ചെറുപയർ പരിപ്പ് പായസം Cherupayar Payasam

Cherupayar Payasam
2കപ്പ് ചെറുപയർ പരിപ്പ്
വറുത്തെടുത്തു കഴുകി 2 കപ്പ് നേരിയ തേങ്ങപ്പാലിൽ നന്നായി വേവിച്ചെടുക്കുക ശേഷം അതിലേക്ക് 6 കട്ട ശർക്കര ഉരുക്കിയെടുത്തു വെന്ത പരിപ്പിൽ ചേർത്തിളക്കി നന്നായി കുറുകിയാൽ അതിലേക്ക് 1കപ്പ് കട്ടി തേങ്ങാപ്പാലൊഴിച്ചു ഏലക്കാപൊടിയും ചേർത്തു തിളക്കുമ്പോൾ തീ ഓഫ് ചെയ്യുക ശേഷം തേങ്ങാക്കൊത്തു നെയ്യിൽ വറുത്തിടുക ഒരുചികരമായ പായസം റെഡി

Member Ammachiyude Adukkala

This is a Profile of Members of Ammachiyude Adukkala. The Posts Appearing Here will be from "Submit your Recipe" Option of our Website