പുളി മിടായി Puli Mittayi

പുളി മിടായി Puli Mittayi

പുളി -100gm
ശര്ക്കര – 150 gm
ജീരകപ്പൊടി -1/4 spoon
മുളകുപൊടി -1/4 spoon

പുളി നന്നായി blend ചെയ്യണം മിക്സിയിൽ . (വെള്ളം ചേർക്കാതെ ). ശർക്കര പാനി ഉണ്ടാക്കി അതിൽ പുളി മിക്സ് ചെയ്തെ പൊടികൾ എല്ലാം ഇട്ടിട്ട് ഇളകു ( stove low flame ആവണം ) കുറുകി വരുമ്പോൾ ഒരുവി drop പാത്രത്തിൽ ഇട്ടു ഉരുട്ടി നോക്കൂ . (കയ്യിൽ വെള്ളം നനച്ചു വേണം ചെയ്യാൻ ) ഉരുള കിട്ടിയാൽ .stove off ആക്കി .butter paper ഇടുക .easy ആയി ഉരുള ആകാൻ പറ്റും . കയ്യിൽ വെള്ളം ആക്കി ചെറു ചൂടോടെ ഉരുള ആകു . ഞാൻ ഇവടെ bamboo stick &cling wrap use ചെയ്‌തു

Sunitha Krishnakumar‎