Ashidha Jebeer

Ashidha Jebeer

Ovenless Banana Cake – ഓവൻ ഇല്ലാതെ ബനാനാ കേക്ക്

Ovenless Banana Cake

ഈ ബനാനാ കേക്ക്/ബറ്ഡ് ഒവൻ ഇല്ലാതെ ഉണ്ടാക്കാം. കാണാനും കഴിക്കാനും ഒരു പോലെ ടേസ്റ്റി യാണ്. ഒരിക്കൽ ഉണ്ടാക്കി കഴിച്ചാൽ വീണ്ടും നിങ്ങൾ ഉണ്ടാക്കി കഴിക്കും തീർച്ച.വളരെ കുറച്ച് ചേരുവകൾ കൊണ്ട് ഉണ്ടാക്കിയെടുക്കാം.ചേരുവകൾ:മൈദ – 1 കപ്പഴം. – 1കപ്പ്പഞ്ചസാര-1 കപ്പ്ബട്ടർ – 6ടേബിൾ സ്പൂൺമുട്ട – 2 എണ്ണംബേക്കിംഗ് സോഡ- 1ടീസ്പൂൺവാനില എസ്സൻസ് -1ടീസ്പൂൺഉപ്പ്-…

Coconut Milk Pudding / നാളികേരപാൽപുഡ്ഡിംഗ് / Coco Custard Pudding

Coconut Milk Pudding / നാളികേരപാൽപുഡ്ഡിംഗ് / Coco Custard Pudding

ഒരു വെജിറ്റേറിയൻ വിഭവമാണിത്. ജലാറ്റിനോ, ചൈനാ ഗ്രാസോ , മുട്ടയും,പശുവിന് പാലും വേണ്ട.വീട്ടിൽ ഉള്ള വളരെ കുറഞ്ഞ ചേരുവകൾ കൊണ്ട് ഒരു പുഡ്ഡിംഗ് ഉണ്ടാക്കിയാലോ.. മിനിറ്റുകൾക്കുള്ളിൽ ചെയ്തു എടുക്കാവുന്ന ഒരു പുഡ്ഡിംഗ് ആണിത്..ചേരുവകൾ:1.നാളികേരപാൽ-2 കപ്പ് (500ml)2.പഞ്ചസാര- 1 നാളികേരം- 1/4 കപ്പ്,(optional)5.കുറച്ച് കശുവണ്ടി/കപ്പലണ്ടി/ബദാം(optional)ആദ്യം തന്നെ1/4 കപ്പ് നാളികേര പാലിൽ 1/4 കപ്പ് കോൺഫ്ളോർ നന്നായി കട്ടകളില്ലാതെ…

യമനികളുടെ പൊറോട്ട Yemanese Porotta

Yemanese Porotta

യമനികളുടെ പൊറോട്ട കഴിച്ചിട്ടുണ്ടോ.. വളരെ എളുപ്പത്തിൽ ഉണ്ടാക്കാവുന്ന ഒരുപാടു ലേയറുകൾ ഉള്ള ഒരു കിടിലൻ പൊറോട്ട ആണിത്.. കുറഞ്ഞ ചേരുവകൾ കൊണ്ട് ഉണ്ടാക്കിയെടുക്കാം..യമനികൾ ഇതിനെ മലാവാ ബ്രെഡ് എന്ന് വിളിക്കും..ചേരുവകൾ:1.മൈദ-2 കപ്പ്2.യീസ്റ്റ്-1/4 ടീസ്പൂൺ3.ഉപ്പ് ആവശ്യത്തിന്4. ബട്ടർ- 1/4 കപ്പ്വെള്ളം മയത്തിൽ കുഴച്ചെടുക്കാൻആവശ്യത്തിന്.. ഉണ്ടാക്കുന്ന വിധം: 1 മുതൽ 3 വരെ ഉള്ള ചേരുവകളെല്ലാം ആവശ്യത്തിന് വെള്ളം…