Tag Healthy Recipes

Oats Carrot Puttu

Oats Carrot Puttu

Oats Carrot Puttu | Heathy, Easy and Tasty Breakfast Oats – 1 cupGrated Carrot – 1/2 cupSaltഓട്സ് കാരറ്റും ഉപ്പും ചേർത്ത് 15 മിനിറ്റ് യോജിപ്പിച്ചു വയ്ക്കുക.ഇത് പിന്നീട് ഗ്രൈൻഡറിൽ പൊടിച്ചു വയ്ക്കുക.പുട്ടുകുറ്റിയിൽ തേങ്ങയും, ഓട്സ് പൊടിയും ഇടവിട്ട് ചേർത്ത് ആവിയിൽ വേവിച്ചെടുക്കുക

കർക്കിടകം സ്പെഷ്യൽ കഞ്ഞി – Karkidaka Special Kanji

ഉലുവ കഞ്ഞി” കർക്കിടകം സ്പെഷ്യൽ കഞ്ഞി “നമ്മുടെ വീട്ടിലുള്ള ചേരുവകൾ വച്ച് ഉണ്ടാക്കാൻ പറ്റിയ ഹെൽത്തി കഞ്ഞി .ചേരുവകൾ :മട്ട അരി / പുഴുക്കലരി /പച്ചരി ഞവര അരി – 1/2 കപ്പ്‌ഉലുവ – 1 ടേബിൾസ്പൂൺചെറുപയർ – 1 ടേബിൾസ്പൂൺതേങ്ങ – 3 ടേബിൾസ്പൂൺചെറിയ ജീരകം – 1/4 ടീസ്പൂൺമഞ്ഞൾ പൊടി – 1/4…

Mango Juice with Lemon Extract – ചെറുനാരങ്ങാ നീരു ചേർത്ത മുന്തിരി ജ്യൂസ്

ചെറുനാരങ്ങാ നീരു ചേർത്ത മുന്തിരി ജ്യൂസ് .ചേരുവകൾമുന്തിരി അര കിലോപഞ്ചസാര5 ടേബിൾസ്പൂൺനാരങ്ങ നീര് 2 ടീസ്പൂൺഐസ് ക്യൂബ്സ് ആവശ്യത്തിന്വെള്ളം ആവശ്യത്തിന്തയ്യാറാക്കുന്ന വിധംമുന്തിരി ഒന്ന് കഴുകിയ ശേഷം മഞ്ഞൾ പൊടിയും ഉപ്പും മിക്സ് ചെയ്ത വെള്ളത്തിൽ ഒരു മണിക്കൂർ മുന്തിരി ഇട്ടു വെച്ച ശേഷം കഴുകി എടുക്കണം.ഒരു മിക്സി ജാറില്ലേക്ക് മുന്തിരി,പഞ്ചസാര ,ഐസ് ക്യൂബ്സ് എന്നിവ ചേർത്ത്…

Brinjal Thoran – വഴുതനങ്ങ തോരൻ

Brinjal Thoran

പലർക്കും ഒട്ടും ഇഷ്ടം ഇല്ലാത്ത വഴുതനങ്ങ തോരൻ വളരെ എളുപ്പത്തിൽ ഈ രീതിയിൽ ഉണ്ടാക്കി നോക്കൂ കഴിക്കാത്തവർ പോലും കഴിച്ചു പോവും ചേരുവകൾ:1) വഴുതനങ്ങ – 22) തേങ്ങാ – കാൽ കപ്പ്3) ചെറിയ ഉള്ളി – 74) പച്ചമുളക് – 1 (എരിവ് അനുസരിച്ച് കൂട്ടാം)5) കറി വേപ്പില – 3 തണ്ട് ഉണ്ടാക്കേണ്ട…

Karkidaka Special Uluva Kanji – കർക്കിടക സ്പെഷ്യൽ ഉലുവ കഞ്ഞി

Karkidaka Special Uluva Kanji

ഉലുവ – 3 spoonഉണക്കലരി or ഞവരരി or പച്ചരി – 1 cupതേങ്ങാ ചിരകിയത് – അര മുറിജീരകം – 1 tspമഞ്ഞൾപൊടി – 1/4tspഉപ്പു ഉലുവ ഒരു രാത്രി മുഴുവൻ കുതർത്തുകഅരിയും ഉലുവ ഒരു കുക്കറിൽ ഇട്ട് 4 ഗ്ലാസ് വെള്ളം ഒഴിച്ച് 3-4 വിസിൽ വരെ പാകം ചെയ്യുകഒരു മിക്സിയിൽ തേങ്ങാ…

Sprouts Salad / മുളപ്പിച്ച ചെറുപയർ സാലഡ്

Sprouts Salad

വണ്ണം കുറയ്ക്കാൻ പഠിച്ച പണി പതിനെട്ടും പയറ്റുന്നവരാണ് നമ്മൾ എല്ലാവരും. വെയിറ്റ് ലോസിന് സഹായകമായ ഒരു സാലഡ് ആണ് ഇന്നത്തെ റെസിപ്പി Sprouts Salad/മുളപ്പിച്ച ചെറുപയർ സാലഡ് ചേരുവകൾ:1. ചെറുപയർ – 1 കപ്പ്2. സവാള – 1, ചെറുതായി അരിഞ്ഞത്3. തക്കാളി – 2, ചെറുതായി അരിഞ്ഞത്4. മാതളനാരങ്ങ – 1 എണ്ണം5. നാരങ്ങാനീര്…

No Mayo Egg Sandwich

No Mayo Egg Sandwich

No Mayo Egg Sandwich‘ബ്രെഡും മുട്ടയും കൊണ്ട് വളരെ പെട്ടെന്ന് ഉണ്ടാക്കാം ഈ സൂപ്പർ ബ്രീക്ഫസ്റ്റ്. ഈ Sandwich ഉണ്ടാക്കാൻ നമ്മൾ Mayonnaise ഉപയോഗിക്കുന്നില്ല . അതു കൊണ്ട് തന്നെ നല്ല ഹെൽത്തി ആണ് ‘ INGREDIENTS:Bread – 4 slicesEgg – 2 nosOnion – small choppedCarrot – 1/4 cup grated…

Grilled Chicken with Vegetables – Weight loss recipe

Grilled Chicken with Vegetables - Weight loss recipe

Grilled Chicken with Vegetables – Weight loss recipe വണ്ണം കുറയ്ക്കാൻ ശ്രമിക്കുന്നവർക്ക് വീട്ടിൽ തന്നെ ഉണ്ടാക്കാവുന്ന ഒരു വിഭവം.ഓവനോ ഗ്രിൽ പാനോ ഇല്ലാതെ ഉണ്ടാക്കാവുന്ന ഗ്രിൽ ചിക്കൻ Ingredients1. ചിക്കൻ ബ്രെസ്റ്റ്/തൈസ് – 500 gm2. ഉപ്പ് – ആവശ്യത്തിന്3. കുരുമുളക് പൊടി – 1 ടീസ്പൂൺ4. മഞ്ഞൾപ്പൊടി – 1 നുള്ള്5.…

പനീർ തക്കാളി സാലഡ് – Paneer Tomato Salad

Paneer Tomato Salad

പോഷക സമ്പുഷ്ടമായ പനീർ തക്കാളി സാലഡ്. പനീർ:100ഗ്രാം.തക്കാളി:1വെളുത്തുള്ളി:3കടുക് പൊടി:1/2ടീസ്പൂൺകുരുമുളക് പൊടി:1 ആവശ്യത്തിന്.പനീർ, തക്കാളി, വെളുത്തുള്ളി എല്ലാം ചെറിയ കഷ്ണങ്ങൾ ആക്കിയതി നു ശേഷം എല്ലാം കൂടി യോജി പ്പി ചതിനു ശേഷം ഉപയോഗിക്കാം. പനീർ തക്കാളി സാലഡ് റെഡി. ഒരു മണിക്കൂർ ഫ്രിഡ്ജിൽ വെച്ച് തണുപ്പിച്ച് ഉപയോഗിക്കുകയാണെകിൽ കൂടുതൽ സ്വാദ് ആണ് പോഷക സമൃദ്ധമായ പനീർ…