Tag Healthy Recipes

Pomegranate Lemonade Juice

Pomegranate Lemonade Juice

ഈ ഒരു ജ്യൂസ് മതി എല്ലാം ക്ഷീണവും മാറാൻ.മാതളനാരങ്ങ ജ്യൂസ്.മാതളം:1നാരങ്ങാ:1പഞ്ചസാര:3ടേബിൾസ്പൂൺസോഡാ:ആവശ്യത്തിന്മാതള ത്തിന്റെ തോല് കളഞ്ഞ് മിക്സിയുടെ ജാറിൽ ഇട്ടു നാരങ്ങാ നീര്, പഞ്ചസാര യും ചേർത്ത് അടിച്ചെടുക്കുക. എന്നിട്ട് നന്നായി അരിച്ചെടുത്ത് ഒരു ഗ്ലാസ്സിൽ ഒഴിച്ച് ആവശ്യത്തിന് സോഡ ഒഴിക്കുക. ഐസ് ക്യൂബ് ഇടുക. നല്ല ജ്യൂസ് റെഡി.

നോൺ വെജ് രുചിയിൽ ഒരു കിടിലൻ മഷ്‌റൂം (കൂൺ )വരട്ടിയത്.

Non Veg Style Tasty Mushroom Roast

നോൺ വെജ് രുചിയിൽ ഒരു കിടിലൻ മഷ്‌റൂം (കൂൺ )വരട്ടിയത്… ചപ്പാത്തി, പൊറോട്ട, അപ്പം തുടങ്ങിയവ യുടെ കൂടെ കൂട്ടി കഴിക്കാൻ രുചികരമായ മഷ്‌റൂം വരട്ടിയത് ഇങ്ങനെ ഒന്നു ഉണ്ടാക്കി നോക്കു… ചേരുവകൾ :1.മഷ്‌റൂം (കൂൺ ) – 300 ഗ്രാം2.സവാള -1 എണ്ണം3.തക്കാളി – 1എണ്ണം4.ഇഞ്ചി (ചെറിയ കഷ്ണം ), വെളുത്തുള്ളി (3 അല്ലി…

ചെറു പയർ ഇല തോരൻ – Cherupayar Ila Thoran

Cherupayar Ila Thoran

മൈക്രോ ഗ്രീൻ കൃഷി രീതി ഉപയോഗിച്ച് വീട്ടിനുള്ളിൽ പാകി മുളപ്പിച്ച ചെറുപയർ ഇല ഉപയോഗിച്ച് തോരൻ ഉണ്ടാക്കുന്ന വിധം. പരിപ്പ് അര കപ്പ്ചെറുപയർ ഇല മുളപ്പിച്ചത്വെളുത്തുള്ളി രണ്ടു മൂന്നെണ്ണംചെറുതായി അരിഞ്ഞ ഉള്ളി രണ്ടെണ്ണംതേങ്ങ ചിരവിയത് ഒരു ടേബിൾസ്പൂൺപച്ചമുളക് രണ്ടെണ്ണംകടുക്ഉഴുന്നുപരിപ്പ്വെളിച്ചെണ്ണഉപ്പ്മഞ്ഞൾപ്പൊടി ഒരു കാൽ ടീസ്പൂൺമുളകുപൊടി ആവശ്യത്തിന് ഉണ്ടാക്കുന്ന വിധം ;ഒരു പാനിൽ ആവശ്യത്തിന് വെളിച്ചെണ്ണ ഒഴിച്ച് ചൂടാകുമ്പോൾ…

ഒരു മഴക്കാല ഭക്ഷണം

oru mazhakaala bakshanam

ഒരു മഴക്കാല വിഭവം കോരിചൊരിയുന്ന മഴ, പണിക്കു പോകാൻ നിർവാഹം ഇല്ലാതെ വലയുമ്പോൾ വീട്ടിൽ കഞ്ഞിയും, കൂടെ “മുതിര കുത്തികാച്ചിയതും” കാണും. ഇതു കഴിച്ചാൽ കുറെ നേരത്തേക്ക് പിന്നേ വിശക്കില്ല. ശരീരത്തിന്റെ താപനില നിലനിർത്താൻ മുതിരക്കു കഴിവുണ്ടേ. മഴക്കാലമായാൽ പണ്ട് ഒരു സാധാരണക്കാരന്റെ വീട്ടിലേ അവസ്ഥ ഏതൊക്കെയായെരുന്നു. അല്ലേൽ വൈകുന്നേരം മുതിര പുഴുങ്ങി കഴിക്കുന്നത് പതിവായിരുന്നു.ഇപ്പോൾ…

Rumali Roti with Wheat Flour and Kadala Curry

Rumali Roti with Wheat Flour and Kadala Curry

Rumali Roti with Wheat Flour and Kadala Curry / റൂമാലി റൊട്ടി കടല കറി കടല കറി കടല : 1 കപ്പ്(8 മണിക്കൂർ കുതിർത്തു വച്ചത് )സവാള: 1 ചെറുതായി അരിഞ്ഞത്പച്ചമുളക് : 2ഇഞ്ചി : 1 ചെറിയ കഷ്ണം ചതച്ചത്വെളുത്തുള്ളി : 4 അല്ലി ചതച്ചത്തക്കാളി : 1 ചെറുത്…

Mushroom Biriyani – കൂൺ ബിരിയാണി

Mushroom Biriyani

Mushroom Biriyani – കൂൺ ബിരിയാണി *250 ഗ്രം കൂണ്,അര സ്പൂണ് മഞ്ഞൾപൊടി,4-5 പച്ചമുളക് അരച്ചത്,2 ടീ സ്പൂണ് ബിരിയാണി മസാല,ഒരു സ്പൂണ് മല്ലി പൊടി,5 -6 സ്പൂണ് പുളി ഇല്ലാത്ത തൈര്,ഉപ്പ് എല്ലാം കൂടി നന്നായി mix ചെയ്തു 2 മണിക്കൂർ വെക്കുക. *2 ഗ്ലാസ് ബിരിയാണി അരി അര മണിക്കൂർ കുതിർത്തിന് ശേഷം…

കഞ്ഞിവെള്ളം കളയണ്ടാ… പുഡിങ് ഉണ്ടാകാം

നമ്മൾ വെറുതെ കളയുന്ന കഞ്ഞിവെള്ളം കൊണ്ട് ഇത്രക്ക് ടേസ്റ്റി ആയ പുഡിങ് ഉണ്ടാക്കാം… അതും വളരെ സിമ്പിൾ ആയി.. INGREDIENTS: കഞ്ഞിവെള്ളം പാൽ വാനില എസ്സൻസ് കോൺഫ്ലോർ പഞ്ചസാര ചോക്ലറ്റ് നട്സ് /ഡ്രൈ ഫ്രൂട്സ് തയ്യാറാകുന്ന വിധം കട്ടിയുള്ള ഒരു കപ്പ്‌ കഞ്ഞിവെള്ളം ഒരു കപ്പ്‌ പാൽ കോൺഫ്ലോർ വാനില എസ്സൻസ് എന്നിവ നന്നായി മിക്സ്‌…

ക്രിസ്പി റവ ദോശ – Instant Crispy Rava Dosa

Instant Crispy Rava Dosa

ക്രിസ്പി റവ ദോശ – Instant Crispy Rava Dosa നല്ല ക്രിസ്പി ആയിട്ടുള്ള റവ ദോശയാണ് ഇന്നത്തെ റെസിപ്പി . ചേരുവകൾ റവ-1/2 cupഅരിപ്പൊടി -1/2 cupമൈദ – 1/4 cupതൈര് – 1 tbsഇഞ്ചി – 1 tspപച്ചമുളക് – 2സവാള -3 tbsജീരകം -1/4 tspകുരുമുളക് പൊടി -1/4 tspകറിവേപ്പില-1 തണ്ട്മല്ലിയില…

Pappadam Rasam – പപ്പടം രസം

image not available

പപ്പടം കടുക് ഉള്ളി വേപ്പില പച്ചമുളക് വാളൻ പുളി malipodi 1spn പപ്പടം kunji aaki varakanam. എന്നിട്ട് പാനിൽ വെളിച്ചെണ്ണ ഒഴിച്ച് ചൂടായി വരുമ്പോൾ കടുക് pottikukka. അതിലേക്കു കുഞ്ഞി ഉള്ളി നുറുക്കി ഇടുക. എന്നിട്ടു പച്ചമുളക്,വേപ്പില ഇടണം.എന്നിട്ടു അതു വാടി വരുമ്പോൾ malipodi ഇടണം. പുളി പിഴിഞ്ഞ് ആ വെള്ളം ozhikyanam. എന്നിട്ടു…