Tag Nadan

Beef Fry ബീഫ് ഫ്രൈ

Beef Fry അര കിലോ ബീഫ് കഴുകി വൃത്തിയാക്കുക. 15 കൊച്ചുള്ളി, 1 സവാള, 1 ചെറിയ ടൊമാറ്റോ, ഇത്രേം അരിഞ്ഞു വെളിച്ചെണ്ണയിൽ നന്നായി വഴറ്റുക. അതിലേക്ക് 1.5 സ്പൂൺ കാശ്മീരി ചില്ലി പൌഡർ, 2.5 ടേബിൾ സ്പൂൺ മല്ലിപ്പൊടി, കുറച്ചു മഞ്ഞൾ പോടീ, ginger garlic, 1 സ്പൂൺ ഗരം മസാല, 1 സ്പൂൺ…

വെജ് കുറുമാ Vegetable Kurma

Vegetable Kurma പൊട്ടറ്റോ 2 nos കാരറ്റ് 2 nos ബീൻസ് 10 nos തക്കാളി 1 nos. ചെറുത് എന്നിവ ചെറുതായി അരിഞ്ഞു 1/2കപ്പ് വെള്ളം. ഉപ്പ്. മഞ്ഞൾ എന്നിവ ഇട്ട് കുക്ക്റിൽ ഒരു വിസിൽ ആയാൽ വാങ്ങി വെക്കുക. അരപ്പ് ഉണ്ടാക്കാൻ പകുതി മുറി തേങ്ങ.. 2 പച്ചമുളക്, ഒരു ഏലക്കായ. ഒരു…

Cold Cucumber Juice – കുക്കുമ്പർ പാനീയം

Cold Cucumber Juice കുക്കുമ്പർ കഷ്ണങ്ങൾ 1 കപ്പ് ,1 ചെറിയ കഷ്ണം ഇഞ്ചി ,പച്ചമുളക് എരിവിന് അനുസരിച്ചു ,1 ചെറുനാരങ്ങായുടെ നീര് ,1 തണ്ടു വേപ്പില ,ഉപ്പു ചേർത്ത് നന്നായി അടിച്ചെടുക്കുക .ഇതിലേയ്ക്കു തണുത്ത സോഡാ / വെള്ളം ചേർത്ത് അരിച്ചു വിളമ്പുക .

മുട്ട വാഴഇലയിൽ പൊരിച്ചത് Omlette Cooked in Banana Leaf

Omlette Cooked in Banana Leaf ഇന്ന് ഒരു നൊസ്റ്റു ആണ് ഇത് അമ്മുമ്മ ഉള്ളപ്പോൾ തറവാട്ടിൽ ചെന്നാൽ പെട്ടന്ന് ഉണ്ടാക്കി തരും എന്തായിരുന്നു ആ ടേസ്റ്റും വാഴഇലവാടിയ മണവും ഓർക്കാൻ വയ്യാ ഇന്ന് അതൊന്നു കഴിക്കാൻ തോന്നി ഉണ്ടാക്കിയത് ടേസ്റ്റു ഉണ്ട് എങ്കിലും അമ്മുമ്മയുടെ അത്ര പോരാ എന്നാൽ നോക്കാം 2 കോഴിമുട്ട രണ്ടു…

കാരറ്റ് പായസം Carrot Payasam

Carrot Payasam ജോലി കഴിഞ്ഞു വീട്ടിൽ എത്തിയപ്പോ തോന്നി കാരറ്റ് പായസം ഉണ്ടാക്കണംന്ന് … പിന്നെ ഒട്ടും വൈകിച്ചില്ല റെസിപ്പി ഇന്നാപിടിച്ചോ കാരറ്റ് മീഡിയം 3 എണ്ണം പാൽ 1 ltr ഗോതമ്പ് നുറുക്ക് ഒരു കൈ പിടി പഞ്ചസാര 1 കപ്പ് ഏലക്ക 5 എണ്ണം ഉപ്പ് 1 നുള്ള് നെയ് ആവശ്യത്തിന് മുന്തിരി…

Kuttanadan Style Beef Fry – കുട്ടനാടൻ സ്റ്റൈൽ ബീഫ് ഫ്രൈ

ബീഫ് നമ്മുടെ കുട്ടനാടൻ സ്റ്റൈലിൽ ആയിക്കോട്ടെ 1.ബീഫ് 1 കിലോ 2.കൊച്ചുള്ളി ചെറുതായി ചതച്ചത് – 2 കപ്പ് 3.വെളുത്തുള്ളി ഇഞ്ചി ചതച്ചത് – 1 1/2 ടേബിൾ സ്പൂൺ 4.ക്റിവേപ്പിലാ – 2 തണ്ടു 5.ചതച്ച വറ്റൽ മുളക് – 1 1/2 tbl സ്പൂൺ 6.മല്ലിപൊടി – 1 ടീ സ്പൂൺ 7.മുളകുപൊടി…

കപ്പയും മീൻ കറിയും – Kappa and Fish Curry

Kappa and Fish Curry മീൻ കറി മീൻ : അര കിലോ (ഇഷ്ട്ടമുള്ള മീൻ എടുക്കാം. ഞാൻ വെള്ള ആവോലി ആണ് ഉപയോഗിച്ചത്) ചെറിയ ഉള്ളി : 10 എണ്ണം വെളുത്തുള്ളി : 4 അല്ലി പച്ചമുളക് : 2 എണ്ണം ഇഞ്ചി : 1 ചെറിയ കഷ്ണം കുടംപുളി : 3 എണ്ണം…

മുരിങ്ങയില പരിപ്പ് കറി Drumstick Leaves with Lentils.

Drumstick Leaves with Lentils പരിപ്പ് വേവിച്ചു വക്കുക. മുരിങ്ങയില നന്നാക്കിയ ശേഷം കഴുകി വെള്ളം കളഞ്ഞ് വെക്കുക. ഒരു പാനിൽ വെളിച്ചെണ്ണ ഒഴിച്ച് നല്ല ജീരകം -കടുക് – മുളക് – വറു വിടുക. ഇതിലേക്ക് വെളുത്തുള്ളി രണ്ടെണ്ണം ചതച്ചത് – ഒരു ചെറിയ സവാള ചെറുതായി അരിഞ്ഞത് – ഒരു തക്കാളി ചെറുതായി…