Tag Vegetarian

മുളക് വറുത്ത പുളി വള്ളുവനാടൻ കറി Dry Roasted Red Chilli Curry with Tamrind

ആവശ്യം ഉള്ള സാധനങ്ങൾ ചെറിയ ഉള്ളി 8-10 –മുളക് പൊടി 1 teasp –(ഓരോരുത്തരും എരിവ് അനുസരിച്ചു ) 1/2 –ചുവന്ന മുളക് 4–മഞ്ഞ പൊടി ഒരു നുള്ള് –ഒരു നെല്ലിക്ക വലുപ്പത്തിൽ പുളി -പാകത്തിന് ഉപ്പ് –1-1/2 -cup വെള്ളം –കടുക് ഒരു ts-വെളിച്ചെണ്ണ ഒരു ts -ഉണ്ടാക്കേണ്ട വിധം — ഒരു ചീനച്ചട്ടി…

കാരറ്റ് വട Carrot Vada

‎ ചേരുവകൾ :- കാരറ്റ് ഗ്രേറ്റ് ചെയ്തത്. 1 കപ്പ്‌ കടലമാവ്. 3/4 കപ്പ്‌ കോൺഫ്ളോർ. 2 ടേബിൾസ്പൂൺ വെളുത്തുള്ളി 4 അല്ലി ഇഞ്ചി. ഒരു കഷണം പച്ചമുളക്. 3 എണ്ണം ജീരകം.ഒരു നുള്ള് മല്ലിയില.ആവശ്യത്തിന് ഉപ്പ്. ആവശ്യത്തിന് വെളിച്ചെണ്ണ…. ആവശ്യത്തിന് തയ്യാറാക്കുന്ന വിധം :- ഇഞ്ചി, പച്ചമുളക്, വെളുത്തുള്ളി, മല്ലിയില ചെറുതായി അരിഞ്ഞു വക്കുക.…

മുരിങ്ങക്കായ മസാല Drumstick Masala

‎മുരിങ്ങക്കായ 2 സവാള -1 തക്കാളി -1 ഇഞ്ചി, വെളുത്തുള്ളി, -1/2tsp വീതം മല്ലിയില ആവശ്യത്തിന് ജീരകം 1/2ട്സപ് കടുക് 1/2tsp ജീരകം pdr-1/4tsp മഞ്ഞപ്പൊടി /1/4tsp Chillipdr -1/2tsp കാശ്മീരിച്ചില്ലി pdr -1/2tsp ഉപ്പ് ആവശ്യത്തിന് വെള്ളം -1/2,കപ്പ്‌ Oil ആവശ്യത്തിന് Preperation ഒരു പാൻ ചൂടാക്കി അതിൽ വെളിച്ചെണ്ണ ഒഴിച്ച് കടുക്, ജീരകം…

മോര് കറി – Mooru Curry

ഏത്തയ്ക്ക അരിഞ്ഞ് മഞ്ഞൾപ്പൊടി മുളകുപൊടി ഉപ്പ് എന്നിവ ചേർത്ത് വേവിക്കുക. വെന്ത ശേഷം തൈര് നന്നായി ഉടച്ചത് ചേർക്കുക.തിളച്ച ശേഷം ചീന ചട്ടിയിൽ എണ്ണയൊഴിച്ച് കടുക് ഉലുവ എന്നിവ ചേർത്ത് ചുവന്നുള്ളി അരിഞ്ഞത് വറ്റൽമുളക് കറിവേപ്പില എന്നിവ താളിച്ച് ഒഴിക്കുക മോരു കറി റെഡി Mooru Curry Ready

ചേന ഉലർത്തിയത് Chena Ularthiyathu

Chena Ularthiyathu ചേന – 1/2 കിലോ, ചെറുതായരിഞ്ഞത് മുളകുപൊടി – 1/2 tsp മഞ്ഞൾ പൊടി -1/4 tsp കുരുമുളക് – 10 മണികൾ വറ്റൽ മുളക് – 4 എണ്ണം വെളുത്തുള്ളി – 8 അല്ലി ചുവന്നുള്ളി -10 എണ്ണം കറിവേപ്പില, ഉപ്പു, എണ്ണ ചേന മുളകുപൊടിയും മഞ്ഞൾപൊടിയും ഉപ്പും ചേർത്ത് വേവിക്കുക.…

ഉരുളക്കിഴങ്ങു തേങ്ങാപാൽ കറി Potato Curry with Coconut Milk

Potato Curry with Coconut Milk ഒരു നോമ്പ്കാല സ്പെഷ്യൽ (തൃശൂർ സ്റ്റൈൽ ആണെ) ഉരുളക്കിഴങ്ങു .രണ്ടണ്ണം സവാള .ഒരണ്ണം പച്ചമുളക് .നാലെണ്ണം ഇഞ്ചി .ചെറിയ കഷ്ണം വെളുത്തുള്ളി .രണ്ടണ്ണം കറിവേപ്പില .രണ്ടു ഇതൾ വെളിച്ചെണ്ണ .മൂന്നു സ്പൂൺ ഉപ്പ് . ആവശ്യത്തിന് മുളക്പൊടി . ഒരുസ്പൂൺ മല്ലിപൊടി .രണ്ടുസ്പൂൺ മഞ്ഞൾപൊടി .അരടീസ്പൂൺ ഗരംമസാല .അരടീസ്പൂൺ…

മാങ്ങാ പച്ചടി Raw / Green Mango Dip / Manga Pachadi

മാങ്ങാ പച്ചടി Raw / Green Mango Dip / Manga Pachadi ആവശ്യമായവ മാങ്ങ – 2 എണ്ണം പച്ചമുളക് -5-6 സവാള – 1 ഇഞ്ചി -ഒരു ചെറിയ കഷണം കടുക് -1/2 ടീസ്പൂണ്‍ ചതച്ചത് തൈര് – 1 കപ്പു ഉപ്പു അരപ്പിനു :- തേങ്ങ – 4-5 ടേബിള്‍സ്പൂണ്‍ ചുമനുള്ളി…

Banana flower fritters.വാഴകൂമ്പ് (പൂവ്) വട

Banana flower fritters വാഴകൂമ്പിന്റെ പോളകൾ അടർത്തുമ്പോൾ കിട്ടുന്ന പൂക്കൾ എടുത്തു അതിലെ നാരു (corolla) കളഞ്ഞു ചെറുതായി അറിയുക. ഉള്ളി, പച്ചമുളക്, മല്ലി ഇല അല്ലെങ്കിൽ കറിവേപ്പില എല്ലാം കൂടി അറിഞ്ഞു ചെര്കുക്ക. അല്പം ഉപ്പും ചേർത്ത് കടലമാവ് പൊടിയും ചേർത്ത് കുഴച്ചു തവയിൽ അല്പം എണ്ണ തൂത് വൈവിചു എടുക്കക പക്കൊട പോലെ.…

Vazhachundu Cabbage Cutlet – വാഴചുണ്ട് ക്യാബേജ് കട്ലറ്റ്

Vazhachundu Cabbage Cutlet – വാഴചുണ്ട് ക്യാബേജ് കട്ലറ്റ് 1. വാഴ ചുണ്ട് (വാഴ കൂമ്പ്) – ചെറുതായി അരിഞ്ഞത് 1 1/2കപ്പ് (തോരൻ വയ്ക്കാൻ എടുക്കുന്ന പോലെ തന്നെ വെളിച്ചെണ്ണ പുരട്ടി നൂല് ഒക്കെ കളഞ്ഞ് എടുക്കുക) 2 . ക്യാബേജ് ചെറുതായി അരിഞ്ഞത് 1 കപ്പ് 3 .ഉരുളൻ കിഴങ്ങ് – 3…