Rava Laddu – റവ ലഡ്ഡു

Rava Laddu – റവ ലഡ്ഡു

വലിയ തേങ്ങ അരമുറി
പഞ്ചസാര അര കപ്പ്
ഏലക്കാപ്പൊടി
അണ്ടിപ്പരിപ്പ്,മുന്തിരി വറുത്തത്(option)
നെയ്യ്
ആദ്യം തരി ചെറുതായി വറുത്തു വെക്കുക.( ഉപ്പ്മാവ് പരുവം)
പാത്രത്തിൽ പഞ്ചസാരയിട്ട് ഇത്തിരി വെള്ളം ചേർത്ത് അടുപ്പത്ത് വയ്ക്കുക.
തിള വരുമ്പോൾ തേങ്ങ ചേർക്കുക. നന്നായി വിളഞ്ഞു വരുമ്പോൾ ഏലക്കപ്പൊടി ചേർത്ത് ഇറക്കി വച്ച് തരിയും നട്സും ചേർത്ത് നന്നായി മിക്സ് ചെയ്യുക.
കൈയ്യിൽ നെയ് തടവി ചൂടോടെ ഉണ്ട പിടിക്കുക.

Secret Link