Tag Vegetarian

വെജ് കുറുമാ Vegetable Kurma

Vegetable Kurma പൊട്ടറ്റോ 2 nos കാരറ്റ് 2 nos ബീൻസ് 10 nos തക്കാളി 1 nos. ചെറുത് എന്നിവ ചെറുതായി അരിഞ്ഞു 1/2കപ്പ് വെള്ളം. ഉപ്പ്. മഞ്ഞൾ എന്നിവ ഇട്ട് കുക്ക്റിൽ ഒരു വിസിൽ ആയാൽ വാങ്ങി വെക്കുക. അരപ്പ് ഉണ്ടാക്കാൻ പകുതി മുറി തേങ്ങ.. 2 പച്ചമുളക്, ഒരു ഏലക്കായ. ഒരു…

മുരിങ്ങയില പരിപ്പ് കറി Drumstick Leaves with Lentils.

Drumstick Leaves with Lentils പരിപ്പ് വേവിച്ചു വക്കുക. മുരിങ്ങയില നന്നാക്കിയ ശേഷം കഴുകി വെള്ളം കളഞ്ഞ് വെക്കുക. ഒരു പാനിൽ വെളിച്ചെണ്ണ ഒഴിച്ച് നല്ല ജീരകം -കടുക് – മുളക് – വറു വിടുക. ഇതിലേക്ക് വെളുത്തുള്ളി രണ്ടെണ്ണം ചതച്ചത് – ഒരു ചെറിയ സവാള ചെറുതായി അരിഞ്ഞത് – ഒരു തക്കാളി ചെറുതായി…

വഴുതനങ്ങ മോരു കറി Brinjal Curry with Curd

Brinjal Curry with Curd വഴുതനങ്ങ – 1 ( ഞാൻ വട്ടത്തിലുള്ള 1വലുത് ആണ് എടുത്തത്) പച്ചമുളക് – 7എണം മഞ്ഞൾ പൊടി – 1 റ്റേ ബിൾ സ്പൂൺ ഉപ്പ് – പാകത്തിന് തേങ്ങ – അര മുറി (അരച്ച് പാൽ എടുത്തത് (1 glass) തൈര് – 1 കപ്പ് ഉണ്ടാക്കുന്ന…

Beetroot Chutney

Beetroot Chutney ബീറ്റ്റൂട്ട് വളരെ ആരോഗ്യപ്രദം ആയ ഒരു പച്ചക്കറി ആണ്. ഇതിൽ അധികം പൊട്ടാസ്യം iron ഫൈബർ ഒക്കെ അടങ്ങി ഇരിക്കുന്നു. ഇത് കഴിക്കുന്നത് കൊണ്ട് രക്ത സമ്മർദ്ദം കുറച്ചൊക്കെ കുറക്കാനും ബ്രെയിൻ ആക്ടിവിറ്റി കൂട്ടാനും പിന്നെ കോൺസ്റ്റിപേഷൻ നു പറ്റിയ ഒരു ഒറ്റമൂലിയും കൂടി ആണ്. ചേരുവകൾ: ബീറ്റ്റൂട്ട് ഗ്രേറ്റഡ് മൂന്നു കപ്…

പറങ്കിയണ്ടി സ്റ്റ്യ Fresh Cashew Stew

Fresh Cashew Stew പറങ്കിയണ്ടി വൃത്തിയാക്കിയത് ഒരു കപ്പ് സാവാള ഒന്ന് പച്ചമുളക് എരുവിന് അനുസരിച്ച് ഇഞ്ചി ചെറിയ പീസ് ഒരു മുറി തേങ്ങയുടെ ഒന്നും രണ്ടും പാൽ പിഴിഞ്ഞത് കാൽ സ്പൂൺ കുരുമുളക് ക്രഷ് ചെയ്തത്: . ഉപ്പ് ഗരം മസാല ഉണക്കമുളക് കടുക് കറിവേപ്പില വെളിച്ചെണ്ണ . എണ്ണ ചൂടാക്കി പച്ചപറങ്കിയണ്ടി സാവാള…

കുമ്പഴങ്ങ ഒഴിച്ചുകൂട്ടാൻ Grey Melon/ Kumbalanga Curry

Kumbalanga Curry (1) കുമ്പഴങ്ങ : കഷ്ണമാക്കിയെടുത്ത് (2) പച്ചമുളഗ് : 3 (3) തേങ്ങാ (4) മോര് /തൈരു ഉടച്ചെടുത്തദ്ധ് (5) മുളകുപൊടി : എറിക്‌അനുസരിച്ച് (6) മഞ്ഞൾപൊടി (7) ചെറിയഉള്ളി :2 (8) ജീരകം : 1pinch (9) വറ്റല്മുളക് : 2 (10) വെളിച്ചെണ്ണ (12) കടുക് (13) കറിവേപ്പില (14)…

Moru Kaachiyathu മോര് കാച്ചിയത്

Moru Kaachiyathu തൈര് ഉപ്പും മഞ്ഞൾപൊടിയും വെള്ളവും ചേർത്ത് മിക്സിയിൽ അടിച്ചെടുക്കുക … വെളിച്ചെണ്ണയിൽ കടുക് , ഉലുവ , വറ്റൽമുളക് മൂപ്പിച്ചു ഉള്ളി ,ഇഞ്ചി , വെളുത്തുള്ളി , പച്ചമുളക് , കറിവേപ്പില വഴറ്റി അല്പം മുളകുപൊടിയും ചേർത്ത് മൂപ്പിച്ചു അടിച്ചെടുത്ത തൈരും ചേർത്ത് ഇളക്കി ചൂട് ആകുമ്പോൾ വാങ്ങുക

Pumpkin Roast മത്തങ്ങാ റോസ്‌റ്റ – Mathanga Roast

Pumpkin Roast – മത്തങ്ങാ റോസ്‌റ്റ – Mathanga Roast തൊലി വേണ്ടാത്തവർ (എന്ത് കാരണം ആയാലും)അത് അങ്ങ് ചെത്തി കളഞ്ഞിട്ടു ഇങ്ങനെ തന്നെ ഉണ്ടാക്കാം. നല്ല പഴുത്ത മത്തങ്ങാ കുറച്ചു ദിവസം പറിച്ചതു വരാന്തയിൽ വെള്ളം ഒന്നും അടിക്കാതെ വെച്ചിരുന്നു.നല്ലപോലെ പഴുക്കാനും പിന്നെ മത്തങ്ങയിലെ വെള്ളം ഒന്നു ഡ്രൈ ആയി കിട്ടാനും പിന്നെ മധുരം…