Dates Dry Fruits Ladoo ഈത്തപ്പഴം/ഡ്രൈ ഫ്രൂട്സ് ലഡൂ

Dates Dry Fruits Ladoo ഈത്തപ്പഴം/ഡ്രൈ ഫ്രൂട്സ് ലഡൂ കുറച്ചധികം ഈത്തപ്പഴം ഇരിപ്പുണ്ടായിരുന്നു. പിന്നെ ഒന്നും ആലോചിച്ചില്ല. ഡ്രൈ ഫ്രൂട്ട്സ് ലഡ്ഡു ഉണ്ടാക്കി. കശുവണ്ടി, പിസ്താ, ബദാം എന്നിവ ചെറിയ പീസാക്കിയത് കാൽ കപ്പ് വീതം ഒരു tbsp നെയ്യിൽ ചെറുതീയിൽ 5 മിനിറ്റ് റോസ്റ്റ് ചെയ്തു. അതിലേക്ക് ഒരു കപ്പ് കുരു കളഞ്ഞ ഈത്തപ്പഴം…