Category Vegetarian

Paneer Masala

Paneer Masala പനീർ മസാല.സവാളയും,വെളുത്തുള്ളിയും ഒന്നും ചേർക്കാതെകിടിലൻ പനീർ മസാല.പനീർ:200ഗ്രാംതക്കാളി:2മുളക്‌പൊടി:2ടീസ്പൂൺകാശ്മീരി മുളക്പൊടി:12ടീസ്പൂൺമഞ്ഞൾപൊടി:12ടീസ്പൂൺഗരംമസാല:12ടീസ്പൂൺകസൂരിമേത്തി:1ടീസ്പൂൺഎണ്ണ.ഉപ്പ്‌ഗ്രാമ്പൂ,പട്ടഎണ്ണ ചൂടാക്കി പനീർ വറുത്തെടുക്കുക.അതേ ചീനച്ചട്ടിയിൽ കുറച്ചു എണ്ണ ഒഴിച്ച് ഗ്രാമ്പൂ,പട്ട ചൂടാക്കുക.പൊടികൾ ചേർക്കുക.തക്കാളി ചേർക്കുക.കുറച്ച് വെള്ളം ഒഴിക്കുക.ഉപ്പ് ഇടുക.വറുത്ത പനീർ ചേർത്തിളക്കുക.മസാല പനീറിൽ പിടിച്ചാൽകസൂരി മേത്തി യിട്ട് വാങ്ങുക. Paneer Masala Ready ഫ്രൈഡ്റൈസ്,പുലാവ്,ചപ്പാത്തി ബെസ്റ്റ് കോമ്പിനേഷൻ ആണ്‌..

ഓല പക്കാവട – Oala Pakkavada

Oala Pakkavada

നാടൻ ഓലപക്കാവട വളരെ ഈസി ആയി ഉണ്ടാക്കാം നാടൻ ഓല പക്കാവട ചേരുവകൾ കടല മാവ് – 1 കപ്പ് അരിപ്പൊടി – 1/2 കപ്പ് മുളക്‌ പൊടി – 1 ടീസ്പൂൺ കുരുമുളക് പൊടി – 1/2 ടീസ്പൂൺ കായപ്പൊടി – 1/2 ടീസ്പൂൺ ബട്ടർ (വെണ്ണ ) – 1 ടേബിൾസ്പൂൺ ഉപ്പ്…

വെജ് ചീസ് സാൻഡ് വിച്ച് – Veg Cheese Sandwich

വെജ് ചീസ് സാൻഡ് വിച്ച് - Veg Cheese Sandwich

വെജ് ചീസ് സാൻഡ് വിച്ച് – Veg Cheese Sandwich~ഇത് ഒരെണ്ണം കഴിച്ചാൽ മതി ബ്രേക്ഫാസ്റ്റ് നു. വെജ് ചീസ് സാൻഡ് വിച്ച്.ഒരു ബ്രേക്ഫാസ്റ്റ് ആയും കുട്ടികൾക്ക് സ്കൂളിൽ കൊടുത്തയക്കാ ൻ പറ്റിയ കിടിലൻ റെസിപ്പി കൂടിയാണ് .സാൻഡ് വിച്ച് ബ്രഡ്:4സവാള:1ചെറുതായി അരിഞ്ഞത്.കാരറ്റ്:1.ക്യാപ്സിക്കം:കാബേജ്:കുറച്ച്മുളക്‌പൊടിച്ചത്:1ടീസ്പൂൺസീസണിങ്:1ടീസ്പൂൺ.മയോണിസ്:3ടീസ്പൂൺചീസ്:2ഉപ്പ്‌വെണ്ണ.എല്ലാം കൂടി മിക്സ് ചെയ്ത് ബ്രെഡിൽ പുരട്ടിയത്തിനു ശേഷം ചീസ് വെച്ച് അതിന്റെ…

പൂ പോലത്തെ ഇഡ്‌ഡലി / How to Make Soft Idly

How to Make Soft Idly

ഇഡലി അരി-2 കപ്പ്ഉഴുന്ന്-1 കപ്പ്ഉലുവ-1/ 4 ടീസ്പൂൺ (ഉഴുന്നിന്റെ കൂടെ ഇട്ടാൽ മതി)വെളുത്ത അവിൽ-1 കപ്പ്ഇത് നല്ല വൃത്തിയായി കഴുകി എടുക്കുക.ഇനി ഇത് ആറു മണിക്കൂർ കുതിരാൻ വേണ്ടി വെക്കണം. കുതിർക്കാൻ നല്ല വെള്ളം ഉപയോഗിക്കുക.ഈ വെള്ളം ഉപയോഗിച്ചാണ് നമ്മൾ ആറു മണിക്കൂർ കഴിഞ്ഞ് ഇത് അരച്ച് എടുക്കുന്നത്.അരിയും ഉഴുന്നും അവലും ഓരോ പാത്രത്തിൽ കുതിരാൻ…

യമനികളുടെ പൊറോട്ട Yemanese Porotta

Yemanese Porotta

യമനികളുടെ പൊറോട്ട കഴിച്ചിട്ടുണ്ടോ.. വളരെ എളുപ്പത്തിൽ ഉണ്ടാക്കാവുന്ന ഒരുപാടു ലേയറുകൾ ഉള്ള ഒരു കിടിലൻ പൊറോട്ട ആണിത്.. കുറഞ്ഞ ചേരുവകൾ കൊണ്ട് ഉണ്ടാക്കിയെടുക്കാം..യമനികൾ ഇതിനെ മലാവാ ബ്രെഡ് എന്ന് വിളിക്കും..ചേരുവകൾ:1.മൈദ-2 കപ്പ്2.യീസ്റ്റ്-1/4 ടീസ്പൂൺ3.ഉപ്പ് ആവശ്യത്തിന്4. ബട്ടർ- 1/4 കപ്പ്വെള്ളം മയത്തിൽ കുഴച്ചെടുക്കാൻആവശ്യത്തിന്.. ഉണ്ടാക്കുന്ന വിധം: 1 മുതൽ 3 വരെ ഉള്ള ചേരുവകളെല്ലാം ആവശ്യത്തിന് വെള്ളം…

നോൺ വെജ് രുചിയിൽ ഒരു കിടിലൻ മഷ്‌റൂം (കൂൺ )വരട്ടിയത്.

Non Veg Style Tasty Mushroom Roast

നോൺ വെജ് രുചിയിൽ ഒരു കിടിലൻ മഷ്‌റൂം (കൂൺ )വരട്ടിയത്… ചപ്പാത്തി, പൊറോട്ട, അപ്പം തുടങ്ങിയവ യുടെ കൂടെ കൂട്ടി കഴിക്കാൻ രുചികരമായ മഷ്‌റൂം വരട്ടിയത് ഇങ്ങനെ ഒന്നു ഉണ്ടാക്കി നോക്കു… ചേരുവകൾ :1.മഷ്‌റൂം (കൂൺ ) – 300 ഗ്രാം2.സവാള -1 എണ്ണം3.തക്കാളി – 1എണ്ണം4.ഇഞ്ചി (ചെറിയ കഷ്ണം ), വെളുത്തുള്ളി (3 അല്ലി…

ചെറു പയർ ഇല തോരൻ – Cherupayar Ila Thoran

Cherupayar Ila Thoran

മൈക്രോ ഗ്രീൻ കൃഷി രീതി ഉപയോഗിച്ച് വീട്ടിനുള്ളിൽ പാകി മുളപ്പിച്ച ചെറുപയർ ഇല ഉപയോഗിച്ച് തോരൻ ഉണ്ടാക്കുന്ന വിധം. പരിപ്പ് അര കപ്പ്ചെറുപയർ ഇല മുളപ്പിച്ചത്വെളുത്തുള്ളി രണ്ടു മൂന്നെണ്ണംചെറുതായി അരിഞ്ഞ ഉള്ളി രണ്ടെണ്ണംതേങ്ങ ചിരവിയത് ഒരു ടേബിൾസ്പൂൺപച്ചമുളക് രണ്ടെണ്ണംകടുക്ഉഴുന്നുപരിപ്പ്വെളിച്ചെണ്ണഉപ്പ്മഞ്ഞൾപ്പൊടി ഒരു കാൽ ടീസ്പൂൺമുളകുപൊടി ആവശ്യത്തിന് ഉണ്ടാക്കുന്ന വിധം ;ഒരു പാനിൽ ആവശ്യത്തിന് വെളിച്ചെണ്ണ ഒഴിച്ച് ചൂടാകുമ്പോൾ…

ഇടിച്ചക്ക കറി – Idichakka Curry

Idichakka-Curry

ബീഫ് കറിയുടെ അതേ ടെസ്റ്റിൽ ഇടിച്ചക്ക കൊണ്ട് ഒരു കറി ഉണ്ടാക്കിയാലോ… ചേരുവകൾ എന്തൊക്കെ ആണെന്ന് നമുക്ക് നോക്കാം. ഇടിച്ചക്ക : ചക്കയുടെ പകുതിസവോള ചെറുതായി അരിഞ്ഞത്: 2 എണ്ണംവെളുത്തുള്ളി: 7 അല്ലിഇഞ്ചി: ഒരു ചെറിയ കഷ്ണം ചെറുതായി അരിഞ്ഞത്പച്ചമുളക് : ഒരെണ്ണംകറിവേപ്പില: 3 തണ്ട്മുളകുപൊടി: 2 ടീസ്പൂൺഇറച്ചി മസാല: 1.5 ടീസ്പൂൺമല്ലിപൊടി: ഒന്നര ടീസ്പൂൺമഞ്ഞൾപൊടി:…

ആന്ധ്ര സ്റ്റൈൽ വഴുതനങ്ങ മസാല – Andra Style Brinjal Masala

Andra Style Brinjal Masala

ഇന്ന് ഒരു ആന്ധ്ര സ്റ്റൈൽ വഴുതനങ്ങ മസാല ഉണ്ടാക്കി നോക്കി. ചോറിനോടൊപ്പം ബേസ്ഡ് ആണ്വളരെ ഈസി ആയ ഈ കറി ഇങ്ങനെ ഉണ്ടാക്കാം വഴുതനങ്ങ (ചെറുത്)സവാളതക്കാളിഇഞ്ചിവെളുത്തുള്ളിപച്ചമുളക്കറിവേപ്പിലഉപ്പ്‌പുളിമുളക് പൊടിമല്ലി പൊടിമഞ്ഞൾ പൊടിഎണ്ണ വഴുതനങ്ങ എണ്ണയിൽ വറുത്തു കോരി മാറ്റി വയ്ക്കുകഎണ്ണയിൽ സവാള , തക്കാളി, പച്ചമുളക്, ഇഞ്ചി,വെളുത്തുള്ളി, എന്നിവ നന്നായി വഴറ്റുകഅതിൽ ആവശ്യത്തിന് മുളക് പൊടി, മല്ലി…