മോര് കറി – Mooru Curry

ഏത്തയ്ക്ക അരിഞ്ഞ് മഞ്ഞൾപ്പൊടി മുളകുപൊടി ഉപ്പ് എന്നിവ ചേർത്ത് വേവിക്കുക. വെന്ത ശേഷം തൈര് നന്നായി ഉടച്ചത് ചേർക്കുക.തിളച്ച ശേഷം ചീന ചട്ടിയിൽ എണ്ണയൊഴിച്ച് കടുക് ഉലുവ എന്നിവ ചേർത്ത് ചുവന്നുള്ളി അരിഞ്ഞത് വറ്റൽമുളക് കറിവേപ്പില എന്നിവ താളിച്ച് ഒഴിക്കുക മോരു കറി റെഡി

Mooru Curry Ready