Tag Vegetarian

ചീര ചക്കക്കുരു തോരൻ Cheera Chakkakuru Thoran

ചക്കക്കുരു തൊലി കളഞ്ഞ് നാലായോ എട്ടായോ മുറിച്ച് പാകത്തിന് വെള്ളവും ഉപ്പും ചേർത്ത് വേവിക്കുക .ലേശം മഞ്ഞൾപ്പൊടിയും ഇടണം .ചക്കക്കുരു വെന്ത് വെള്ളം വറ്റാറാകുമ്പോൾ, കഴുകി അരിഞ്ഞ ചീര ചേർത്ത് ഇളക്കി തട്ടിപ്പൊത്തി വെയ്ക്കുക .ചീനച്ചട്ടിയിൽ വെളിച്ചെണ്ണ ചൂടാകുമ്പോൾ കടുക് കറിവേപ്പില വറ്റൽമുളക് വറവിട്ട് ഇതിലേക്ക് തേങ്ങ ചെറിയ ഉള്ളി വറ്റൽമുളക് ചതച്ചത് ഇട്ടു കൊടുക്കുക…

പച്ചക്കടല കറി Green Gram Curry

ഉണ്ടാക്കുന്ന വിധം:ഒരു സവാള മൂന്നുനാലു അല്ലി വെളുത്തുള്ളി അല്പം ഇഞ്ചി എന്നിവ കറിവേപ്പിലയും കൂടി അരിഞ്ഞു എണ്ണയിൽ വഴറ്റുക.മഞ്ഞൾ മുളക് മല്ലി ഗരം മസാല പൊടികളും ഉപ്പും ചേർത്ത് ഒന്ന് ഇളക്കുക. അരിഞ്ഞ തക്കാളിയും ചേർത്ത് ഇളക്കി വെന്തു കഴിയുമ്പോൾ ഒരു പാക്കറ്റ് കടല റൂം ടെംപെർചേർ ആയതു ഇടുക.ഒരു കപ് തേങ്ങാ പാലും ചേർത്ത്…

പയർ മെഴുക്കുപിരട്ടി Payar Mezhukkipiratti

ഇത് നമ്മുടെ മീറ്റർ പയർ…ഒരു മീറ്റർ കാണും ഇ പയറിന്റെ നീളം.സാധാരണ പയറിൽ നിന്നും ഇതിന് കുരു കുറവ് ആണ്…അത് പോലെ കുറച്ചു വണ്ണവും കാണും.അപ്പോഴേ ഇത് വെച്ച് ഞങ്ങൾ ഉണ്ടാകാറുള്ള സിമ്പിൾ റെസിപി നോക്കാം.. ആദ്യം നുറുക്കി വെച്ച പയറിൽ പച്ചമുളകും ലേശം മാത്രം വെള്ളവും, ഉപ്പും ചേർത്ത് മുക്കാൽ വേവിൽ വേവിച്ചു എടുക്കുക..ഇനി…

മസാലപ്പൂരി Masala Poori

ഗോതമ്പുപൊടി . 2 cup റവ . 1 tspn ഉരുളക്കിഴങ്ങ് പുഴുങ്ങിയത് . രണ്ടു ഇടത്തരം സവാള .1/2 മുറി മഞ്ഞൾപ്പൊടി . 1/2 tspn മുളക് പൊടി .1 1/2 tspn വരെ ഗരം മസാല പൊടി .1 1/2 tspn ജീരകം ചതച്ചത് .1/2 tspn മല്ലിയില അരിഞ്ഞത് . 1…

Mixed Vegetable Kootu Curry കൂട്ട്കറി

സാധാരണ കൂട്ട്കറി ചേനയും പച്ചഏത്തക്കയും ചേര്‍ത്താണ് വെയ്ക്കാരു ഇത് രണ്ടും ഇവിടെ ലഭ്യം അല്ലാത്തതിനാല്‍ ഇതുവരെ ഉണ്ടാക്കാന്‍ പറ്റിയിട്ടില്ല, ഈ റെസിപി ഒരു സൈറ്റില്‍ കണ്ടു അപ്പോ തന്നെ ബുക്ക്‌മാര്‍ക്ക് ചെയ്തു ഇന്നലെ ഉണ്ടാക്കി………സംഭവം ക്ലാസ്സ് ബീട്രൂറ്റ് – 1 ചെറുത്‌ (ചെറിയ ചതുര കഷ്ണങ്ങള്‍ ആക്കിയത്) ഉരുളകിഴങ്ങ് – 1 വലുത് (ചെറിയ ചതുര…

Aviyal അവിയല്‍

മലയാളികളുടെ ഇല സദ്യയിലെ ഒഴിച്ചുകൂടാനാകാത്ത വിഭവം, അവിയലില്‍ നിന്നും ഒരു പച്ചക്കറിയും അങ്ങനെ മാറി നിര്‍ത്താന്‍ പറ്റില്ല എന്നാലും ഇതാ ഒരു ലിസ്റ്റ് പടവലങ്ങ ഒരു ചെറിയ കഷ്ണം ചേന ,, വെള്ളരി ,, കോവയ്ക 4 എണ്ണം ഉരുളക്കിഴങ്ങ് ഒന്ന് സവാള ഒന്ന് വാഴകായ 1 മുരിങ്ങയ്ക ഒന്ന് കാരറ്റ് ഒന്ന്(ചെറുത്) അമരയ്ക 4…

Cabbage Thoran കാബേജ് തോരൻ

ആവശ്യമുള്ള സാധനങ്ങള്‍ കാബേജ് (അരിഞ്ഞത്) -500ഗ്രാം തേങ്ങ -ഒരു പകുതി (ചിരകിയത്) പച്ചമുളക് -നാലെണ്ണം(നെടുകെ പിളര്‍ന്നത്) ഉപ്പ് -പാകത്തിന് കറിവേപ്പില -രണ്ട് തണ്ട് മഞ്ഞള്‍ ‍-പാകത്തിന് കടുക് -25ഗ്രാം വറ്റല്‍ മുളക് -രണ്ടെണ്ണം ഉഴുന്നുപരിപ്പ് -അര സ്പൂണ്‍ പാകം ചെയ്യുന്ന വിധം: കാബേജ് അരിഞ്ഞതിലേയ്ക്കു തേങ്ങ ചിരകിയതും പച്ചമുളക് കീറിയതും മഞ്ഞളും പാകത്തിന് ഉപ്പും ചേര്‍ത്ത്…