Beef Fry ബീഫ് ഫ്രൈ

Beef Fry
അര കിലോ ബീഫ് കഴുകി വൃത്തിയാക്കുക. 15 കൊച്ചുള്ളി, 1 സവാള, 1 ചെറിയ ടൊമാറ്റോ, ഇത്രേം അരിഞ്ഞു വെളിച്ചെണ്ണയിൽ നന്നായി വഴറ്റുക. അതിലേക്ക് 1.5 സ്പൂൺ കാശ്മീരി ചില്ലി പൌഡർ, 2.5 ടേബിൾ സ്പൂൺ മല്ലിപ്പൊടി, കുറച്ചു മഞ്ഞൾ പോടീ, ginger garlic, 1 സ്പൂൺ ഗരം മസാല, 1 സ്പൂൺ പെരും ജീരകപൊടി, കുറച്ചു കുരുമുളക് പോടീ ഇട്ടു നന്നായി വഴറ്റി cookeril വേവിക്കുക. 5 whistle അയപ്പോ ബീഫ് vendu.. വേറെ ഒരു പാൻ എടുത്ത് എണ്ണ ഒഴിച്ച് കുറച്ചു ginger ഗാർലിക് പേരും ജീരകം ഇത്രേം ഇട്ടു വഴറ്റി cookeril നിന്നും ബീഫ് അങ്ങനെ തന്നെ ഒഴിക്കുക.. ഗ്രേവി vattum വരെ ഇളക്കുക.. കുറച്ചു കഴിയുമ്പോ black കളർ ആയികിട്ടും.. കുറച്ചു curryveppila കൂടെ ചേർത്ത് പറ്റിച്ചു എടുക്കുക

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Inline Feedbacks
View all comments
0
Would love your thoughts, please comment.x
()
x