അട മാങ്ങാ ഫിഷ് കറി – Ada Manga Fish Curry

അട മാങ്ങാ ഫിഷ് കറി – Ada Manga Fish Curry ഇത് തേങ്ങ കറി എന്നോ മുളക് കറി എന്നോ വിളിച്ചോ അത് നിങ്ങടെ ഇഷ്ട്ടം പോലെ അപ്പോൾ നമുക്ക് കാരിയത്തിലേക്ക് കടക്കാം ആദ്യം നമ്മുടെ വീട്ടില് ഉള്ള ഫിഷ് എടുത്തു വൃത്തിയാക്കി വക്കുക … അട മാങ്ങാ എല്ലാര്ക്കും അറിയാല്ലോ പച്ച മാങ്ങാ…