വെജ് കുറുമാ Vegetable Kurma

Vegetable Kurma
പൊട്ടറ്റോ 2 nos
കാരറ്റ് 2 nos
ബീൻസ് 10 nos
തക്കാളി 1 nos. ചെറുത്
എന്നിവ ചെറുതായി അരിഞ്ഞു 1/2കപ്പ് വെള്ളം. ഉപ്പ്. മഞ്ഞൾ എന്നിവ ഇട്ട് കുക്ക്റിൽ ഒരു വിസിൽ ആയാൽ വാങ്ങി വെക്കുക.
അരപ്പ് ഉണ്ടാക്കാൻ പകുതി മുറി തേങ്ങ.. 2 പച്ചമുളക്, ഒരു ഏലക്കായ. ഒരു ഗ്രാമ്പൂ ഒരു കുഞ്ഞു പീസ് കറുവ പട്ട 1 spoon പെരും ജീരകം , 10 cashew , ഒരു അല്ലി വെളുത്തുഉളി , കുഞ്ഞു ഇഞ്ചി കഷ്ണം എന്നിവ ചേർത്ത നല്ലപോലെ അരച്ചെടുക്കുക.

ഈ അരപ്പ് പച്ചക്കറി യിൽ ചേർത്ത തിളപ്പിക്കുക. ആവശ്യത്തിന് വെള്ളം ഒഴിച്ച് കുറുമായുടെ consistency പാകപ്പെടുത്തുക.. മല്ലിയില , കറിവേപ്പില എന്നിവ ഇട്ട് അലങ്കരിക്കുക ഒരു സ്റ്റൈലൻ കുറുമാ റെഡി.. വിത്ത് ഔട്ട് ഓയിൽ…
നോട്ട് ഇതിൽ ഗ്രീൻ പീസ് , cauliflower, എല്ലാം ചേർക്കാം.
ഇഷ്ടപ്പെട്ടാൽ ട്രൈ ചൈയ്യണേ

Member Ammachiyude Adukkala

This is a Profile of Members of Ammachiyude Adukkala. The Posts Appearing Here will be from "Submit your Recipe" Option of our Website