Crab Fry ക്രാബ് ഫ്രൈ

Crab Fry
സവാള നന്നായി വഴറ്റുക. പച്ച മുളക്, ഇഞ്ചി വെളുത്തുളളി പേസ്റ്റ്, തക്കാളി എന്നിവ യഥാക്രമം ചേർക്കുക. ശേഷം മല്ലി, മഞ്ഞൾ, മുളക് പൊടികൾ , ചിക്കൻ മസാല, കുരുമുളക് പൊടി, ഗരം മസാല എന്നിവ ചേർത്ത് കുറച്ച് വെള്ളം ചേർത്ത് ഞണ്ടും ചേർത്ത് വേവിക്കുക. കറി വേപ്പിലയും ചപ്പും ചേർത്ത് വെള്ളം വറ്റുന്നത് വരെ വേവിക്കുക

Member Ammachiyude Adukkala

This is a Profile of Members of Ammachiyude Adukkala. The Posts Appearing Here will be from "Submit your Recipe" Option of our Website