാല (അൽപ്പം), ചെറുനാരങ്ങാ നീര് (അൽപ്പം), ഇഞ്ചി – വെളുത്തുള്ളി – പച്ചമുളക് പേസ്റ്റ്, ഉപ്പ് (ആവശ്യത്തിന്), മുട്ട യുടെ വെള്ള (കുറച്ച്, ഒരു മുട്ടയുടെ വെള്ള ഫുൾ വേണമെന്നില്ല) എന്നിവ നന്നായി മിക്സ് ചെയ്തു ചിക്കനിൽ പുരട്ടി അരമണിക്കൂർ നേരം ഫ്രിഡ്‌ജിൽ വെക്കുക. ഒരു മണികൂറിനു ശേഷം പാനിൽ കുറച്ച് എണ്ണ ചൂടാക്കി, ചിക്കൻ കഷ്ണങ്ങൾ ഇട്ട് പൊരിച്ചെടുക്കാം.

Malini Pai