PradeenKumar Vazhuvelil Sankunni

PradeenKumar Vazhuvelil Sankunni

കാന്താരി ഹെർബൽ ഉപ്പിലിടൽ Bird’s Eye Chilli/KANTHARI Pickle with Herbs

കാന്താരി ഹെർബൽ ഉപ്പിലിടൽ Bird’s Eye Chilli/KANTHARI Pickle with Herbs ഉപ്പിലിടുമ്പോൾ ഹെർബൽ രീതിയിൽ ഇട്ടു നോക്കിയിട്ടുണ്ടോ? വളരെ നല്ലതാണ്. നല്ല സുഗന്ധത്തിനും, ആരോഗ്യത്തിനും, രുചി കൂട്ടുവാനും ഇത് സഹായിക്കുന്നു. രണ്ടാഴ്ച മുന്നേ ഇവിടെ ലുലുവിൽ പോയപ്പോൾ അവിടെ ഇരിക്കുന്നു കുറെ കാന്താരി. ലുലുവിൽ മിക്കവാറും കാന്താരി കിട്ടും. ഒരു പാക്കറ്റ് എടുത്തു. ഉപ്പിലിട്ടു…

PUMPKIN TOMATO SAMBAR / മത്തങ്ങാ തക്കാളി സാമ്പാർ

PUMPKIN TOMATO SAMBAR / മത്തങ്ങാ തക്കാളി സാമ്പാർ കുറച്ചു പരിപ്പും, രണ്ടു തക്കാളിയും ഒരു പച്ചക്കറിയും ഉണ്ടെങ്കിൽ നല്ല സാമ്പാർ ഉണ്ടാക്കാം. ഒരു ആറു തരാം പച്ചക്കറികളും ഒന്നിച്ചിട്ടു ഒരു സാംബാർ ഉണ്ടാക്കുന്നതിനു പകരം രണ്ടുവീതം പച്ചക്കറി ഓരോ ദിവസവും ചേർത്തു മൂന്നു തരം സാമ്പാർ ഉണ്ടാക്കാം. പാചകം. സാമ്പാർ പൌഡർ എങ്ങിനെ ഉണ്ടാക്കണം…

പച്ച മാങ്ങാ പച്ച അച്ചാർ GREEN MANGO GREEN PICKLE

പച്ച മാങ്ങാ പച്ച അച്ചാർ GREEN MANGO GREEN PICKLE ഇതൊരു ഉഗ്രൻ അച്ചാർ ആണ്. എന്താ ഈ അച്ചാറിന്റെ മണവും രുചിയും എന്നറിയാമോ!!! ഈ അച്ചാർ ഉണ്ടെങ്കിൽ വേറൊരു കറിയും വേണ്ട. ഇത് ഉണ്ടാക്കി കഴിയുമ്പോൾ അറിയാം അതിന്റെ രുചിയും ഗുണവും. ഈ ഒരു അച്ചാർ കൊണ്ട് മാത്രം ഒരു വിരുന്നു അടിപൊളി ആക്കാം.…

ഉഴുന്നു വട UZHUNNU VADA

ഉഴുന്നു വട UZHUNNU VADA മാവ് അരക്കുവാൻ ഒരു കപ്പു മുഴുവൻ ഉഴുന്ന്, രണ്ടു സ്പൂൺ കടല പരിപ്പും രണ്ടു കപ്പു വെള്ളത്തിൽ ഇട്ടു നാല് മുതൽ അഞ്ചു മണിക്കൂർ വയ്ക്കുക. ഉഴുന്ന് പരിപ്പ് ആണെങ്കിൽ മൂന്ന് മണിക്കൂർ മതിയാകും. വെള്ളം മുഴുവൻ ഊറ്റി കളഞ്ഞിട്ടു മിക്സിയിൽ നല്ല തരുതരുപ്പായി അരച്ചെടുക്കുക. അറിയാനുള്ള ആവശ്യത്തിന് ഒരു…

SHAPPU FISH CURRY – ഷാപ്പ് മീൻ കറി

SHAPPU FISH CURRY – ഷാപ്പ് മീൻ കറി EXTRA SPICY FISH CURRY IN THICK CHILLY-PEPPER MASALA. മീൻ വൃത്തിയാക്കി മുറിക്കുക ഒരു കിലോ നെയ്‌മീനോ, അയാളായോ, നല്ല നെയ്യുള്ള മത്തിയോകഴുകി വൃത്തിയാക്കി കഷണങ്ങളാക്കി വയ്ക്കുക. ഒരു കിലോ നെയ് മീൻ ഒരു മുപ്പതു മുതൽ നാൽപ്പതു കഷണങ്ങളാക്കാം. അയല ആണെങ്കിൽ അയലയാണെങ്കിൽ തല സഹിതം ഇരുപതു മുതൽ ഇരുപത്തിനാലു കഷ്ണം, ഇനി…

SPICY PUFFED RICE AND CONFLACKS MIXTURE – എരിവുള്ള കറുമുറാ അരി-ചോളം പൊരി മിക്സർ

SPICY PUFFED RICE AND CONFLACKS MIXTURE – എരിവുള്ള കറുമുറാ അരി-ചോളം പൊരി മിക്സർ ഇംഗ്ലീഷിലും മലയാളത്തിലും പാചക വിവരണം നൽകിയിട്ടുണ്ട്. Very spicy snack for evening tea or any time. INGREDIENTS Puffed rice : 1 kg Cornflakes : 200 grams Onion : 2 nos,…