കാരറ്റ് ഹൽവ Carrot Halwa

കാരറ്റ് ഹൽവ Carrot Halwa

കാരറ്റ് – 2 Glass
പാൽ‌ – 2 Glass
പഞ്ചസാര – 1 Glass
മൈദ – 2 Sp..
ഏലക്കാപ്പൊടി – 1 Sp:
അണ്ടിപ്പരിപ്പ് – 8
നെയ്യ് – 4 Sp:

ഒരു Non stick പാനിൽ പാൽ, മൈദ കലക്കി ഇളക്കുക. തിളക്കുമ്പോൾ Low FIame ൽ ആക്കി, കാരറ്റ് , പഞ്ചസാര ചേർത്ത് അടിയിൽ പിടിക്കാതെ നന്നായിട്ട് ഇളക്കുക. നെയ്യും ചേർക്കുക.ഏലക്കാപ്പൊടി, Cashew ചേർക്കുക. കാരറ്റ് ഹൽവ Carrot Halwa Ready

Helen Soman