Tag Nadan

തരി കഞ്ഞി Thari Kanji SemolinaKanji/Porridge

തരി കഞ്ഞി Thari Kanji Semolina Kanji / Porridge റമളാൻ സ്പെഷ്യൽ ഡിഷ്. ഈ ഡിഷ് എല്ലാവർകും അറിയാം.എന്നാലും അറിയാത്തവർക്കായി സമർപ്പിക്കുന്നു. ആവശ്യമുളള സാധനങ്ങൾ. 1.സേമിയ. 2.റവ. 3.പാൽ. 4.ഷുഗർ. 5.അണ്ടിപരിപ്പ്,മുന്തിരി. 6.ചെറിയ ഉള്ളി. 7.നെയ്യ്. 8.ഉപ്പ്. തയ്യാറാക്കുന്ന വിധം. ഒരു പാത്രത്തിൽ അൽപ്പം വെളളം തിളപ്പിക്കുക.തിളച്ചശേഷം സേമിയ ചേർക്കുക.സേമിയ വേവ് ആയതിന് ശേഷം…

Chicken Biriyani ചിക്കൻ ബിരിയാണി

Chicken Biriyani ചിക്കൻ ബിരിയാണി ബിരിയാണി അരി – 4 glass Bay leaf – 3 കറുവപ്പട്ട – 3 ഗ്രാമ്പു – 5 ഏലക്ക – 5 നെയ്യ് – 6 Sp: വെള്ളം – 8 glass ഉപ്പ് – 1 Sp: അണ്ടിപ്പരിപ്പ്, മുന്തിരി chicken – I K…

Masala Kappalandi – മസാല കപ്പലണ്ടി

Masala Kappalandi – മസാല കപ്പലണ്ടി / മസാല കടല – Masala Kadala ബേക്കറിയിൽ നിന്ന് വാങ്ങുന്ന അതേ രുചിയിൽ ഇനി വീട്ടിൽ മസാല കപ്പലണ്ടി തയ്യാറാക്കി എടുക്കാം, അതും 15 മിനിറ്റ് നു ഉള്ളിൽ  ചേരുവകൾ : കപ്പലണ്ടി -150 ഗ്രാം കടലമാവ് – 3/4 കപ്പ് അരിപൊടി – 2 ടീസ്പൂൺ…

ഉണക്ക ചെമ്മീൻ-മാങ്ങാ ചമ്മന്തി – Unakka Chemmeen Manga Chammanthi

ഉണക്ക ചെമ്മീൻ-മാങ്ങാ ചമ്മന്തി – Unakka Chemmeen Manga Chammanthi 1 മാങ്ങ, 4-5 ചെറിയുള്ളി, 1 ചെറിയ spoon മുളകുപൊടി, 5-6 കാന്താരി(കടൽ കടത്തി കൊണ്ടുവന്നതാ), തേങ്ങാ, ചെറിയ കഷ്ണം ഇഞ്ചി,ഉപ്പു ഇത്രേം മിക്സിയിൽ അരക്കുക. എണ്ണയിൽ വറുത്തു വെച്ച ഉണക്ക ചെമ്മീൻ കൂടി ഈ mix-ലേക്ക് ചേർത്ത് ഒന്ന് കൂടി അരച്ച് ഉരുട്ടി…

SHAPPU FISH CURRY – ഷാപ്പ് മീൻ കറി

SHAPPU FISH CURRY – ഷാപ്പ് മീൻ കറി EXTRA SPICY FISH CURRY IN THICK CHILLY-PEPPER MASALA. മീൻ വൃത്തിയാക്കി മുറിക്കുക ഒരു കിലോ നെയ്‌മീനോ, അയാളായോ, നല്ല നെയ്യുള്ള മത്തിയോകഴുകി വൃത്തിയാക്കി കഷണങ്ങളാക്കി വയ്ക്കുക. ഒരു കിലോ നെയ് മീൻ ഒരു മുപ്പതു മുതൽ നാൽപ്പതു കഷണങ്ങളാക്കാം. അയല ആണെങ്കിൽ അയലയാണെങ്കിൽ തല സഹിതം ഇരുപതു മുതൽ ഇരുപത്തിനാലു കഷ്ണം, ഇനി…

Kottayam Style Fish Curry – കോട്ടയം സ്റ്റൈൽ മീൻ കറി

Kottayam Style Fish Curry – കോട്ടയം സ്റ്റൈൽ മീൻ കറി മീൻ . അരകിലോ (ഞാൻ എടുത്തത് ഏരി ആണ് ) ചെറിയ ഉള്ളി . ആറെണ്ണം വെളുത്തുള്ളി . മൂന്നു  പച്ചമുളക് . നാലെണ്ണം ഇഞ്ചി . ചെറിയ കഷ്ണം കറിവേപ്പില . രണ്ട് തണ്ട് കടുക് . കുറച്ച് ഉലുവ കുറച്ച്…

Nenthrapazham Idiyappam – നേന്ത്രപ്പഴം ഇടിയപ്പം.

തേങ്ങ, ഗോതമ്പ്, നേന്ത്രപ്പഴം, പഞ്ചസാര ഇതെല്ലാം കൂടെ ചേർന്നൊരു പൂരമായിരുന്നു ഇന്ന്. Nenthrapazham Idiyappam – നേന്ത്രപ്പഴം ഇടിയപ്പം. റെസിപ്പി കണ്ടപ്പോ തന്നെ വായിൽ കപ്പലോടിച്ച് തുടങ്ങീതാ. ആർത്തി മൂത്ത് പഴം മേടിക്കാൻ അയച്ചാള് കൊണ്ടുവന്നത് അധികം പഴുക്കാത്ത പഴം. പിന്നെ രണ്ടു ദിവസം വച്ച് നോക്കി നോക്കി പഴുപ്പിച്ചു… അപ്പൊ റെസിപ്പി… നേന്ത്രപ്പഴം പഴുത്തത്…

കോവയ്ക്ക കശുവണ്ടി മെഴുക്കുപുരട്ടി Kovakka/Ivy Gourd/Raw Cashew/Potato Mezhukkupiratti

കൊങ്കിണി സദ്യയിലെ താരമായ ഒരു സിംമ്പിൾ മെഴുക്കുപുരട്ടിയാണ്.. വളരെ ടേസ്റ്റിയാണ് Kovakka/Ivy Gourd/Raw Cashew/Potato Mezhukkupiratti ചേരുവകൾ കോവയ്ക്ക 15 എണ്ണം കഴുകി നീളത്തിൽ അരിഞ്ഞത് കശുവണ്ടി 1 പിടി ( 2യി പിളർന്നത് ) ഉരുളൻ കിഴങ്ങ് 1 എണ്ണം സ്കിൻ പീൽ ചെയിത് നീളത്തിൽ അരിഞ്ഞത് ചതച്ച വറ്റൽ മുളക് എരിവിന് അവശ്യത്തിന്…

Beef Chattipathiri – ബീഫ്‍ ചട്ടിപത്തിരി

Beef Chattipathiri – ബീഫ്‍ ചട്ടിപത്തിരി ബീഫ്: എല്ലില്ലാത്തത് അര കിലോ സവാള : 2 പച്ചമുളക് : 4 എണ്ണം ഇഞ്ചി വെളുത്തുള്ളി ചതച്ചത് : 1 ടേബിൾ സ്പൂൺ വീതം മഞ്ഞൾ പൊടി : 1/2 ടി സ്‌പൂൺ മുളക് പൊടി : 1 ടി സ്‌പൂൺ ഗരം മസാല പൊടി :…