Tag Healthy Recipes

പനീർ ബിരിയാണി Paneer Biriyani

1 അരി – 1 1/2 Cup വെള്ളം -2 1/2 cup ഏലക്കാ – 4 ഗ്രാമ്പൂ – 4 പട്ട- 2 തക്കോലം – 1 Bay Leaf – 1 കുരും മുളക് – 5 ജീരകം – 1/2 Spn. നെയ്യ് – 2 Tbsp ഉപ്പ് മിക്സ് ചെയ്ത്…

ചെറുപയർ പറാട്ട Cherupayar Porotta

Cherupayar Porotta ചെറുപയർ ആണ് ഏറ്റവും അല്ലർജി കുറഞ്ഞ protein. പിന്നെഇതിലെ protein ഏറ്റവും എളുപ്പം ദഹിക്കാനും ശരീരത്തിൽ യോജിക്കാനും കഴിയുന്നു. അതുകൊണ്ടു തന്നെ ഇത് ഏതു പ്രായത്തിൽ ഉള്ളവർക്കും നല്ലതു. ഉണ്ടാക്കുന്നവിധം. ചെറുപയർ കഴുകി നാലഞ്ചു മണിക്കൂർ കുതിർക്കുക. എന്നിട്ടു അല്പം ഉപ്പും ചേർത്ത് നല്ലപോലെ വേവിച്ചു എടുക്കക. ഇതിലേക്ക് ഉള്ളി ഇഞ്ചി മല്ലി…

Godhambu Puttum Kadala Curryum

‎Godhambu Puttum Kadala Curryum എല്ലാവർക്കും ഉണ്ടാക്കാൻ അറിയാം. എന്നാലും ഇന്ന് രാവിലെ ഞാൻ ഉണ്ടാക്കിയ രീതി ഇതാ. 1 കപ്പ് കുതിർത്ത കടല കുറച്ച് ഉപ്പും മഞ്ഞൾപൊടിയും ചേർത്ത് നന്നായി വേവിച്ചു. ഒരു പാനിൽ എണ്ണ ചൂടാക്കി കടുക് പൊട്ടിച്ച് വറ്റൽ മുളകും കറിവേപ്പിലയും മൂപ്പിച്ച് ഒരു സവാള ചെറുതായി അരിഞ്ഞതും ginger garlic…

Banana flower fritters.വാഴകൂമ്പ് (പൂവ്) വട

Banana flower fritters വാഴകൂമ്പിന്റെ പോളകൾ അടർത്തുമ്പോൾ കിട്ടുന്ന പൂക്കൾ എടുത്തു അതിലെ നാരു (corolla) കളഞ്ഞു ചെറുതായി അറിയുക. ഉള്ളി, പച്ചമുളക്, മല്ലി ഇല അല്ലെങ്കിൽ കറിവേപ്പില എല്ലാം കൂടി അറിഞ്ഞു ചെര്കുക്ക. അല്പം ഉപ്പും ചേർത്ത് കടലമാവ് പൊടിയും ചേർത്ത് കുഴച്ചു തവയിൽ അല്പം എണ്ണ തൂത് വൈവിചു എടുക്കക പക്കൊട പോലെ.…

സോയചങ്സ് സമൂസ Samosa with Soychunks

‎Samosa with Soychunks മൈദയിൽ ഒരു സ്പൂൺ നെയ്യൊഴിച്ച് മിക്സ് ചെയ്ത ശേഷം ഉപ്പിട്ട വെള്ളം ചേർത്ത് ചപ്പാത്തി പരുവത്തിൽ കുഴച്ചെടുക്കുക. 15 മിനിറ്റ് വച്ച ശേഷം നൈസായി പരത്തി ഒന്ന് പാനിലിട്ട് രണ്ട് ഭാഗവും ചൂടാക്കിയെടുത്ത് സമൂസ ഷീറ്റ് തയ്യാറാക്കി വക്കുക. ഫില്ലിങ്ങ് തയ്യാറാക്കുന്നതിന് – കുറച്ച് സോയ ചൂടുവെള്ളത്തിൽ 2മിനിറ്റ് ഇട്ട ശേഷം…

ഗോതമ്പ് അട Gothambu Ada

സാധാരണയായി ഞാന്‍ എപ്പോഴും കുറച്ചു എഴ്തും ഇന്നും എഴുതുന്നു. സൂക്ഷിച്ചു വായിച്ചാല്‍, മനസ് തുറന്നു ചിന്തിച്ചാല്‍ പല നല്ല കാര്യങ്ങളും നമ്മുക്ക് ലഭിക്കും വായനയില്‍ നിന്ന്. അതുകൊണ്ട് ഇതും ഒന്ന് വായിച്ചു നോക്കൂ കൂട്ടുകാരെ. പിന്നെ അവസാനം അട ഉണ്ടാക്കാനും തിന്നു ആസ്വതികാനും മറക്കണ്ട ട്ടോ! Freezer വൃത്തി ആക്കാനുള്ള ശ്രമത്തില്‍ രണ്ടു പഴം freeze…

ഓട്സ് പുട്ട് Puttu with Oats

Puttu with Oats ഓട്സ് – 2 കപ്പ്‌ തേങ്ങ – 4 tbsp ഉപ്പു – ആവശ്യത്തിനു 1. ഓട്സ് ഒരു പാനിൽ വറുത്തു ശേഷം പൊടിച്ചു എടുക്കുക. ഉപ്പും കുറച്ചു വെള്ളവും ചേർത്ത് നനച്ചു എടുക്കുക.(വെള്ളം കൂടിയാൽ കുഴഞ്ഞു പോകും.) 2.ഒരു മിക്സെരിൽ ഒരു മിനിറ്റ് പൊടിച്ചു എടുക്കുക. (കട്ട ഇല്ലാതെ നല്ല…

Cold Cucumber Juice – കുക്കുമ്പർ പാനീയം

Cold Cucumber Juice കുക്കുമ്പർ കഷ്ണങ്ങൾ 1 കപ്പ് ,1 ചെറിയ കഷ്ണം ഇഞ്ചി ,പച്ചമുളക് എരിവിന് അനുസരിച്ചു ,1 ചെറുനാരങ്ങായുടെ നീര് ,1 തണ്ടു വേപ്പില ,ഉപ്പു ചേർത്ത് നന്നായി അടിച്ചെടുക്കുക .ഇതിലേയ്ക്കു തണുത്ത സോഡാ / വെള്ളം ചേർത്ത് അരിച്ചു വിളമ്പുക .