Tag Nadan

Urulakizhangu Mutta Curry

Urulakizhangu Mutta Curry ബ്രെഡ്‌നും ഇടിയപ്പം /പൂരി ഉണ്ടാക്കുമ്പോളും അമ്മ ഉണ്ടാക്കുന്ന കിടിലൻ കറി. ആവശ്യം ഉള്ള സാധനങ്ങൾ മുട്ട പുഴുങ്ങിയത് – 2 എണ്ണം ക്യാരറ്റ് -1 ഉരുളക്കിഴങ് -2 സവാള -1 പച്ചമുളക് ചതച്ചത് -5/6 ഇഞ്ചി/വെളുത്തുള്ളി പേസ്റ്റ് -2 സ്പൂൺ പട്ട /ഗ്രാമ്പു /ഏലക്ക /വഴനയില -1 വീതം ജീരകം -1/4…

ചെറുപയർ പരിപ്പ് പായസം Cherupayar Payasam

Cherupayar Payasam 2കപ്പ് ചെറുപയർ പരിപ്പ് വറുത്തെടുത്തു കഴുകി 2 കപ്പ് നേരിയ തേങ്ങപ്പാലിൽ നന്നായി വേവിച്ചെടുക്കുക ശേഷം അതിലേക്ക് 6 കട്ട ശർക്കര ഉരുക്കിയെടുത്തു വെന്ത പരിപ്പിൽ ചേർത്തിളക്കി നന്നായി കുറുകിയാൽ അതിലേക്ക് 1കപ്പ് കട്ടി തേങ്ങാപ്പാലൊഴിച്ചു ഏലക്കാപൊടിയും ചേർത്തു തിളക്കുമ്പോൾ തീ ഓഫ് ചെയ്യുക ശേഷം തേങ്ങാക്കൊത്തു നെയ്യിൽ വറുത്തിടുക ഒരുചികരമായ പായസം…

പുളി ഇഞ്ചി Puli Inchi

Puli Inchi പുളി ഏകദേശം3 ഗ്ലാസ് വെള്ളം ചേർത്ത് പിഴിഞ്ഞ് എടുക്കുക.ഇഞ്ചി ചെറുതായി കൊത്തി അരിഞ്ഞു വെക്കുക. അതേപോലെ പച്ചമുളകും അരിഞ്ഞു വെക്കുക. ഇനി ഒരു പാത്രം ചൂടാക്കി അതിലേക്കു 1ടേബിൾ സ്പൂണ് എണ്ണ ഒഴിച്ച് ചൂടാക്കുക. അതിലേക്കു1/4 ടീസ്പൂണ് കടുക്‌,കറിവേപ്പില, വറ്റൽ മുളക് എന്നിവ ചേർത്തു കൊടുക്കുക. ഇതു നന്നായി ചൂടായി വരുമ്പോ അരിഞ്ഞു…

Crab Fry ക്രാബ് ഫ്രൈ

Crab Fry സവാള നന്നായി വഴറ്റുക. പച്ച മുളക്, ഇഞ്ചി വെളുത്തുളളി പേസ്റ്റ്, തക്കാളി എന്നിവ യഥാക്രമം ചേർക്കുക. ശേഷം മല്ലി, മഞ്ഞൾ, മുളക് പൊടികൾ , ചിക്കൻ മസാല, കുരുമുളക് പൊടി, ഗരം മസാല എന്നിവ ചേർത്ത് കുറച്ച് വെള്ളം ചേർത്ത് ഞണ്ടും ചേർത്ത് വേവിക്കുക. കറി വേപ്പിലയും ചപ്പും ചേർത്ത് വെള്ളം വറ്റുന്നത്…

സോയചങ്സ് സമൂസ Samosa with Soychunks

‎Samosa with Soychunks മൈദയിൽ ഒരു സ്പൂൺ നെയ്യൊഴിച്ച് മിക്സ് ചെയ്ത ശേഷം ഉപ്പിട്ട വെള്ളം ചേർത്ത് ചപ്പാത്തി പരുവത്തിൽ കുഴച്ചെടുക്കുക. 15 മിനിറ്റ് വച്ച ശേഷം നൈസായി പരത്തി ഒന്ന് പാനിലിട്ട് രണ്ട് ഭാഗവും ചൂടാക്കിയെടുത്ത് സമൂസ ഷീറ്റ് തയ്യാറാക്കി വക്കുക. ഫില്ലിങ്ങ് തയ്യാറാക്കുന്നതിന് – കുറച്ച് സോയ ചൂടുവെള്ളത്തിൽ 2മിനിറ്റ് ഇട്ട ശേഷം…

പച്ചക്കുരുമുളക് – മത്തി ഫ്രൈ / Mathi Fry

Mathi Fry ആറു മത്തി കഴുകി വൃത്തിയാക്കി വരഞ്ഞു വെക്കുക. മൂന്നു നാല് വെളുത്തുള്ളി , ഒരു ചെറിയ കഷണം ഇഞ്ചി , 25-30 പച്ചക്കുരുമുളക് എന്നിവ നന്നായി അരച്ചു പേസ്റ്റ് ആക്കിയതിലേക്ക് ഒരു കതിര്‍ കറിവേപ്പില കൂടി ചേര്‍ത്തു ഒന്ന് കൂടി അരച്ചെടുക്കുക. ഇതിലേക്ക് ഒരു നുള്ള് മഞ്ഞള്‍പ്പൊടിയും, ഒരു നുള്ള് ഉലുവാപ്പൊടിയും, ആവശ്യത്തിനു…

ഓട്സ് ലഡ്ഡു Oats Laddoo

Oats Laddoo ഓട്സ് – 1 കപ്പു പാല്‍ – 1/2 കപ്പു കണ്ടന്‍സ്ഡു മില്‍ക്ക്– 1/2 കപ്പു നെയ്യ് – 2 ടേബിൾ സ്പൂണ്‍ പഞ്ചസാര – 2-3 ടേബിൾ സ്പൂണ്‍ (Optional ) തേങ്ങാപ്പീരപ്പൊടി – 1/4 കപ്പു ഏലയ്ക്ക പൊടിച്ചത് – 1/2 ടീസ്പൂണ്‍ അണ്ടിപ്പരിപ്പ് – 5-6 എണ്ണം ചെറുതായി…

Dates Puttu ഡേറ്റെസ് പുട്ടു

Dates Puttu വ്യത്യസ്തം ആയ ഒരു പുട്ടു ഹെൽത്തി ഈറ്റിംഗ് ആയി ഓരോ പരീക്ഷണം നടത്തി വിജയിച്ചതാണ്. നാച്ചുറൽ മധുരം ഉപയോഗിക്കാൻ,വേറെ വേറെ ധാന്യങ്ങൾ എന്നും ഉള്ള ആഹാരത്തിൽ പെടുത്താൻ ഒരു ശ്രമം. പുട്ടുപൊടിയും ബാജ്‌റ പൊടിയും 1:8 റേഷിയോയിൽ കുതിർത്തത് തേങ്ങയും ചെറുതായി അരിഞ്ഞ ഡേറ്റ്സ് /dates (ഈന്തപഴം)ചേർത്ത് ഉണ്ടാക്കി. ഇത് കഴിക്കാൻ പഞ്ചസാരയോ…