ഉണക്ക ചെമ്മീൻ-മാങ്ങാ ചമ്മന്തി – Unakka Chemmeen Manga Chammanthi

ഉണക്ക ചെമ്മീൻ-മാങ്ങാ ചമ്മന്തി – Unakka Chemmeen Manga Chammanthi

1 മാങ്ങ, 4-5 ചെറിയുള്ളി, 1 ചെറിയ spoon മുളകുപൊടി, 5-6 കാന്താരി(കടൽ കടത്തി കൊണ്ടുവന്നതാ), തേങ്ങാ, ചെറിയ കഷ്ണം ഇഞ്ചി,ഉപ്പു ഇത്രേം മിക്സിയിൽ അരക്കുക. എണ്ണയിൽ വറുത്തു വെച്ച ഉണക്ക ചെമ്മീൻ കൂടി ഈ mix-ലേക്ക് ചേർത്ത് ഒന്ന് കൂടി അരച്ച് ഉരുട്ടി എടുക്കുക.
ചോറുണ്ണാൻ ഇത് മാത്രം മതി

Nisha Srijith