പച്ചക്കടല കറി Green Gram Curry

ഉണ്ടാക്കുന്ന വിധം:ഒരു സവാള മൂന്നുനാലു അല്ലി വെളുത്തുള്ളി അല്പം ഇഞ്ചി എന്നിവ കറിവേപ്പിലയും കൂടി അരിഞ്ഞു എണ്ണയിൽ വഴറ്റുക.മഞ്ഞൾ മുളക് മല്ലി ഗരം മസാല പൊടികളും ഉപ്പും ചേർത്ത് ഒന്ന് ഇളക്കുക. അരിഞ്ഞ തക്കാളിയും ചേർത്ത് ഇളക്കി വെന്തു കഴിയുമ്പോൾ ഒരു പാക്കറ്റ് കടല റൂം ടെംപെർചേർ ആയതു ഇടുക.ഒരു കപ് തേങ്ങാ പാലും ചേർത്ത് ഇളക്കി ചാറിന്റെ ആവശ്യം അനുസരിച്ചു് വെള്ളവും ചേർത്ത് ഒരു പത്തു മിനിറ്റു വേവിക്കുക.മല്ലി ഇല അരിഞ്ഞു ചേർക്കാം മുകളിൽ വേണം എങ്കിൽ.

പച്ചക്കടല കറി Green Gram Curry Ready 🙂