പറങ്കിയണ്ടി സ്റ്റ്യ Fresh Cashew Stew

Fresh Cashew Stew
പറങ്കിയണ്ടി വൃത്തിയാക്കിയത് ഒരു കപ്പ് സാവാള ഒന്ന് പച്ചമുളക് എരുവിന് അനുസരിച്ച് ഇഞ്ചി ചെറിയ പീസ് ഒരു മുറി തേങ്ങയുടെ ഒന്നും രണ്ടും പാൽ പിഴിഞ്ഞത് കാൽ സ്പൂൺ കുരുമുളക് ക്രഷ് ചെയ്തത്: . ഉപ്പ് ഗരം മസാല ഉണക്കമുളക് കടുക് കറിവേപ്പില വെളിച്ചെണ്ണ .
എണ്ണ ചൂടാക്കി പച്ചപറങ്കിയണ്ടി സാവാള പച്ചമുളക് ഇഞ്ചി ഇവ നന്നായി വഴറ്റി അതിൽ രണ്ടാംപാൽ ചേർത്ത് വേവിച്ച് ഉപ്പും ഗരം മസാലയും കുരുമുളകും ചേർത്ത് കുറുകി വരുമ്പോൾ ഒന്നാം പാൽ ചേർത്ത് ചൂടായാൽ തീ ഓഫ് ചെയ്ത് എണ്ണയിൽ കടുകും ഉണക്കമുളകും കറിവേപ്പിലയും വറുത്ത് ചേർക്കുക.അടിപൊളി പറങ്കിയണ്ടി സ്റ്റ്യു റെഡി

Member Ammachiyude Adukkala

This is a Profile of Members of Ammachiyude Adukkala. The Posts Appearing Here will be from "Submit your Recipe" Option of our Website